Kerala
- Jun- 2018 -20 June
കെ എസ് ആര് ടി സി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു? തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കെ എസ് ആര് ടി സി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി കെ എസ് ആര് ടി സി എം.ഡി ടോമിന് ജെ…
Read More » - 20 June
മൊബൈല്‍ ഫോണ്‍ ചുമട്ടുതൊഴിലാളി നിയമത്തില്‍നിന്ന് ഒഴിവാക്കി
കൊച്ചി : ചുമട്ടുതൊഴിലാളി നിയമനത്തിൽ നിന്ന് മൊബൈൽ ഫോൺ ഒഴിവാക്കി. മൊബൈല്‍ ഫോണുകളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു . കേരള ചുമട്ടുതൊഴിലാളി…
Read More » - 20 June
കൊട്ടാരക്കര സ്വദേശിയായ യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
കൊല്ലം: കൊട്ടാരക്കര സ്വദേശിയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് കഴിഞ്ഞ ദിവസം…
Read More » - 20 June
കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി
നെടുമ്പാശേരി : കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് രണ്ടു വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറക്കിയത്. കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞും മൂലമാണ് ചൊവ്വാഴ്ച വിമാനങ്ങള്‍…
Read More » - 20 June
25ന് യുഡിഎഫ് ഹര്‍ത്താല്‍
തൊടുഴ: ഈ മാസം 25ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്കി. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം,…
Read More » - 19 June
കൊച്ചി മെട്രോ ഒരു വർഷം ആഘോഷിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ്
കൊച്ചി: ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ പ്രഖ്യാപിച്ച ‘മനം നിറയെ അണ്‍ലിമിറ്റഡ് യാത്ര’യ്ക്ക് എത്തിയവർ ഒരു ലക്ഷത്തിലേറെയെന്ന് സൂചന. പതിവ് യാത്രക്കാര്‍ക്ക് പുറമെ ആയിരങ്ങളാണ്…
Read More » - 19 June
പൊലീസിലെ ദാസ്യപ്പണി : വെട്ടിലായത് ഡിജിപി ലോക്നാഥ് ബെഹ്റ : ഡിജിപിയ്ക്കും ഭാര്യക്കും സഹായത്തിനായി പൊലീസുകാരുടെ ഒരു നീണ്ട നിര
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ ദാസ്യപ്പണിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വരികയും മാധ്യമങ്ങളില്‍ അത് ചര്‍ച്ചാവിഷയമാകുകയും ചെയ്തതോടെ വെട്ടിലായത് ഡിജിപി ലോക്നാഥ് ബെഹ്റയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്…
Read More » - 19 June
രോഹിത് വെമുലയുടെ മാതാവിന് വീട്: വാഗ്ദാനത്തെ പറ്റി മുസ്ളീം ലീഗിന്റെ പ്രതികരണം
കോഴിക്കോട്: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലക്ക് വീടു നല്‍കുമെന്ന വാഗ്ദാനത്തില്‍നിന്ന് മുസ്ളീം ലീഗ് പിന്മാറിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുസ്ളീം യൂത്ത്ലീഗ്…
Read More » - 19 June
വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിന് ശേഷം മതപരിവർത്തനം നടത്താൻ അദ്ധ്യാപകന്റെ ശ്രമം : മുഖ്യമന്ത്രിക്ക് പരാതി
മലപ്പുറം: മലപ്പുറം തവനൂരിലെ കാര്‍ഷിക സര്‍വ്വകലാശാല യൂണിവേഴ്സിറ്റിയില്‍ വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിക്കുന്നതായി പരാതി. നിരവധി ഹൈന്ദവ, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച ഡോ. അബ്ദുള്‍ ഹക്കീം എന്ന…
Read More » - 19 June
പി .പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന: മദനിക്കെതിരായ രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പ്രമുഖ ചിന്തകന്‍ പി പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്കെതിരായ രേഖകള്‍ പോലിസ് റെക്കോര്‍ഡ്സില്‍…
Read More » - 19 June
സുരക്ഷയ്ക്ക് പൊലീസുകാര്‍ : വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് കാന്തപുരത്തിന്റെ പ്രതികരണം
തിരുവനന്തപുരം: മതനേതാക്കളും രാഷ്ട്രീയക്കാരും സുരക്ഷയ്ക്കായി പൊലീസുകാരെ സ്ഥിരമായി കൊണ്ട് നടക്കുന്നുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പ്രതികരിയ്ക്കുന്നു. വാര്‍ത്ത നിഷേധിച്ച് കാന്തപുരം .…
Read More » - 19 June
ഓടുന്നതിനിടെ സ്കൂൾ വാനിന്റെ പിൻവാതിൽ തുറന്നു; റോഡിൽ വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്
പൊന്‍കുന്നം: ഓടുന്നതിനിടെ സ്കൂള്‍ വാനിന്റെ പിൻവാതിൽ തുറന്ന് റോഡിലേക്ക് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. പൊന്‍കുന്നത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളായ ജോബിറ്റ് ജിയോ, ആവണി രാജേന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 19 June
