Kerala
- Jun- 2018 -7 June
കോട്ടയത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോലില്‍ പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള മകളാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്.…
Read More » - 7 June
പിണറായിക്ക് മദനിക്കൊപ്പം വേദി പങ്കിടാമെങ്കിൽ തനിക്ക് ഉസ്മാന് വേണ്ടി പ്രതിഷേധിച്ചു കൂടെ എന്ന് ബോംബ് ഇസ്മയില്‍
ആലുവ: കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയായ ബോംബ് ഇസ്മയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത്. പോലീസിന്റെ ആക്രമണത്തിനിരയായ ഉസ്മാന് തന്റെ ബന്ധുവായതിനാലാണ് പോലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്. മദനിയെ…
Read More » - 7 June
രാജ്യസഭാ തിരഞ്ഞെടുപ്പ്; കെ.എം.മാണിക്ക് സീറ്റ് കൊടുക്കരുതെന്ന് പി.ജെ.കുര്യന്
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിക്ക് സീറ്റ് കൊടുക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്. തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കരുതെന്നും അദ്ദേഹം…
Read More » - 7 June
യുഡിഎഫ് നേതാക്കന്മാര് കളവ് രേഖ ഉണ്ടാക്കിയതിന് പോലീസ് കേസ് എടുക്കണമെന്ന്: ബിജെപി
പാലക്കാട്: പാലക്കാട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയ വിപ്പ് കളവായി നിര്‍മ്മിച്ചിട്ടുള്ളതാണെന്നും നിയമവിരുദ്ധമാണെന്നും ആരോപിച്ച്…
Read More » - 7 June
അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതിയുടെ അനുമതി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അരുന്ധതിക്ക് ഇനി സ്വാതന്ത്ര്യത്തോടെ ജീവിക്കാം. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അനുമതി കേരളാ ഹൈക്കോടതി നൽകുകയായിരുന്നു. അരുന്ധതിയുടെ…
Read More » - 7 June
പ്രതിഷേധവുമായി വന്നവര്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികൾ : മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ പ്രതിപക്ഷം പ്രതിരോധത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് നടത്തിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ്.…
Read More » - 7 June
സംഘിയായതിനാലാണോ ഭാരതാംബയായത്? നികേഷിനെ വെള്ളം കുടിപ്പിച്ച അനുശ്രീയുടെ മറുപടി ( വീഡിയോ)
യുവനായികമാരില്‍ പ്രധാനികളിലൊരാളായ അനുശ്രീ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഇത്തവണ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന് നല്കിയ മറുപടിയിലൂടെയാണ് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.…
Read More » - 7 June
ഇന്നും വന്‍ ബഹളത്തോടെ നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: ഇന്നും വന്‍ ബഹളത്തോടെ നിയമസഭ പിരിഞ്ഞു. പ്രതിപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടന്ന നീണ്ട വാക്പോരിന് ശേഷമാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. ആലുവ എടത്തലയിലെ…
Read More » - 7 June
ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരിക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ആറോടെ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമുണ്ടായ അപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി…
Read More » - 7 June
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാന തൊഴിലാളി മക്കളുമായി മുങ്ങി
മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാനക്കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂ(30) ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് നൗഷാദ് സുഹൃത്തുക്കളെ വിളിച്ച്…
Read More » - 7 June
സീറ്റ് ഉറപ്പിച്ച് കോൺഗ്രസ്
ന്യൂഡൽഹി : രാജ്യസഭാ സീറ്റ് ഉറപ്പിച്ച് കോൺഗ്രസ്. എന്നാൽ ഇത്തവണ കേരളാ കോൺഗ്രസിന് സീറ്റ് നൽകില്ല. ഭാവിയിൽ പരിഗണിക്കാമെന്ന് വാഗ്ദാനം. രാഹുൽ ഗാന്ധി ഡിസിസി പ്രസിഡന്റുമാരുമായി ഇന്നു…
Read More » - 7 June
കോടതിയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട: ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: കോടതിയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. പ്രതിപക്ഷമോ ഭരണപക്ഷമോ സ്പീക്കറുടെ തീരുമാനത്തെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം…
Read More » - 7 June
ആലപ്പുഴയിൽ സഹപാഠിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം കത്തി കുത്തില്‍ കലാശിച്ചു. ആലപ്പുഴ നഗരത്തിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചത്.…
