Kerala
- Jun- 2018 -12 June
തലസ്ഥാനത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണം; പ്രതിഷേധവുമായി ബന്ധുക്കള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍. വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍…
Read More » - 12 June
ആർ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം : രാഹുൽ ഗാന്ധിക്കെതിരേ കുറ്റം ചുമത്തി
ന്യൂഡൽഹി: ആർ എസ് എസ് ആണ് ഗാന്ധി വധം നടത്തിയതെന്ന പരാമർശത്തിനെ തുടർന്ന് ക്രിമിനൽ അപകീർത്തിക്കേസിൽ പെട്ട രാഹുൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആർഎസ്എസിന്റെ രാജേഷ്…
Read More » - 12 June
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ മാറ്റം; പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,920 രൂപയാണ് പവന്റെ…
Read More » - 12 June
ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി: ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 7.30 ഓടെ…
Read More » - 12 June
പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി മാതാപിതാക്കൾ
കൊച്ചി: ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു.വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കൾ…
Read More » - 12 June
കെവിന്റെ മരണകാരണം ഇത് : പ്രാഥമിക റിപ്പോർട്ട്, സംഘം ഐജിക്ക് സമർപ്പിച്ചു
കോട്ടയം: കെവിന്റെമരണകാരണം അടങ്ങുന്ന പ്രാഥമിക റിപ്പോര്‍ട്ട് സംഘം ഐ ജിക്ക് സമര്‍പ്പിച്ചു. കെവിന്റേത് മുങ്ങിമരണം തന്നെയെന്നാണ് മെഡിക്കൽ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. കൃത്യം നടന്ന സ്ഥലത്തും പരിശോധന…
Read More » - 12 June
സ്കൂള്‍ ബസുകളില്‍ പരിശോധന; നിയമം കര്‍ശനമാക്കി അധികൃതര്‍
നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ ബസുകളില്‍ പരിശോധന നടത്തി അധികൃതര്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച്…
Read More » - 12 June
തനിച്ച് താമസിക്കുന്ന ടീച്ചറെ തടഞ്ഞുവെച്ച് സ്വര്‍ണവും പണവും കവര്‍ന്നു
തനിച്ച് താമസിക്കുന്ന ടീച്ചറെ തടഞ്ഞുവെച്ച് സ്വര്‍ണവും പണവും കവര്‍ന്നു. പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കാസര്‍ഗോഡ്…
Read More » - 12 June
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ: കര്ഷകന് കൃഷിയിടത്തില്‍ ജീവനൊടുക്കി
പാലക്കാട്: കടക്കെണി മൂലം സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് വടക്കഞ്ചേരി സ്വദേശി ചടയപ്പനാണ് കൃഷിയിടത്തില്‍ ജീവനൊടുക്കിയത്. കാര്‍ഷിക കടം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായും…
Read More » - 12 June
കൈക്കൂലി വാങ്ങുന്നതിനിടെ നികുതിവകുപ്പ് ഉദ്യോഗസ്ഥന് പിടിയിൽ
പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ചിറ്റൂര്‍ ഓഫീസിലെ ഉദ്യോഗസ്ഥന് ഹബീബ് റഹ്മാന്(55) ആണ് വിജിലന്‍സിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ്…
Read More » - 12 June
പകയുടെയും പ്രതികാരത്തിന്റേയും ആള്‍രൂപമാണ് ഉമ്മൻചാണ്ടി: ഗൂഢാലോചന എ.ഐ.സി.സി. അന്വേഷിക്കണമെന്ന് പി.ജെ. കുര്യന്
തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ നേത്രത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസിന് അര്‍ഹമായ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസി(എം)നു നല്കാന്…
Read More » - 12 June
സംസ്ഥാനത്ത് നിപ ഭീതിയ്ക്ക് ശമനം: സ്ക്കൂളുകള്‍ ഇന്ന് തുറക്കും
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയ്ക്ക് ശമനം. ഈ സാഹചര്യത്തില്‍ കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്ക്കൂളുകള്‍ ഇന്ന് തുറക്കും. നിപ വൈറസിനെ തുടര്‍ന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…
Read More » - 12 June
മരട് അപകടം; ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്
കൊച്ചി: മരട് അപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കി ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. വീതി കുറഞ്ഞ റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതും അപകടത്തിന് വഴിയൊരുക്കി. റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട്…
