Kerala
- Jun- 2018 -18 June
ഗണേഷ് കുമാറിന്റെ ഓഫീസിലേയ്ക്ക് യുവമോർച്ച മാർച്ച്
പത്തനാപുരം•സ്ത്രീത്വത്തെ അപമാനിച്ച് ഗുണ്ടാനേതാവിനെപ്പോലെ പെരുമാറുന്ന പത്തനാപുരം എം.എല്‍.എ ഗണേഷ്കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അധികാരത്തിൽ മറവിൽ പോലീസിനെ ഉപയോഗിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിക്കുക യാണെന്ന് എം.എല്‍.എ ഓഫിസിലേക്ക്…
Read More » - 18 June
അവശയായ സ്ത്രീയ്ക്ക് വീട്ടമ്മ ഇരിയ്ക്കാന്‍ സീറ്റ് നല്കി : വീട്ടമ്മയ്ക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ
മൂവാറ്റുപുഴ: തിരക്കുള്ള ബസില്‍ യാത്ര ചെയ്തിരുന്ന അവശയായ സ്ത്രീയ്ക്ക് വീട്ടമ്മ ഇരിക്കാന്‍ സീറ്റ് നല്കിയതായിരുന്നു. എന്നാല്‍ അതിത്ര വിനയാകുമെന്ന് കരുതിയില്ല. വീട്ടമ്മയുടെ അരലക്ഷത്തോളം രൂപയാണ് നഷ്ടമായത്. മൂവാറ്റുപുഴ…
Read More » - 18 June
പണിക്ക് ആളില്ല, അന്യസംസ്ഥാന തൊഴിലാളികള്‍ ഗുഡ് ബൈ പറയുന്നു
മലപ്പുറം: കേരളമെന്ന കുടുംബത്തിന്റെ അംഗങ്ങളായി മാറിയവരാണ് അന്യസംസ്ഥാന തൊഴിലാളികള്‍. വാര്‍ക്കപ്പണി മുതല്‍ തെങ്ങുകയറ്റത്തില്‍ വരെ കഴിവ് തെളിയിച്ച ഈ തൊഴിലാളികള്‍ കേരളത്തോട് ഗുഡ് ബൈ പറയുകയാണോ എന്ന…
Read More » - 18 June
നൂതന സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ നവീകരിക്കും- മന്ത്രി എ.കെ. ശശീന്ദ്രന്
തിരുവനന്തപുരം•ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കെ.എസ്. ആര്.ടി.സിയെ നവീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന കെ.എസ്.ആര്.ടി.സി.യുടെ ഇലക്ട്രിക്…
Read More » - 18 June
ഫഹദ് വധം; പ്രതിക്ക് ജീവപര്യന്തം
കാസര്‍കോട്: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം. ആര്.എസ്.എസ് പ്രവര്‍ത്തകനായ കല്യോട്ട് കണ്ണോത്ത് വിജയകുമാറിനെയാണ് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്.…
Read More » - 18 June
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം : പാലാ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യം
കോട്ടയം: കോട്ടയം ജില്ലക്കാര്‍ക്ക് ആശ്വസിക്കാം. പാലാ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്ക് അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തി. കേന്ദ്ര ആറ്റോമിക് എനര്‍ജി വിഭാഗത്തില്‍ നിന്നും പാലാ ജനറല്‍ ആശുപത്രിക്ക്…
Read More » - 18 June
മാധ്യമപ്രവർത്തകർക്ക് നേരെ സമരക്കാരുടെ കയ്യേറ്റം
ഇടുക്കി: ഇടുക്കി അടിമാലിയിൽ മാധ്യമപ്രവർത്തകർക്ക് നേരെ സമരക്കാരുടെ കയ്യേറ്റം. മീഡിയവൺ റിപ്പോർട്ടർ ആൽവിൻ, ക്യാമറാമാൻ വിൽസൻ, ഡ്രൈവർ അഭിജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. മൂന്ന് പേരും അടിമാലി താലൂക്ക്…
Read More » - 18 June
ബിന്ദു പത്മനാഭന്റെ തിരോധാനം : അന്വേഷണത്തിന് പ്രത്യേക സംഘം : കോടികളുടെ സ്വത്തിനുടമയായ ഇവരെ കുറിച്ച് നാളുകളായി ഒരു വിവരവുമില്ല
ചേര്‍ത്തല: ഏറെ നാളുകളായി പൊലീസിനെ കുഴക്കുന്ന ഒരു ചോദ്യമാണ് ആ കോടീശ്വരി എങ്ങോട്ട് മറഞ്ഞു എന്നുള്ളത്. ഇന്നു മുതല്‍ ഇതിന് ഉത്തരം തേടുകയാണ് പ്രത്യേക അന്വേഷണ സംഘം.…
