Kerala
- May- 2018 -26 May
ഹൃദയാഘാതം ; കാനഡയിൽ മലയാളി മരിച്ചു
മിൽട്ടന് ; ഹൃദയാഘാതത്തെ തുടർന്ന് കാനഡയിൽ മലയാളി മരിച്ചു. റാന്നി സ്വദേശിയും മിസ്സിസാഗാ ട്രില്ലിയം ഹോസ്പിറ്റലില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുകയായിരുന്ന ബൈജു മാത്യു (46) ആണ് ശനിയാഴ്ച…
Read More » - 26 May
നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ച് നിരവധിപേർക്ക് പരിക്ക്
കാസര്‍കോട്: നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ച് നിരവധിപേർക്ക് പരിക്ക്. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ എതിര്‍വശത്തു നിന്ന് വന്ന ലോറി…
Read More » - 26 May
നിപ്പാ വൈറസ് എങ്ങനെ? എവിടെ നിന്ന്? സാധ്യതകള്‍ ഡോ. കെ.പി അരവിന്ദന് വിശദീകരിക്കുന്നു
കോഴിക്കോട്•പേരാമ്പ്ര ഭാഗത്ത് ഒരാളിൽ തുടങ്ങി പലരിലേക്കും പടർന്ന രോഗം വവ്വാലുകളിൽ നിന്നല്ല എന്ന രീതിയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
Read More » - 26 May
ഒരു നൂറ്റാണ്ട് കഴിഞ്ഞാലും സിപിഎം നേതാക്കള്‍ക്ക് ഇത്തരമൊരു പദവി കിട്ടില്ല; കുമ്മനത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി എം.ടി രമേശ്
ചെങ്ങന്നൂര്‍: കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണറാക്കിയത് ബിജെപി സംസ്ഥാന ഘടകത്തിന് കിട്ടിയ അംഗീകാരമാണെന്നും ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാലും സിപിഎം നേതാക്കള്‍ക്ക് ഇത്തരമൊരു പദവി കിട്ടില്ലെന്നും വ്യക്തമാക്കി…
Read More » - 26 May
പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ
തിരുവനന്തപുരം: പൊതു സ്ഥലത്തു സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് ആദ്യം മുന്നറിയിപ്പു…
Read More » - 26 May
കുമ്മനത്തെപ്പോലെ നിഷ്കളങ്കനായ ഒരു രാഷ്ട്രീയ പ്രവര്ത്തകന് കേരളത്തിൽപിടിച്ചു നിൽക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ചെങ്ങന്നൂര്‍: കുമ്മനത്തെപ്പോലെ നിഷ്കളങ്കനായ ഒരു രാഷ്ട്രീയ പ്രവര്ത്തകന് കേരളത്തില്‍ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ…
Read More » - 26 May
ഇന്ധനവിലക്കയറ്റം ; പ്രതികരണവുമായി അമിത് ഷാ
ന്യൂ ഡൽഹി: ദിവസേനയുള്ള ഇന്ധനവിലക്കയറ്റത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. “പെട്രോളിനും ഡീസലിനും കോൺഗ്രസ് സർക്കാരിന്റെ മൂന്നു വർഷങ്ങളിൽ ഉണ്ടായിരുന്ന വില തന്നെയാണ് ഇപ്പോഴുള്ളതെന്നും അതേ…
Read More » - 26 May
ജനസേവ ശിശുഭവനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം•എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് അവരുടെ വീടുകളില്‍ അയയ്ക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. എറണാകുളം ജനസേവ…
Read More » - 26 May
കെ.എം മാണി എരണ്ട പക്ഷിയെപ്പോലെ; വിമര്‍ശനവുമായി വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍: കെ.എം മാണിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന് രംഗത്ത്. മാണി എരണ്ട പക്ഷിയെ പോലെയാണെന്നും എവിടേക്കൊക്കെ പറന്നു പോയാലും തിരിച്ച് വെള്ളത്തില്‍ തന്നെ വീഴുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.…
Read More » - 26 May
തലസ്ഥാനത്ത് വിമാനങ്ങള്‍ക്ക് ഭീഷണിയായി പക്ഷികള്‍
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്കു ഭീഷണിയായി പക്ഷികള്‍. യാത്ര തുടരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും വിമാനങ്ങളില്‍ പക്ഷികളിടിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കു നാള് വര്‍ദ്ധിച്ചുവരികയാണ്. അനധികൃത മാംസ വില്പനശാലകളും…
Read More » - 26 May
ഇത്രയും നികൃഷ്ടമായ ഒരു മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന് വിശേഷിപ്പിച്ചാല്‍ പോലും മതിയാവില്ല; മനോരമ ചാനലിനെതിരെ കെ സുരേന്ദ്രന്
ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.…
Read More » - 26 May
കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി
കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് നിരക്കാത്തത് ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍…
Read More » - 26 May
മെക്കുനു; രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം
മെക്കുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം. ഗോവയ്ക്കും -മഹാരാഷ്ട്രയ്ക്കുമാണ് ജാഗ്രത നിര്‍ദേശം നൽകിയിരിക്കുന്നത്. വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാൽ മല്‍സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്…
Read More » - 26 May