Read More » - 7 June
ചെറുപ്പം മുതല്‍ ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവും അനുഭവിച്ചു, ഇനി അവരുടെ സംരക്ഷണം വേണ്ട ; നീനു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്ത കെവിന്റെ ഭാര്യ നീനു സ്വന്തം വീട്ടുകാർക്കെതിരെ വീണ്ടും രംഗത്ത്. ചെറുപ്പം മുതൽ സ്വന്തം വീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവുമാണ്…
Read More » - 7 June
എടത്തല പോലീസ് മര്‍ദ്ദനം; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എടത്തല പൊലീസ് മര്‍ദ്ദനക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉസ്മാനും പ്രതിഷേധിച്ചവര്ക്കുമെതിരെയുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്നും ഉസ്മാന് പൊലീസ് ഡ്രൈവറെ…
Read More » - 7 June
നിപ്പാ വൈറസ് ആലപ്പുഴയിലും? ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: ആലപ്പുഴയിലും നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്നതായി സംശയം. നിപ്പാ വൈറസ് ബാധ സംശയിച്ച് അടൂര്‍ സ്വദേശിയായ രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗിക്ക് നിപ്പാ…
Read More » - 7 June
കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. മുനമ്പം തീരത്താണ് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി പറവൂര്‍ സ്വദേശി അശോകന്…
Read More » - 7 June
ഇനിയൊരു കെവിനും നീനുവും ഉണ്ടാകരുത്, പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ കൂട്ടായ്മ ഒരുങ്ങുന്നു
കൊച്ചി: ഇനിയൊരു കെവിനും നീനുവും ഉണ്ടാകാതിരിക്കാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവ തലമുറ. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് ‘ഒന്നാകാന്‍ ഒന്നിക്കാം’…
Read More » - 7 June
സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ ദിവസം
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് രാവിലെ 5.35ന് നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടും. അന്നേ ദിവസം വൈകീട്ട് 5.30നാണ് രണ്ടാമത്തെ സര്‍വിസ്.…
Read More » - 7 June
ഗർഭിണിയെ ചുമന്നു പോയത് മാത്രമല്ല ,കേരളത്തിലെ ആദിവാസികളുടെ അവസ്ഥ അതിലും ഭീകരം : സി കെ ജാനു
കൊച്ചി: ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെന്ന്ആദിവാസി നേതാവ് സികെ ജാനു. ജാതിവിവേചനത്തിന്റെ ഭാഗമായാണ് അട്ടപ്പാടിയിലെ ഗര്‍ഭിണിയായ യുവതിക്ക് അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നതെന്നും ജാനു പറഞ്ഞു. കോടിക്കണക്കിന്…
Read More » - 7 June
വധുവിന്റെ ഒളിച്ചോടൽ ശ്രമം; വസ്ത്രക്കടയിൽ പ്രതിശ്രുതവരനും കാമുകനും തമ്മിൽ കൂട്ടയടി
തൊടുപുഴ: വിവാഹവസ്ത്രം എടുക്കാന്‍ കടയിലെത്തിയ യുവതിയെ കൊണ്ടുപോകാൻ കാമുകന്റെ ശ്രമം ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചു. പെൺകുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം സഹോദരനും പ്രതിശ്രുതവരനും തടഞ്ഞതോടെ കാമുകനോടൊപ്പമെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍…
Read More » - 7 June
പൊലീസ് വീഴ്ചവരുത്തിയ നാലു വിവാദ കേസുകൾ ബെഹ്റയുടെ ‘പ്രോഗ്രസ് കാർഡിൽ’ നിന്നൊഴിവാക്കി
തിരുവനന്തപുരം∙ ഡിജിപി ലോക്നാഥ് ബെഹ്റയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രോഗ്രസ് കാർഡിൽ നിന്ന് പൊലീസ് വീഴ്ചവരുത്തിയ നാലു സുപ്രധാന കേസുകൾ ഒഴിവാക്കി.അടുത്തിടെ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ വരാപ്പുഴ കസ്റ്റഡി…
Read More » - 7 June
സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീതിയിൽ
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനി ഭീതിയിൽ. മഴക്കാലം വന്നത്തോടെ ഡെങ്കി, മലേറിയ, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് ഭീഷണിയായിരിക്കുന്നത്. കോഴിക്കോട് അനേകം പേരുടെ ജീവനെടുത്ത നിപ്പയിൽ നിന്ന് സംസ്ഥാനം…
Read More » - 7 June
ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
പൊതുവേ ഇടിയും മിന്നലുമുള്ളപ്പോള്‍ ആരും പുറത്തിറങ്ങാതെ പേടിച്ച് വീടിനകത്തിരിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്നത് വളരെ വിചിത്രമായ ഒരു സംഭവമാണ്. ഇന്നലെയുണ്ടായ ഇടിമിന്നലിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച…
Read More » - 7 June
തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില കുറഞ്ഞു; പുതിയ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ…
Read More »