കോട്ടയം : കെവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമാർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. ശരീരത്തിൽ നിവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാൽ പരിക്കുകൾ മരണകരണം അല്ലെന്നും മർദ്ദിച്ച് വെള്ളത്തിൽ തള്ളിയിട്ടതോ അക്രമികൾ കെവിനെ ഓടിച്ചപ്പോൾ വെള്ളത്തിൽ വീണതോ ആകാമെന്നാണ് നിഗമനം. ആന്തരിക അവയങ്ങളുടെപരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോർട്ട് പുറത്തുവിടും.
Post Your Comments