Kerala

കേരളത്തിന് കനത്ത ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ കാറ്റില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ ശക്തമായതോടെ ശംഖുമുഖം തീരം കടലെടുത്തു. ഇതിനെത്തുടർന്ന് ധാരാളം നാശനഷ്ടങ്ങൾ തീരവാസികൾക്ക് ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button