KeralaLatest NewsNews

നാളത്തെ പുലരി പ്രധാനമന്ത്രിയുടെ മരണവാര്‍ത്ത കേട്ടുണരണമെന്ന് സിപിഎം നേതാവ്

കാട്ടാക്കട: വിവാദ പ്രസ്ഥാവനയുമായി സിപിഎം കിള്ളി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കാട്ടാക്കട മേഖല ട്രഷററുമായ ഉണ്ണി. നാളത്തെ പുലരി പ്രധാനമന്ത്രിയുടെ മരണവാര്‍ത്ത കേട്ടുണരണമെന്നാണ് ഉണ്ണി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

PM-Death-FB-Post

കഴിഞ്ഞ 16ന് രാത്രി 11.20നാണ് ഇയാള്‍ തന്റെ എഫ്ബി പേജില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റകരമായ വരികള്‍ കുറിച്ചിട്ടത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഉണ്ണി പോസ്റ്റ് പിന്‍വലിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെയുള്ള ഈ ഇത്തരം പോസ്റ്റ് ചെയ്താ വ്യക്തിയെ അറസ്റ്റ് ചെയ്തു നടപടി കൈക്കൊള്ളാമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Image result for modi in sad

ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കിള്ളി കണ്ണന്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button