കൊച്ചി: കുറി തൊട്ടു വന്നതിനു സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവം. വന്‍ വിവാദത്തിലേയ്ക്ക്. വിഷയത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിയ്ക്കാനൊരുങ്ങുകയാണ്. പാലക്കാട് സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്.
സര്‍ക്കാര്‍ സ്കൂളിലാണ് വിദ്യാര്‍ത്ഥികളോട് ഇത്തരം വിവേചനം നടന്നത്. കയ്യില്‍ ചരടു കെട്ടുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണിത്. ജസ്റ്റിസ് ചെലമേശ്വറിനെ പോലുള്ള ന്യായാധിപന്മാര് കുറി തൊട്ടാണു സുപ്രീംകോടതിയിലെത്തുന്നത്. സ്കൂള്‍ യൂണിഫോം, അച്ചടക്കം, എന്നിവയ്ക്കെതിരാകാതെ ഇതെല്ലാം ധരിക്കാമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
Post Your Comments