Kerala
- Jun- 2018 -19 June
പോലീസില്‍ വയറ്റാട്ടി എന്നൊരു തസ്തികയുണ്ടെന്ന കാര്യം മുഖ്യമന്ത്രി അറിയാമോ; കത്തിക്കയറി കെ മുരളീധരന്
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന് എംഎല്‍എ. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാര്‍ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട…
Read More » - 19 June
ലൈംഗിക തൊഴിലാളികള്‍ക്കുവേണ്ടിയും അവൾ പ്രവർത്തിച്ചു ; ലിനിയെക്കുറിച്ച് ഭർത്താവ് സജീഷ്
കോഴിക്കോട് : കോഴിക്കോട് നിപ വൈറസ് പടർന്നുപിടിച്ചപ്പോൾ രോഗികൾക്കുവേണ്ടി സ്വധൈര്യം മുന്നിട്ടിറങ്ങി മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന് ഭാര്യയെക്കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. വിവാഹം…
Read More » - 19 June
കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി
ദുബായ്: നിപ വൈറസ് പനിയെ തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. വൈറസ് പനി ബാധിച്ച് നിരവധി പേര് മരിക്കുകയും അനേകം…
Read More » - 19 June
ആള്‍മാറാട്ടത്തിലൂടെ വിദ്യാർത്ഥി പരീക്ഷയ്ക്കെത്തി ; പിന്നീട് സംഭവിച്ചത്
കോഴിക്കോട് : ആള്‍മാറാട്ടത്തിലൂടെ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥി പോലീസ് പിടിയിൽ. കോഴിക്കോട് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ് പിടിയിലായത്. പയ്യോളി മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന…
Read More » - 19 June
സ്കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്
കോട്ടയം: സ്കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്. പൊന്‍കുന്നത്തെ ഒരു സ്വകാര്യ സ്കൂളിന്റെ വാനില്‍ നിന്നുമാണ് കുട്ടികള്‍ റോഡിലേക്ക് തെറിച്ച് വീണത്. Also Read : സ്കൂള്‍…
Read More » - 19 June
മദ്ധ്യവയസ്കയുടെ കൊലപാതകത്തിൽ പിടിയിലായത് 16 കാരന് ; പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങൾ
കോഴിക്കോട്: അരക്കിണറില്‍ ആമിനയെ വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടയിലായത് വെറും 16 വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരന്. ഇതിന് പ്രേരണയായത്…
Read More » - 19 June
പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; സഭയില്‍ പ്രതിഷേധവുമായി പിണറായി
തിരുവനന്തപുരം: നിയമസഭയില്‍ വന്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേര്‍ക്കാണ്…
Read More » - 19 June
ഇന്ന് ഹര്‍ത്താല്‍
കോഴിക്കോട്: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. മുസ്ലീംലീഗാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നാദാപുരം തെരുവന്പറമ്പിലാണ് ഹര്‍ത്താല്‍. നാദാപുരത്ത് ലീഗ് ഓഫീസിന്…
Read More » - 19 June
ഗണേഷ് കുമാറിനെതിരായ കേസ്; അഞ്ചല്‍ സി.ഐയെ മാറ്റി
തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണത്തില്‍ നിന്നും മാറ്റി. മര്‍ദ്ദിക്കുമ്പോള്‍ സംഭവ…
Read More » - 19 June
രാത്രിയിൽ ബിവറേജസ് ലോറിയിൽ നിന്ന് കുപ്പി അടിച്ചുമാറ്റി; വെള്ളം പോലും ചേർക്കാതെ അടിയോടടി; ഒടുവിൽ വൃദ്ധന് സംഭവിച്ചത്
കണ്ണൂര്‍: സ്റ്റോക്ക് ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറിയിൽ നിന്ന് വൃദ്ധന്റെ കുപ്പി മോഷണം. രാത്രിയായതിനാൽ വെള്ളവും കിട്ടിയില്ല ഒടുവിൽ വെള്ളം ചേര്‍ക്കാതെ തന്നെ മുഴുവനും അകത്താക്കി. എത്ര…
Read More » - 19 June
കുറ്റസമ്മതം നടത്തി അധികൃതര്‍; പാര്ക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പഠനം നടത്താതെ
കോഴിക്കോട്: കക്കാടംപൊയിലിലുള്ള പി.വി.അന്‍വറിന്റെ പാര്ക്കിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് പഠനമില്ലാതെയെന്ന് വ്യക്തമാക്കി അധികൃതര്‍. ദുരന്തസാധ്യത മേഖലയിലല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത് ശാസ്ത്രീയ പഠനം നടത്താതെയാണെന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. പാര്‍ക്ക്…
Read More » - 19 June
മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്, അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞിന് പുതുജീവന്‍
തൃശൂര്‍: അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞ് പുതിയ ജീവിതത്തിലേക്ക്. ഒരുപക്ഷേ വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സംഭവിച്ചത്. കണ്ണൂര്‍ സ്വദേശികളായ സതീഷ്–ഷീന ദമ്പതികള്‍ക്ക്…
Read More » - 19 June
കൊച്ചി മെട്രോയ്ക്ക് ഒരു വയസ്; യാത്രക്കാര്‍ക്കുള്ള സൂപ്പര്‍ സമ്മാനം ഇതാണ്
