കൊച്ചി: അക്ഷയതൃതീയയുടെ അടുത്ത ദിവസം തന്നെ സ്വര്‍ണവിലയില്‍ മാറ്റം. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ വിലയില്‍ വര്‍ദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. പവന് 23,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Post Your Comments