Read More » - 18 June
ബിയര്‍ ഉല്പാദന പ്ലാന്റിന് അനുമതി നല്കി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: മദ്യം പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമായി ഒതുക്കുന്നതാണ് സര്‍ക്കാരിന്റെ നിലവിലുള്ള തീരുമാനം. സംസ്ഥാനത്ത് പുതിയ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുകയാണ്…
Read More » - 18 June
മഞ്ജു വാര്യരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് നടിയെ അക്രമിച്ച കേസിലെ പ്രതി
കൊച്ചി: തനിക്കു ജീവന് ഭീഷണിയുണ്ടെന്ന് നടിയെ അക്രമിച്ചകേസിലെ പ്രതി മാർട്ടിൻ. തനിക്കു നേരെയുള്ള ഭീഷണിക്ക് പിന്നിൽ മഞ്ജു വാര്യരും, ശ്രീകുമാർ മേനോനും, രമ്യാ നമ്പീശനും, ലാലുമാണെന്നും ഇയാൾ…
Read More » - 18 June
കെഎസ്ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ്സ് പരീക്ഷണ സര്‍വ്വീസിനായി നിരത്തില്‍ ഇറങ്ങി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആദ്യത്തെ വൈദ്യുതബസ് ഇന്ന് മുതല്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. തമ്പാനൂരിലെ കെ.എസ്.ആര്.ടിസി. ഡിപ്പോയില്‍ നടന്നചടങ്ങില്‍ ഇലക്ട്രിക് ബസ്സിന്റെ ആദ്യ സര്‍വ്വീസ് ഗതാഗത മന്ത്രി എ.കെ.…
Read More » - 18 June
നഗരസഭ ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു
തൊടുപുഴ•തൊടുപുഴ നഗരസഭ ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് ധാരണാപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിലെ മിനി മധുവാണ് പുതിയ നഗരസഭാ ചെയര്പേഴ്സന്.…
Read More » - 18 June
കെവിന് കൊലപാതകം; നീനുവിന്റെ ചികിത്സാ രേഖകളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി കോടതി
കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ ഏറ്റുമാനൂര്‍ കോടതി ഉത്തരവിട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍…
Read More » - 18 June
ആളൂർ ഒഴിയുന്നു; പൾസർ സുനിക്ക് ഇനി പുതിയ അഭിഭാഷകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനിൽകുമാറിന് പുതിയ അഭിഭാഷകന്. ആളൂർ വക്കാലത്ത് ഒഴിഞ്ഞുവെന്നും പുതിയ അഭിഭാഷകന് വക്കാലത്ത് നല്‍കണം എന്ന സുനില്‍…
Read More » - 18 June
മലബാര്‍സിമന്റ്സ് അഴിമതികേസിലെ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായി
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് കേസില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ രേഖകള്‍ കാണാതായി . രേഖകള്‍ കാണാതായ സംഭവത്തില്‍ സിംഗിള്‍ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഫയലുകള്‍ കാണാതായ സംഭവത്തില്‍…
Read More » - 18 June
പോലീസിലെ ആശാസ്യമല്ലാത്ത ഈ പ്രവണതയെ ഒരിക്കലും അംഗീകരിക്കില്ല: പിണറായി
തിരുവനന്തപുരം: കേരളാ പോലീസില്‍ നടന്നുവന്നിരുന്ന ദാസ്യപ്പണിയില് പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പറണറായി വിജയന്. പോലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഒരു സമ്പ്രദായം കാലാകാലമായി…