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഇന്ന് മെട്രോയിൽ സൗജന്യയാത്ര നടത്താം. കഴിഞ്ഞ ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതെങ്കിലും…
Read More » - 19 June
ബിജെപി നേതാക്കളെ കൊന്ന് ജയിലില്‍ പോകാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എ
ഗാന്ധിനഗര്‍: വേണ്ടി വന്നാല്‍ ബിജെപി നേതാക്കളെ കൊന്ന് ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ജെനിബന് താക്കൂറാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. കര്‍ഷകരുടെ ക്ഷേമത്തിനായി…
Read More » - 19 June
കെ.എസ്.ആര്.ടി.സി.മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരിച്ചു
കായംകുളം: കെ.എസ്.ആര്.ടി.സി.മിന്നല്‍ ബസും ലോറിയും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവര്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിൽ ദേശീയപാതയിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര…
Read More » - 19 June
അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു സംസ്ഥാനങ്ങളിൽ പരീക്ഷ ; ആശങ്ക ഒഴിയാതെ വിദ്യാർത്ഥികൾ
കൊച്ചി: അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു സംസ്ഥാനങ്ങളിൽ ഒരേ വിഷയത്തിലുള്ള വ്യത്യസ്ത പരീക്ഷകള്‍ നടക്കുന്നതറിഞ്ഞു ആശങ്കയിൽ വിദ്യാർത്ഥികൾ. ശനിയാഴ്ച രാജസ്ഥാനിലും ഞായറാഴ്ച കേരളത്തിലുമാണ് പരീക്ഷ നടക്കുന്നത്. ഭൂരിഭാഗവും രണ്ടു…
Read More » - 19 June
ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം
ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. മരിച്ച് മൂന്ന് യുവാക്കളും ചുവരെഴുത്തു കലാകാരന്മാരാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവം കൊലപാതകമാണോ എന്ന് സംശയം പോലീസിനുണ്ട്. സൗത്ത് ലണ്ടനിലാണ് ചരക്കു…
Read More » - 19 June
നഗരസഭാ തെരഞ്ഞെടുപ്പ്; അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്.
തൊടുപുഴ: തൊടുപുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്. തൊടുപുഴ നഗരസഭാ ചെയര്‍പഴ്സണ്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് 25-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.പി.എമ്മിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടത്.…
Read More » - 19 June
കസ്റ്റഡി മരണം; എ.വി. ജോര്‍ജിനെ സർക്കാർ സംരക്ഷിച്ചത് സി.പി.എം. ജില്ലാ, പ്രാദേശിക നേതൃത്വങ്ങളെ രക്ഷിക്കാൻ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ സർക്കാർ സംരക്ഷിച്ചത് ആരോപണവിധേയമായ സി.പി.എം. ജില്ലാ, പ്രാദേശിക നേതൃത്വങ്ങളെ രക്ഷിക്കാൻ. ശ്രീജിത്തിന്റെ മരണത്തിൽ എ.വി. ജോര്‍ജിനു…
Read More » - 19 June
ഓഫീസ് സമയം കഴിഞ്ഞാലും സമരം വേണ്ട !
കൊച്ചി : സർക്കാർ ഓഫീസുകളിൽ ജോലി സമയം കഴിഞ്ഞ് സമരവും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍…
Read More » - 19 June
ക്ഷേത്രഭരണനിര്‍വഹണാധികാരം; പുതിയ ആവശ്യവുമായി ഹിന്ദു ഐക്യവേദി
കോട്ടയം: ക്ഷേത്രഭരണനിര്വഹണാധികാരവുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി ഹിന്ദു ഐക്യവേദി. ക്ഷേത്രഭരണനിര്‍വഹണാധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നിയമനിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു…
Read More » - 19 June
സരിതയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറന്റ്. പീരുമേട്ടിലെ തോട്ടത്തില്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം സ്ഥാപിക്കാമെന്നു വിശ്വസിപ്പിച്ചു 4.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സരിതയ്ക്കും…
Read More » - 19 June
മുസ്ലിം ലീഗ് ഓഫീസിനുനേരെ ബോംബേറ്
നാദാപുരം: മുസ്ലിം ലീഗ് ഓഫീസിനുനേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തെരുവൻപറമ്പ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ ഓഫിസിന്റെ…
Read More » - 19 June
മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി; കൃഷ്ണകുമാര്‍ അറസ്റ്റില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ മലയാളി പ്രവാസിയായ കൃഷ്ണകുമാര്‍ നായര്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കൃഷ്ണകുമാറിനെ ഇന്ന്…
Read More » - 19 June
രാജ്യവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയണം; അബ്ദുള്‍ വഹാബ് എംപിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
നിലമ്പൂര്‍: അബുദാബിയില്‍വെച്ച് രാജ്യവിരുദ്ധ പ്രംഗം നടത്തിയ പി.വി.അബ്ദുള്‍ വഹാബ് എംപി മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു. നിമ്പൂരിലെ എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ…
Read More »