നിരോധന ഉത്തരവ് പിന്‍വലിക്കണം: 25ന് ഹര്‍ത്താല്‍
തൊടുപുഴ: മൂന്നാറിലെ മൂന്ന് വില്ലേജുകളിലെ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 25ന് ഇടുക്കി ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താല്‍. യു.ഡി.എഫ് ജില്ലാകമ്മിറ്റിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്…
Read More » - 19 June
ആര്.എസ്.എസുകാരന് അല്ലെന്ന് ബന്ധുക്കള്‍: മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി : മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയതിന് കോതമംഗലം ഇരമല്ലൂര്‍ അമ്പാടിനഗര്‍ നാരകത്തുംമുന്നേല് കൃഷ്ണകുമാറിനെ ഡല്‍ഹിയില്‍…
Read More » - 19 June
ഉത്തരേന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവെക്കരുത്: ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍
കോഴിക്കോട്: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. ന്യൂനപക്ഷ സമുദായങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും ഉത്തരേന്ത്യയില്‍ ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അതിന്റെ ഉത്തരവാദിത്വം…
Read More » - 19 June
സ്കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ : 37 കുട്ടികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം : ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 37 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്നും ഭക്ഷണം…
Read More » - 19 June
ഫാദര്‍ തോമസ് പീലിയാനിക്കല്‍ കസ്റ്റഡിയിൽ
ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. കുട്ടനാട് വികസന സമിതി ഓഫീസിൽ വച്ചാണ്…
Read More » - 19 June
ബര്‍മുഡ മാത്രം ധരിച്ചെത്തുന്ന ഈ കള്ളന്റെ മോഷണം വളരെ വ്യത്യസ്തം: മോഷണം രാത്രി രണ്ടിനും രണ്ടരയ്ക്കും ഇടയില്‍
പാറശ്ശാല: ബര്‍മുഡ മാത്രം ധരിച്ചെത്തുന്ന ഈ കള്ളന്റെ മോഷണം വളരെ വ്യത്യസ്തം. മോഷണം രാത്രി രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ്. ഈ കള്ളന് സ്വര്‍ണവും പണവും വേണ്ട പകരം…
Read More » - 19 June
ഇനി ‘കടക്ക് പുറത്ത്’ പറയില്ല; വ്യത്യസ്ഥമായ രീതിയിൽ മാധ്യമങ്ങളോട് ഇടപെടാനൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓരോ വിഷയത്തിലും കൃത്യമായ…
Read More » - 19 June
നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 16 കാരിക്കുനേരെ വീട്ടിൽവെച്ച് വീണ്ടും പീഡനശ്രമം
തിരുവനന്തപുരം : നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 16 കാരിക്കുനേരെ വീട്ടിൽവെച്ച് വീണ്ടും പീഡനശ്രമം ഉണ്ടായെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കുട്ടിയെ മുമ്പ് പീഡിപ്പിച്ച പ്രതികളിൽ ഒരാൾ വീണ്ടും വീട്ടിലെത്തി…
Read More » - 19 June
നവവധു വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു
തൃശ്ശൂര്‍: തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു. വീടിന്റെ ടെറസ്സില്‍ നിന്നുകൊണ്ട് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെയായിരുന്നു അപകടം.…
Read More » - 19 June
മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്
കൊല്ലം: മരുന്ന് മാറി കുത്തിവെച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് ശ്വാസതടസത്തെ തുടര്‍ന്നാണ് പ്രവേശിപ്പിച്ച കോട്ടാത്തല തടത്തില്‍ഭാഗം മുരുകനിവാസില്‍ രതീഷ് – ആര്യ ദമ്പതികളുടെ മകന് ആദി…
Read More » - 19 June
തലസ്ഥാനത്തുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലാഞ്ചിറയിലുണ്ടായ അപകടത്തില്‍ നാലാഞ്ചിറ സ്വദേശി സാംബശിവന് (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.…
Read More » - 19 June
അഞ്ചൽ സംഭവം ; പ്രതികരണവുമായി ഗണേഷ് കുമാര്‍ നിയമസഭയിൽ
തിരുവനന്തപുരം : അഞ്ചലിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എംഎൽഎ ഗണേഷ് കുമാര്‍ പ്രതികരണവുമായി നിയമസഭയിൽ. നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും സത്യം പുറത്തുവരുമ്പോള്‍ ആരോപണം ഉന്നയിച്ചവർ അത് തിരുത്തണമെന്നും ഗണേഷ്…
Read More » - 19 June
പോലീസില്‍ വയറ്റാട്ടി എന്നൊരു തസ്തികയുണ്ടെന്ന കാര്യം മുഖ്യമന്ത്രി അറിയാമോ; കത്തിക്കയറി കെ മുരളീധരന്
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന് എംഎല്‍എ. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാര്‍ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട…
Read More »