Kerala

കന്യാസ്ത്രീക്കെതിരെ മറുപരാതി നല്‍കി ബിഷപ്പ്

കോട്ടയം: കന്യാസ്ത്രീയുടെ പരാതിക്കെതിരെ മറുപരാതി നല്‍കി കത്തോലിക്ക സഭ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍. 2016ല്‍ ജലന്ധറില്‍ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നെന്നും, അന്നും പരാതി നല്‍കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള പരാതിയെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പരാതി

2014ല്‍ കുറവിലങ്ങാട് വെച്ച് ബിഷപ്പ് ബലാത്സംഗം ചെയ്തതായിട്ടാണ് കന്യസ്ത്രീ കോട്ടയം എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇരു പരാതികളിലും കേസ് എടുത്തു. ആദ്യം ലഭിച്ചത് ബിഷപ്പിന്റെ പരാതിയെന്നും, വൈക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും പോലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button