നിപ്പ വൈറസ് ബാധ: കേരളത്തില്‍ കഫീല്‍ഖാന്റെ സേവനം നിഷേധിച്ച് ഐഎംഎ
തിരുവനന്തപുരം: കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് യുപിയിലെ ഡോക്ടറായ കഫീല്‍ ഖാന്റെ കേരളത്തിലേക്കുള്ള വരവ് നിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കഫീല്‍ ഖാന് നിപ്പ…
Read More » - 26 May
കുപ്രസിദ്ധ കവര്‍ച്ചക്കാരന്റെ കൂട്ടാളി അറസ്റ്റില്‍
കാഞ്ഞങ്ങാട്: കുപ്രസിദ്ധ കവര്ച്ചക്കാരന് ആദംഖാന്റെ കൂട്ടാളിയെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സുധീറിനെ (22)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. നിരവധി വാഹനമോഷണ കേസിലെ പ്രതിയായ…
Read More » - 26 May
ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറുന്നു; ആശങ്കയിലായി പരിസരനിവാസികള്‍
തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ത്തീരത്ത് രാവിലെ മുതല്‍ ശക്തമായ തിരമാല. കടല്‍ കരയിലേക്ക് കയറുകയാണ്. ഇപ്പോള്‍ കടല്‍ ഏകദേശം 10 മീറ്റര്‍ കരയിലേക്ക് കയറി. കൂടാതെ നടപ്പാത മുഴുവന്‍…
Read More » - 26 May
ബിജെപി അധ്യക്ഷ പദവിയിലേക്ക് യുവത്വത്തിന് മുന്‍ഗണനയെന്ന് വി.മുരളീധരന്
തിരുവനന്തപുരം: ബിജെപി അധ്യക്ഷ പദവിയിലേക്ക് പ്രാധാന്യം നല്‍കുന്നത് യുവത്വത്തിനാണെന്നും കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്നും വ്യക്തമാക്കി വി.മുരളീധരന്. താന്‍ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും ബിഡിജെഎസ്സിന്…
Read More » - 26 May
ട്രോളിംഗ്; കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി മന്ത്രി ജെ മേഴ്സ്ക്കുട്ടിയമ്മ
തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി മന്ത്രി ജെ മേഴ്സ്ക്കുട്ടിയമ്മ. ട്രോളിംഗ് നിരോധന കാലയളവ് കൂട്ടാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വ്യക്തമാക്കി മന്ത്രി ജെ മേഴ്സ്ക്കുട്ടിയമ്മ. ട്രോളിംഗ് നിരോധന കാലയളവ്…
Read More » - 26 May
വായ്പ തട്ടിപ്പുകേസില്‍ പ്രമുഖ ജുവലറി എംഡി അറസ്റ്റില്‍
ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രമുഖ ജുവലറി എം.ഡി അറസ്റ്റില്‍. വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ബിഐ നേതൃത്വം നല്കുന്ന 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന്…
Read More » - 26 May
പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള് മുങ്ങി മരിച്ചു
കോഴിക്കോട്: പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള് മുങ്ങി മരിച്ചു. കോഴിക്കോട് എലത്തൂരിലാണ് പുഴയില്‍ മീന്‍പിടിക്കാന്‍ പോയ പുതുക്കാട്ടേരി ദാമോദരന്‍ (58) മുങ്ങി മരിച്ചത്. പുനൂര്‍ പുഴയിലാണ് ദാമോദരന്‍…
Read More » - 26 May
വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരം
കൊച്ചി: വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരം. ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍നിന്ന് മാറ്റിയതില്‍…
Read More » - 26 May
തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ നല്ലപിള്ള ചമഞ്ഞ പ്രഖ്യാപനം തരംതാണ ചെപ്പടി വിദ്യ; ചെന്നിത്തല
തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിലെ അധികലാഭം വേണ്ടെന്നു വയ്ക്കുന്ന കാര്യത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു തീരുമാനമെടുക്കാമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വോട്ടു തടയാനുള്ള തരംതാണ വിദ്യ മാത്രമാണെന്ന്…
Read More » - 26 May
ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കാലാശം; ഇനി വിധിയെഴുത്ത്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കാലാശം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇന്ന് വൈകിട്ടോടെ പ്രചാരണം…
Read More » - 26 May
കസ്റ്റഡിമരണം നടന്ന ഭീതിയില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായിട്ടും പോലീസ് വെറുതെവിട്ടു
പറവൂര്‍: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണം നടന്ന ഭീതിയില്‍ ഒരു മാസം മുമ്പ് നടത്തിയ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി പിടിയിലായിട്ടും പോലീസ് വെറുതെവിട്ടു. ഒടുവില്‍ കൊല്ലപ്പെട്ടയാളുടെ ഒരു മാസം…
Read More » - 26 May
മോഹനന് വൈദ്യരെ വിമര്‍ശിച്ച വനിതാ ഡോക്ടറെ ആക്രമിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: നിപ്പ വൈറസ് പനിയെകുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയും, ആരോഗ്യരംഗത്തെയും സർക്കാരിനെ പോലും വിമർശിക്കുകയും ചെയ്ത വൈദ്യര്‍ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും, ശേഷം…
Read More »