KeralaLatest News

സി.പി.എം – ബി.ജെ.പി സംഘര്‍ഷം: രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ

കോട്ടയം:സി.പി.എം – ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണ് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരാനോ, പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കാനോ പാടില്ലെന്നും കളക്‌ടര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button