Kerala
- Jul- 2018 -6 July
സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊല്ലം: സീരിയല്‍ നടി ഉള്‍പ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സീരിയല്‍ താരമായ സൂര്യ ശിവകുമാര്‍(36) സഹോദരി ശ്രുതി ശശികുമാര്‍(29) അമ്മ രമാദേവി(56) എന്നിവരാണ് കൊല്ലത്ത് നിനന്നും…
Read More » - 6 July
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം, 11 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: ബിജെപി പ്രവര്‍ത്തകനായിരുന്ന ചിറ്റാരിപ്പറമ്പ് മഹേഷിന്റെ കൊലപാതകത്തിലെ പ്രതികളായ 11 സിപിഎം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരം പ്രതികള്‍ക്ക്…
Read More » - 5 July
അറുപത് കഴിഞ്ഞ ഭാര്യയ്ക്ക് പരപുരുഷബന്ധമുള്ളതായി സംശയം; മക്കളുടെ ഡിഎന്‍എ പരിശോധിക്കണമെന്ന ആവശ്യവുമായി വയോധികൻ
കൊച്ചി: അറുപത് കഴിഞ്ഞ ഭാര്യയ്ക്ക് പരപുരുഷബന്ധമുള്ളതായി സംശയമുണ്ടെന്നും അതിനാൽ മക്കളുടെ ഡിഎന്‍എ പരിശോധന വേണമെന്നും ആവശ്യപ്പെട്ട് വയോധികൻ സമർപ്പിച്ച ഹർജി കോടതി തള്ളി. തൃശൂര്‍ വലപ്പാട് സ്വദേശിയായ…
Read More » - 5 July
മാവേലിക്കരയില്‍ വീടിനുള്ളിലും കാറിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ മരണത്തെ കുറിച്ച് പൊലീസ്
ആലപ്പുഴ : വീടിനുള്ളിലും കാറിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ മരണത്തെ കുറിച്ച് പൊലീസ് . ഭര്‍ത്താവ് ഷോബി വിഷം കഴിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോബിയുടെ വയറ്റില്‍…
Read More » - 5 July
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
ഇടുക്കി: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു . ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്.…
Read More » - 5 July
ബിഷപ്പിനെതിരെ പീഡനത്തിന് പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്കെതിരെ ആരോപണം
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം സഭയില്‍ മറ്റൊരു വിവാദത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ജലന്ധര്‍ രൂപതയില്‍ ഏറെക്കാലമായി പുകയുന്ന ആഭ്യന്തര കലാപത്തിന്റെ ക്ലൈമാക്സ് ആണ് പീഡന…
Read More » - 5 July
ബിഷപ്പിനെതിരായ പരാതിയിൽ ഉറച്ച് നിന്ന് കന്യാസ്ത്രീ
കോട്ടയം : പരാതിയിൽ ഉറച്ച് നിന്ന് കന്യാസ്ത്രീ. ബിഷപ്പ് ബലാത്സംഗം ചെയ്തെന്നു രഹസ്യ മൊഴിയിലും ആവര്‍ത്തിച്ചു. ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്‍പാകെയുള്ള രഹസ്യ മൊഴിയെടുക്കല്‍ ഏഴു മണിക്കൂര്‍ നീണ്ടു…
Read More » - 5 July
എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു
കോഴിക്കോട് : എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. നാദാപുരം കുറ്റിപ്പുറം സൗത്തിലെ പിലാവുള്ളതില്‍ ബാബു (53) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 5 July
കണ്ണന്താനത്തിന്റെ വാഹനം വഴിതെറ്റി അലഞ്ഞത് മാവോവാദി ഭീഷണിയുള്ള വനത്തില്‍
മാനന്തവാടി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി കിലോമീറ്ററുകളോളം അലഞ്ഞത് മാവോവാദി ഭീഷണിയുള്ള വനത്തില്‍. മാവോവാദി ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ് മന്ത്രിയുടെ…
Read More » - 5 July
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനം 54 മണിക്കൂർ ലഭ്യമാകില്ല
