Kerala

ഉത്തരേന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവെക്കരുത്: ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍

കോഴിക്കോട്:  ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. ന്യൂനപക്ഷ സമുദായങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും ഉത്തരേന്ത്യയില്‍ ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കരുതെന്നും ബിഷപ്പ് പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും നടപ്പിലാക്കുകയും പരിഗണിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button