കൊച്ചി : ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് സംവിധായകനും നടനുമായ ലാല്‍ പ്രതികരിച്ചത് ശ്രദ്ധേയമായി. താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമാണെന്ന് നടന് ലാല്‍ അഭിപ്രായപ്പെട്ടു.. യുവ നടിമാര്‍ രാജിവച്ചത് വ്യക്തിപരമായ നിലപാടാണെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments