കോഴിക്കോട്: മുക്കത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. മുക്കം മുത്തേരിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കോടഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Also Read : ട്രക്ക് പാലത്തിൽ നിന്ന് മറഞ്ഞു; 7 മരണം; നിരവധി പേർക്ക് പരിക്ക്
Post Your Comments