Read More » - 12 June
ഭാര്യയെയും മകളെയും വിധവയായ മരുമകളെയും നോക്കണം ; കുടുംബം പുലർത്താൻ ജോസഫ് വീണ്ടും ജോലിക്കിറങ്ങി
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ടത് മാതാപിതാക്കൾക്കും ഭാര്യക്കും സഹോദരിക്കുമാണ്. ഇതുവരെ കോട്ടയം ചവിട്ടുവരി ജങ്ഷനിലുള്ള വര്‍ക്ഷോപ്പിലെ മെക്കാനിക്…
Read More » - 12 June
മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍
മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന് മുന്നിലും തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്നലെ ഇന്ദിരാഭവന് മുന്നില്‍…
Read More » - 12 June
ട്രാക്കിലേക്ക് വീണ മരക്കമ്പ് തീവണ്ടിയിടിച്ചു തെറിപ്പിച്ചു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചിങ്ങവനം: കനത്തമഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരക്കമ്പ് തീവണ്ടിയിടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ കുറിച്ചി മന്ദിരംകവലയ്ക്കു സമീപമുള്ള മേല്‍പ്പാലത്തിനു താഴെയാണ് സംഭവം.…
Read More » - 12 June
മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി ഇങ്ങനെ
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ /സിവില്‍ പോലീസ്…
Read More » - 12 June
സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.രാജ്യാന്തര വിപണിയില്‍…
Read More » - 12 June
കസ്റ്റഡി മർദ്ദനത്തിനിരയായ ഉസ്മാനെക്കുറിച്ചുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
കൊച്ചി : ആലുവയിൽ പോലീസ് മർദ്ദനത്തിന് ഇരയായ ഉസ്മാന് അനുകൂലമായും മാധ്യമങ്ങൾക്ക് എതിരെയും മന്ത്രി കെ ടി ജലീൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ഈ വിഷയത്തിൽ…
Read More » - 12 June
വീടിനായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു
കോട്ടയ്ക്കല്‍: വീട് ലഭിക്കാന്‍ പലതവണ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയും കുത്തിയിരിപ്പുസമരം നടത്തുകയുംചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിച്ചെനയില്‍ ദേശീയപാതയോരത്തെ കണ്ടന്‍ചിനയില്‍ താമസിക്കുന്ന മുരളീധരനെ(30)യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടന്ചിനയിലെ…
Read More » - 12 June
കേരളാ മന്ത്രിസഭയുടെ ഒരു ഝാന്‍സി റാണിയോ? ഡോക്ടറുടെ വാക്കുകളിൽ അതിനു മറുപടി
തിരുവനന്തപുരം: കേരളത്തിൽ നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ ജങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി രോഗത്തെ പ്രതിരോധിയ്ക്കാൻ ധൈര്യപൂർവം മുമ്പോട്ട് ഇറങ്ങി പ്രവര്‍ത്തിച്ച മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് കോഴിക്കോട്ടെ…
Read More » - 12 June
‘വലത്തേക്ക് വന്നിട്ടും ഇടതിനോട്’ കൂറുകാട്ടി കെഎം മാണി മാതൃകയായി
ആലപ്പുഴ: മാണി യു ഡി എഫിൽ ചേർന്നെങ്കിലും എൽ ഡി എഫിനോട് കൂറ് കാട്ടിയെന്ന് വെളിപ്പെടുത്തുന്ന ചില ശബ്ദ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍…
Read More » - 12 June
കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി
കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി. തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും കനത്ത മഴയെ തുടര്‍ന്ന്…
Read More » - 12 June
ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും പുതിയ കണ്ടെത്തലുമായി
പെരുമ്പാവൂർ: വീണ്ടും ജിഷയുടെ ‘അമ്മ രാജേശ്വരി വാർത്തകളിൽ നിറയുകയാണ്. ഇത്തവണ, മകളുടെ കൊലയാളി അമീര്‍ ഉള് ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. കൊലപാതകത്തില്‍ അമീറിന്റെ പങ്ക്…
Read More » - 12 June
കേന്ദ്രനീക്കത്തെ അപകടകരമെന്ന് വിശേഷിപ്പിച്ച് പിണറായി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നീക്കം അപകരമെന്നു മുഖ്യമന്ത്രി പിണറയി വിജയൻ. കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ളവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് മുഖ്യമന്ത്രി പ്രധിഷേധമറിയിച്ചത്.…
Read More »