തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ ചേരിപ്പോരുമായി മുതിര്‍ന്ന നേതാക്കന്‍മാര്‍. ഉണ്ണിത്താനെ പാര്‍ട്ടിവക്താവാക്കിയത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞതോടെയാണ് യോഗത്തില്‍ ഉണിണിത്താനും ഹസനും നേര്‍ക്കുനേര്‍ വന്നത്. ഹസന്‍ അല്ല എഐസിസി ആണ് തന്നെ വക്താവാക്കിയതെന്ന് ഉണ്ണിത്താനും ഉടന്‍ തന്നെ തിരിച്ചടിച്ചു.
അതേസമയം ചെങ്ങന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറവ് പ്രകടമായിരുന്നെന്നും ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
Post Your Comments