തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക്. മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കുക എന്നതാണ് യൂണിയൻ ഉന്നയിക്കുന്ന ആവശ്യം. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും.
Post Your Comments