
തൊടുഴ: ഈ മാസം 25ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്കി. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് നിയോജകമണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. മൂന്നാര്‍മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 30ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലാണ് 25 ലേക്കു മാറ്റിയത്.
read also: വാട്ട്സാപ്പ് ഹര്‍ത്താല്‍ : രജിസ്റ്റര്‍ ചെയ്തത് 385 കേസുകളെന്ന് മുഖ്യമന്ത്രി
തൊടുപുഴ അസംബ്ലി നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കി.
Post Your Comments