KeralaLatest NewsNewsIndia

എ​യ​ർ ഇ​ന്ത്യ യാത്രക്കാരനിൽ നിന്ന് 11.5 ലക്ഷം രൂ​പയുടെ സ്വർണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വിമാത്താവളത്തിൽ വൻ സ്വർണ വേട്ട. ​റി​യാ​ദി​ൽ നി​ന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നിന്നാണ് 11.5 ലക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പിടികൂടിയത്. ഞായറാഴ്ച ജി​ദ്ദ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​രിൽ നിന്നും സ്വർണ്ണം പിടിച്ചെടുത്തു. 17.13 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വർണ്ണമായിരുന്നു.

also read:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽനി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും അഞ്ചര ലക്ഷത്തിലധികം രൂ​പ വി​ല വ​രു​ന്ന 199.800 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് പി​ടി​കൂ​ടി​യ​ത്. ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന​ക​ത്താ​ണ് ഇ​യാ​ൾ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button