Kerala
- May- 2018 -9 May
ആർ.സി.സി ഡയറക്ടർ സ്ഥാനമൊഴിഞ്ഞേക്കും
തിരുവനന്തപുരം : റീജണൽ കാൻസർ സെന്റർ (ആർ.സി.സി) ഡയറക്ടർ സ്ഥാനമൊഴിഞ്ഞേക്കും. ഡയറക്ടർ ഡോക്ടർ പോള്‍ സെബാസ്റ്റ്യനാണ് ഇക്കാര്യം മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും അറിയിച്ചത് . ആർസിസിയിൽ ചികിത്സയ്ക്കെത്തിയ രണ്ടുകുട്ടികൾ…
Read More » - 9 May
കണ്ണിപൊയില്‍ ബാബുവിന്റെ കൃഷ്ണദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടി പി വധത്തെ ഓർമ്മിപ്പിച്ച് ബിജെപി സൈബർ അണികൾ
കണ്ണൂരില്‍ കൊല്ലപ്പെട്ട കണ്ണിപൊയില്‍ ബാബു ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനൊപ്പം വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സംഘപരിവാര്‍ അനുകൂല പേജുകളും ടി പി വധത്തെ ഓർമ്മിപ്പിച്ചു ചോദ്യങ്ങൾ…
Read More » - 9 May
വ്യാജ ഹർത്താൽ ;ഒരാള്‍ കൂടി പിടിയില്‍; ആറു പേരെ റിമാൻഡ് ചെയ്തു
മലപ്പുറം : സോഷ്യൽ മീഡിയയിലൂടെ വ്യാജ ഹർത്താൽ പ്രചാരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പ്രതികളെ റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശി അമർനാഥ്, നെയ്യാറ്റിൻകര സ്വദേശികളായ…
Read More » - 9 May
കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പകലും രാത്രിയും മുഴുവന്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 9 May
കോടീശ്വരിയായ യുവതിയുടെ തിരോധാനം: വീട്ടമ്മ നിരീക്ഷണത്തിൽ
ചേര്‍ത്തല: കോടികളുടെ സ്വത്തുക്കളുടെ ഉടമയായ യുവതിയെ കാണാതായ സംഭവത്തിൽ എരമല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മ നിരീക്ഷണത്തിൽ. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മാനിവാസില്‍ ബിന്ദു പത്മനാഭനെ (44) നാലുവര്‍ഷമായി കാണാനില്ലെന്നുകാട്ടിയാണ്…
Read More » - 9 May
പാർട്ടി സമ്മേളനത്തിനായി യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിയെന്ന് പരാതി
കണ്ണൂര്‍ : പാർട്ടി സമ്മേളനത്തിനായി യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിയെന്ന് പരാതി. കണ്ണൂര്‍ സര്‍വകലാശാല നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ എസ്എഫ്ഐ സമ്മേളനത്തിന് വേണ്ടി പുനക്രമീകരിച്ചെന്നാണ്…
Read More » - 9 May
എരുമേലിയില്‍ നിന്നും കാണാതായ ജസ്ന ബെംഗളൂരുവില്‍? നിര്‍ണായക തെളിവുകള്‍ ഇങ്ങനെ
ബെംഗളൂരു: കാഞ്ഞിരപ്പള്ളി എരുമേലിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജയിംസിനെ ബെംഗളൂരുവില്‍ കണ്ടെന്ന് സൂചന. വാഹനാപകടത്തില്‍ പരുക്കേറ്റ ജസ്നയും സുഹൃത്തും നിംഹാന്‍സില്‍ ചികില്‍സ തേടിയിരുന്നു എന്നാണ് പുതിയ…
Read More » - 9 May
വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു
പഴനി: വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. പഴനിക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരുടെ നില…
Read More » - 9 May
ചെങ്ങന്നൂരിലും ഇടത് വലത് തട്ടിപ്പ് രാഷ്ട്രീയം
ചെങ്ങന്നൂര്‍: ഇടത് വലത് തട്ടിപ്പ് രാഷ്ട്രീയത്തിന് സാക്ഷിയാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തിരുവന്ഡൂര് ഗ്രാമപഞ്ചായത്ത്.ഭരണത്തിലിരു്ന ബിജെപിയെ സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. ചെങ്ങന്നൂരില്‍…
Read More » - 8 May
അരിപ്പൊടി വില്ലനായതോടെ യുവാവിന്റെ ദുബായ് യാത്ര മുടങ്ങി; സംഭവം ഇങ്ങനെ
കൊണ്ടോട്ടി: നവര അരിപ്പൊടി കാരണം യുവാവിന്റെ ദുബായ് യാത്ര മുടങ്ങി. സുരക്ഷാസേനയുടെ അരിപ്പൊടിയില്‍ സ്ഫോടകവസ്തു നിര്‍മാണത്തിനുള്ള സാധനങ്ങളുണ്ടെന്ന സംശയം മൂലമാണ് ദുബായിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ എടക്കര…
Read More » - 8 May
നൈട്രജന്‍ ഐസ്ക്രീം നിരോധിച്ചു
തിരുവനന്തപുരം•ദ്രാവക നൈട്രജന്‍ (ലിക്വിഡ് നൈട്രജന്‍) ഉപയോഗിച്ചുള്ള ഐസ്ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും സംസ്ഥാനത്ത് നിരോധിച്ചു. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തിടെ ദ്രവീകരിച്ച നൈട്രജന്‍…
Read More » - 8 May
ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം പ്രതികരിച്ച യുവാവിനെതിരെ ഭീഷണി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം പ്രതികരിച്ച യുവാവിനെതിരെ ഭീഷണി. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിൽ തട്ടിപ്പ് നടക്കുന്നതായി ആരോപിച്ച…
Read More » - 8 May
സി.പി.എം നേതാവിവിന്റെ കൊലപാതകം: സി.പി.എമ്മിനെതിരെ വിരല്‍ ചൂണ്ടി ബി.ജെ.പി
തൃശൂര്‍•മാഹിയില്‍ നഗരസഭാ മുന്‍ കൗണ്‍സിലായിരുന്ന സി.പി.എം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മുകാര്‍ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. അസാന്മാര്ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സി.പി.എമ്മുകാരനെ…
Read More » - 8 May
മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കുന്ന ആപ്ലിക്കേഷനുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ
കൊച്ചി: മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കാവുന്ന ആപ്ലിക്കേഷന്‍ കേരളത്തിലടക്കം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഒരു പ്രമുഖ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളടക്കം വന്‍…
Read More » - 8 May
ബാറുകളില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന : ബാറുകള്‍ക്കെതിരെ നടപടി
കൊച്ചി: ബാറുകളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കൊച്ചിയിലെ ബാറുകളിലാണ് എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ലൈസന്‍സ് ചട്ടം ലഘിച്ച് റസ്റ്റോറന്റുകളില്‍…
Read More » - 8 May
പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ പോകാന്‍ പേടിയാണോ? പേടിക്കണ്ട, ഇനി ഏതു സ്റ്റേഷനും വിരല്‍ത്തുമ്പില്‍
തിരുവനന്തപുരം•പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.…
Read More » - 8 May
കുഞ്ഞ് വരുന്നതിനു മുൻപ് യോനി പുറത്തേക്ക് കത്രിക ഉപയോഗിച്ച് കീറും; പ്രസവ വേദന നിസാരമാക്കി സ്ത്രീകളെ ചതിക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി യുവഡോക്ടറുടെ കുറിപ്പ്
പ്രസവത്തിന്റെ സങ്കീർണതകളെ കുറിച്ച് ഓരോ സ്ത്രീയും പെൺകുട്ടിയും അറിഞ്ഞിരിക്കണമെന്നും പ്രസവിക്കാതിരിക്കാനുള്ള ചോയ്സ് ഉണ്ടെന്നും വ്യക്തമാക്കി യുവ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. വീണ ജെ.എസ് എന്ന ഡോക്ടറാണ് എംബിബിഎസ്…
