Kerala
- Apr- 2018 -13 April
തലസ്ഥാനത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ചാണ് സജിക്ക് വെട്ടേറ്റത്. ബൈക്കിലെത്തിയ ഒരു സംഘമാണ് സജിയെ വെട്ടിയത്. സംഭവത്തെ…
Read More » - 13 April
ദിവ്യ എസ് അയ്യർക്കെതിരായ ആരോപണം: ഭൂമി പരിശോധന ഇന്ന്
തിരുവനന്തപുരം: മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ഭൂമിയിടപാട് ആരോപണത്തിൽ ഭൂമി പരിശോധന ഇന്ന് നടക്കും. വര്‍ക്കല അയിരൂരിലെ സർക്കാർ ഭൂമി ദിവ്യ എസ് അയ്യര്‍…
Read More » - 13 April
റെയില്‍വേയുടെ വിഷുക്കൈനീട്ടം; ഞെട്ടിക്കുന്ന ആപ്പ്..
കൊച്ചി: വിഷുവിന് യാത്രക്കാര്‍ക്ക് റെയില്‍വേ വക കൈനീട്ടം.. അതും നല്ല ഒന്നാന്തരം ആപ്പ്. മൊബൈല്‍ ഫോണ്‍ വഴി അണ്‍റിസേര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണ് റെയില്‍വേ ജനങ്ങളിലേക്ക്…
Read More » - 13 April
വിഷു സദ്യയ്ക്ക് ഒരുക്കാം പാവയ്ക്ക തൈര് കിച്ചടി
സദ്യയിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്ത ഒന്നാണ് കിച്ചടി. കിച്ചടി പലതാരമാണ്, പാവയ്ക്ക കിച്ചടി, വെള്ളരിക്ക കിച്ചടി. ബീറ്റ്റൂട്ട് കിച്ചടി അങ്ങനെ നിരവധി. ഏതൊക്കെ കിച്ചടിയുണ്ടായാലും പാവയ്ക്ക കിച്ചടിയുടെ…
Read More » - 13 April
കൃസ്ത്യന്‍ സമൂഹത്തിനിടയിലും ജാതിയുണ്ടെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്
കൊച്ചി: ക്രൈസ്തവ സമൂഹത്തിനിടയില്‍ ജാതി നിലനില്‍ക്കുന്നുവെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്.…
Read More » - 13 April
വീണ്ടും വിജയിച്ച് ആളൂർ ; കവർച്ച കേസ് പ്രതികൾക്കു ജാമ്യം
കൊച്ചി : തൃപ്പൂണിത്തുറ ഏരൂർ കവർച്ച കേസിലെ പ്രതികൾക്കു ജാമ്യം. പ്രതികൾക്കുവേണ്ടി അഡ്വ: ബി എ ആളൂർ, അഡ്വ തോമസ് പി ഒ എന്നിവരാണ് കോടതിയിൽ ഹാജരായത്.…
Read More » - 13 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖിലയുടെ മൊഴിയും പോലീസിന് കുരുക്കായി
വരാപ്പുഴ: കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ മൊഴിയും പോലീസിനെ കുരുക്കുന്നു. തന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത് ആളുമറിയാണ്. സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു.…
Read More » - 13 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം : സി ബി ഐ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമായിരിക്കും ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം…
Read More » - 13 April
ശരീരത്തില്‍ 18 ക്ഷതങ്ങള്‍ , അടിവയറ്റില്‍ മാരക മുറിവ്, ചെറുകുടൽ മുറിഞ്ഞു: ശ്രീജിത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
ആലപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ അടിവയറ്റില്‍ മാരക മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയില്‍ അതി ക്രൂരമായ മര്‍ദ്ദനം ഏറ്റാണ് ശ്രീജിത്ത്…
Read More » - 13 April
തോട്ടങ്ങള്‍ കുഴിക്കുന്നു; നിധി തേടി അജ്ഞാത സംഘത്തിന്റെ വിളയാട്ട്: സത്യാവസ്ഥ ഇതാണ്
കണ്ണൂർ: ഭൂമിക്കടിയിൽ നിധിയുണ്ട്, നിധി കണ്ടെത്താനായി അർധരാത്രിയിൽ അജ്ഞാതർ പിക്കാസുകളും മൺവെട്ടികളുമായിയെത്തി ഭൂമി കുഴിക്കുന്നു. പെരിങ്ങോമിനു സമീപം അരവഞ്ചാൽ കണ്ണങ്കൈ കോളനി പരിസരത്തെക്കുറിച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…
Read More » - 13 April
കടം വാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് ചെയ്തത്
ന്യൂഡല്‍ഹി: കടം വാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് ചെയ്തത് കണ്ട് നാട്ടുകാര്‍ ഞെട്ടി.നീതു ശര്‍മ്മ എന്ന യുവതിയെ സുഹൃത്തായ അന്‍വര്‍ പണം തിരികെ നല്കാതിരിക്കാന്…
Read More » - 13 April
അറസ്റ്റിലാകുന്ന പ്രതികൾക്കും വഴിയിൽ കിടക്കുന്ന മദ്യപാനികൾക്കും കരുതലുമായി പോലീസ്
തിരുവനന്തപുരം : അറസ്റ്റിലാകുന്ന പ്രതികൾക്കും വഴിയിൽ കിടക്കുന്ന മദ്യപാനികൾക്കും കരുതലുമായി കേരളാ പോലീസ്. മദ്യപിച്ച് വഴിയില്‍ കിടക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്ന് പോലീസ് മേധാവി ലോക്നാഥ്…
Read More » - 13 April
വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക് : ചിത്രലേഖയുടെ വീടിനു മുന്നില്‍ പട്ടിയെ കൊന്നു കൊണ്ടിട്ടു