Read More » - 18 June
നീന്തൽ പഠിക്കാൻ ‘കെ.എസ്.ആര്.ടി.സി വെളളത്തിലിറങ്ങുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
തിരുവനന്തപുരം: വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ സാധിക്കുകയില്ലെന്നും അതുകൊണ്ട് നീന്തല്‍ പഠിക്കാന്‍ കെ.എസ്.ആര്.ടി.സി വെള്ളത്തിലിറങ്ങുകയാണെന്നും വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്തെ ആദ്യം ഇലക്ട്രിക് ബസിന്റെ ഫ്ളാഗ് ഓഫ്…
Read More » - 18 June
കഞ്ചിക്കോട് കോച്ച് ഫാക്ടറി; നിര്‍ണായക തീരുമാനവുമായി കേന്ദ്രമന്ത്രി
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ…
Read More » - 18 June
ബസ് അപകടത്തില്‍ കമ്പി തലയില്‍ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ബസ് അപകടത്തില്‍ കമ്പി തലയില്‍ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം കലക്ട്രേറ്റിന് സമീപം കോളജ് ബസ് സ്വകാര്യ ബസിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാസര്‍കോട്…
Read More » - 18 June
ക്വാറിക്കെതിരെ പ്രതിഷേധം.; ആത്മഹത്യാ ഭീഷണിയുമായി യുവാക്കർ
മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഉരുൾപൊട്ടൽ ഉണ്ടായതിന് സമീപത്തെ കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം. ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് രണ്ട് യുവാക്കൾ ക്വാറിയുടെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു.…
Read More » - 18 June
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജിയിലെ തീരുമാനം ഇങ്ങനെ
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ ഹര്‍ജിയില്‍ നിര്‍ണായക തീരുമാനം. കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതി…
Read More » - 18 June
ബീച്ചിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
വൈപ്പിന്‍: ശനിയാഴ്ച വൈകുന്നേരം കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കവെ തിരയില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളുടേയും മൃതദേഹങ്ങള്‍ രാവിലെ പുതുവൈപ്പ് , നായരമ്പലം ഭാഗത്ത് നിന്നും കണ്ടെത്തി. അയ്യമ്പിള്ളി ജനത…
Read More » - 18 June
ക്ഷേത്രദർശനത്തിനു പോയ വീട്ടമ്മ ഒഴുക്കില്‍പ്പെട്ടു:തെരച്ചിൽ തുടരുന്നു
കാട്ടാക്കട: പതിവ് ദർശനത്തിനായി ആര്യനാട്ട് ക്ഷേത്രത്തില്‍ പോയ വീട്ടമ്മയെ ഒഴുക്കില്‍പ്പെട്ട് കരമനയാറ്റില്‍ കാണാതായി. ആര്യനാട് ഗണപതിയാങ്കുഴി രമാനിവാസില്‍ രവീന്ദ്രന്റെ ഭാര്യ രമയെയാണ് (55) ഇന്ന് പുലര്‍ച്ചെ 5.45ന്…
Read More » - 18 June
വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജില്ലയില്‍ പ്രവേശിക്കരുതെന്നും 2…
Read More » - 18 June
ദേഹാസ്വാസ്ഥ്യം : ഉദുമ എം.എല്‍.എ ആശുപത്രിയിൽ
തിരുവനന്തപുരം: ഉദുമ എം.എല്‍.എ, കെ. കുഞ്ഞിരാമനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.…
Read More »