Read More » - 8 May
കേരള പോലീസില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം•കേരള പോലീസില്‍ വന്‍ അഴിച്ചുപണി. ജില്ലപോലീസ് മേധാവികളെയാണ് കൂട്ടത്തോടെ മാറ്റിയത്. രാഹുല്‍ ആര് നായര്‍ എറണാകുളം റൂറല്‍ എസ്.പിയാകും. ഡോ.ശ്രീനിവാസ് കാസര്‍ഗോഡ് എസ്.പിയാകും. എം.കെ പുഷ്ക്കരന്‍ തൃശൂര്‍…
Read More » - 8 May
ജസ്നയുടെ തിരോധാനം : വിമര്‍ശനം ഉന്നയിച്ച് വനിതകമ്മീഷന്
തിരുവനന്തപുരം: ഒരു മാസം പിന്നിട്ടിട്ടും ജസ്നയുടെ തിരോധാനം സംബന്ധിച്ച് ഒന്നുമാകാത്ത സാഹചര്യത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വനിതാ കമ്മീഷന്. ജെസ്നയുടെ തിരോധാനകേസില്‍ പൊലീസിനെ കുറ്റപ്പെടുത്തി വനിതാകമ്മീഷന്. കോട്ടയം മുക്കൂട്ട്തറ…
Read More » - 8 May
കെഎസ്ആര്‍ടിസിയെ എന്തുവില കൊടുത്തും രക്ഷപെടുത്താൻ എംഡി തച്ചങ്കരി; ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു
കൊട്ടാരക്കര: കെഎസ്ആര്‍ടിസിയെ എന്തുവില കൊടുത്തും രക്ഷപെടുത്താനുള്ള നീക്കവുമായി എംഡി ടോമിൻ തച്ചങ്കരി. ഒരു വര്‍ഷത്തിനകം കെ.എസ്.ആര്.ടി.സി യെ സ്വര്‍ണ്ണം കായ്ക്കുന്ന മരമാക്കി മാറ്റുമെന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മൈ…
Read More » - 8 May
റോഡുകള്‍ മരണക്കെണിയാകുന്നതിനു പിന്നില്‍
ആധുനിക വത്കരണം മനുഷ്യ ജീവിതത്തിന് വേഗത കൈവരിക്കാനായി നല്കിയ അനുഗ്രഹങ്ങളിലൊന്നാണ് ഗതാഗതം. ചക്രത്തിന്റെ കണ്ടു പിടുത്തം മുതല്‍ ഇങ്ങോട്ട് അതിവേഗ സൂപ്പര്‍ മോഡല്‍ കാറുകളില്‍ വരെ മനുഷ്യജീവിതം…
Read More » - 8 May
മാതാപിതാക്കളുടെ ദുരൂഹ മരണവും മകള്‍ ബിന്ദുവിന്റെ തിരോധാനവും പത്മ നിവാസിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമെന്ന് സംശയം
ആലപ്പുഴ : വ്യാജരേഖകള്‍ ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ മാഫിയാ സംഘം കൊലപ്പെടുത്തിയെന്ന് സംശയം. പ്രവാസിയായ സഹോദരന്റെ പരാതിയില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം…
Read More » - 8 May
സന്ധ്യാനാമത്തിൽ തുടങ്ങി നഴ്സറി പാട്ടും കടന്ന് ബാഹുബലിയിലെത്തി; വൈറലായി കൊച്ചുമിടുക്കി നാമജപം ചെയ്യുന്ന വീഡിയോ
ഒരു കൊച്ചുമിടുക്കി സന്ധ്യാനാമം ചൊല്ലുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സന്ധ്യാനാമത്തിൽ തുടങ്ങി സിനിമാപാട്ടും കടന്ന് നഴ്സറി പാട്ടിലും ബാഹുബലിയിലുമെത്തിയാണ് പെൺകുട്ടി നാമജപം ചൊല്ലുന്നത്. പുസ്തകം…
Read More » - 8 May
ആര്.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം വിട്ടുകൊടുത്തു
കോഴിക്കോട്: മാഹിയിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ആര്.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തു. ഷമോജിന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് വിട്ടു കിട്ടാന്‍ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി…
Read More » - 8 May
കലാപത്തിന് തിരികൊളുത്തി ബിജെപി ഓഫീസ് തീയിട്ടു
കണ്ണൂര്‍: ബിജെപി ഓഫീസിന് അജ്ഞാതർ തീവെച്ചു. പള്ളൂരിലെ ഓഫീസ് കെട്ടിടത്തിനാണ് അക്രമി സംഘം തീവെച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവത്തിന് പിന്നില്‍ സിപിഎം…
Read More »