കണ്ണൂർ : നല്കിയ ഭൂമി തിരിച്ചടുത്ത സര്‍ക്കാര്‍നടപടി വിവാദത്തിലായതോടെ സി.പി.എമ്മുമായി പരസ്യ ഏറ്റുമുട്ടലിലാണ് ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖ. കോൺഗ്രസ്സും ബിജെപിയും ചിത്രലേഖയ്ക്ക് അനുകൂലമായ നിലപാട് എടുത്തതോടെ…
Read More » - 13 April
അവൾക്ക് ഈ രാജ്യം ശിരസ് അറുത്തു നല്‍കുകയാണ് വേണ്ടത് ; മഞ്ജു വാര്യർ
ജമ്മു കശ്മീരിൽ എട്ടുവയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് മഞ്ജു തന്റെ പ്രതിഷേധം അറിയിച്ചത്. മഞ്ജുവിന്റെ കുറിപ്പ് വായിക്കാം…
Read More » - 13 April
റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ലോറിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
കാസര്‍കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ലോറിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. കാറഡുക്ക ചായിതലത്തിലെ ചന്ദ്രശേഖരന് എം ( 52) ആണ് മരിച്ചത്. രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. മുള്ളേരിയ ടൗണിലെ…
Read More » - 13 April
‘ഈശ്വരൻ ദേവാലയങ്ങൾക്കുള്ളിൽ ഇല്ലെന്ന് ഉറപ്പായി’ ; സ്വാമി സന്ദീപാനന്ദ ഗിരി
ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.…
Read More » - 13 April
വീണ്ടും ലീഗ് -സിപിഎം സംഘര്‍ഷം: മലപ്പുറത്ത് രണ്ടു പേര്‍ക്ക് വെട്ടേറ്റു
തിരൂര്‍: മലപ്പുറത്ത് വീണ്ടും മുസ്ലിം ലീഗ് – സിപിഎം സംഘര്‍ഷം. കൂട്ടായിയില്‍ വ്യാഴാഴ്ച വൈകിട്ടുയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. യൂത്ത് ലീഗ് പ്രവര്ത്തകന് ഫസല്‍, സിപിഎം…
Read More » - 13 April
ഇന്ന് മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്. മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം ദീര്‍ഘിപ്പിച്ചതിനെതിരെയാണ് സംരം.…
Read More » - 13 April
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ആറിടങ്ങളിലെ ഫലം പുറത്ത്
മുംബൈ•മഹാരാഷ്ട്രയിലെ 6 മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി 115 ല്‍ 49 സീറ്റുകളില്‍ വിജയിച്ചു. ഇന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഫല പ്രഖ്യാപനം നടത്തിയത്. ദേവ്…
Read More » - 12 April
കാത്തു രക്ഷിക്കേണ്ടവർ കാലൻമാരാകുന്നു- ബി.ജെ.പി
ആലപ്പുഴ•കേരളത്തിൽ കാത്തുരക്ഷിക്കേണ്ടവർ കാലൻമാരാകുകയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടവർ നിയമത്തിന്റെ അന്തകരാകുകയാണ്. വാരാപ്പുഴയിൽ നൊന്തുപെറ്റ അമ്മയ്ക്ക് സ്വന്തം…
Read More » - 12 April
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്റാമെന്നു സൂചന : പരിഗണനയിൽ ഉള്ളത് ഇവർ
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാലു പേര് പരിഗണനയില്‍. ബല്‍റാമിനെ കൂടാതെ റോജി എം ജോണ്‍, ഹൈബി…
Read More » - 12 April
15 വയസ് പ്രായമുള്ള പ്രതി പത്തു വര്‍ഷത്തിനു ശേഷം പിടിയില്‍
തിരുവല്ല: പത്തു വര്‍ഷത്തിനു ശേഷം അരുണ്‍ കൊലപാതകത്തിലെ പ്രതി പോലീസ് പിടിയില്‍. ഇപ്പോള്‍ പിടിയിലായിരിക്കുന്നത് നന്നൂരിലെ അരുണ്‍കുമാര്‍ കൊലക്കേസിലെ പ്രതിയാണ്. കേസിനാസ്പദമായ സംഭവം നടന്നത് 2007 നവംബറിലാണ്.…
Read More » - 12 April
ലോക്കപ്പുകളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: എല്ലാ ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. കൂടാതെ പ്രതികളെ അന്വേഷണത്തിന്റെ…
Read More » - 12 April
പോലീസ് ഞങ്ങൾക്കു പുല്ലാണ് എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന യുവ വിപ്ലവകാരികളെ കാണാനില്ല; വിമർശനവുമായി അഡ്വ. ജയശങ്കർ
ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ നിയമപാലക സഖാക്കൾക്ക് ആവേശവും ആത്മവിശ്വാസവും വർദ്ധിച്ചെന്ന വിമർശനവുമായി അഡ്വ. ജയശങ്കർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് ഞങ്ങൾക്കു പുല്ലാണ് എന്ന്…
Read More » - 12 April
ആംബുലൻസില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം ; ആംബുലൻസില്‍ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി ശ്രീചിത്ര ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലൻസിലാണ് ഓട്ടോറിക്ഷ ഇടിച്ചത്. കോഴിക്കോട് നിന്നും കുട്ടിയെ കൊണ്ടുവരവേ …
Read More »