തിരുവനന്തപുരം: സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സര്‍വര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ജൂലൈആറ്) വൈകിട്ട് ആറ് മുതല്‍ എട്ടിന് രാത്രി 11.15 വരെ (54 മണിക്കൂര്‍) മോട്ടോര്‍ വാഹനവകുപ്പിന്റെ…
Read More » - 5 July
യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം തട്ടുന്ന കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ
മൂന്നാർ: യാത്രക്കാർക്കു ടിക്കറ്റ് നൽകാതെ പണം തട്ടിയ കെഎസ്ആർടിസി കണ്ടക്ടർ സ്പെഷൽ സ്ക്വാഡിന്റെ പിടിയിൽ. മൂന്നാർ സബ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ എൻ.കെ.സജീവനാണ് പിടിയിലായത്. അടിമാലിയിൽ നിന്നു…
Read More » - 5 July
നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട : കടത്താന്‍ ശ്രമിച്ച രീതി ഞെട്ടിക്കുന്നത്
നെടുമ്പാശേരി : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്നാല്‍ ഇത്…
Read More » - 5 July
എസ്ഡിപിഐ മുസ്ലിം സമുദായം തള്ളിയ പാര്‍ട്ടി : രൂക്ഷ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍
തിരുവനന്തപുരം: എസ്.ഡി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍. മുസ്ലീം സമുദായം പൂര്‍ണമായി നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന് ജലീല്‍ പറഞ്ഞു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പള്ളിക്കമ്മറ്റികളില്‍ പോലും ആരും…
Read More » - 5 July
ഗ്ലാസിലെ നുരയ്ക്കും പ്ലേറ്റിലെ കറിയ്ക്കും മുട്ടന്‍ പണി വരുന്നു
കണ്ണൂര്‍: ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഒന്നാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. മദ്യപിക്കുന്നവരും ആഹാരം ഇഷ്ടപ്പെടുന്നവരും യാത്രകള്‍ ഇഷ്ടപ്പെടുന്നവരുമാണ് ഗ്രൂപ്പില്‍ ഉള്ളത്. എന്നാല്‍…
Read More » - 5 July
അഭിമന്യുവിന്റെ കൊലപാതകം : എഫ്ഐആർ വിവരങ്ങൾ പുറത്ത്
എറണാകുളം : അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമെന്ന് എഫ്ഐആർ. ഇതിൽ പതിനാലു പേരും ക്യാമ്പസിനു പുറത്തു നിന്നുള്ളവർ. കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൊല…
Read More » - 5 July
കള്ളനോട്ട് സംഘത്തിലേക്ക് സീരിയല്‍ നടിയേയും കുടുംബത്തേയും എത്തിച്ചത് സിനിമ-സീരിയല്‍ മേഖലയുമായി അടുത്ത ബന്ധമുള്ള ‘സ്വാമി’
കൊച്ചി: കള്ളനോട്ട് സംഘത്തിലേക്ക് സീരിയല്‍ നടിയേയും കുടുംബത്തേയും എത്തിച്ചത് സിനിമ-സീരിയല്‍ മേഖലയുമായി അടുത്ത ബന്ധമുള്ള ‘സ്വാമി’ . സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ സീരിയല്‍-സിനിമ രംഗത്തെ…
Read More » - 5 July
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മലപ്പുറം: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കല്‍ പണിക്കര്‍ക്കുണ്ടില്‍ സ്കൂള്‍ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ മാലിക് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അജും ഹാരിസിനെ (20), അല്‍മാസ്…
Read More » - 5 July
ബിജെപി നേതാവ് കെ സുരേന്ദ്രന്റെ മാതാവ് അന്തരിച്ചു
കോഴിക്കോട്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മാതാവ് കല്യാണി (90) അന്തരിച്ചു.വൈകിട്ട് 5.45 ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ 11 മണിക്ക് അദ്ദേഹത്തിൻറെ വസതിയിൽ…
Read More » - 5 July
അഭിമന്യു കൊലക്കേസില്‍ ഗൂഢാലോചന, കമ്മീഷണര്‍ക്ക് പരാതി നല്കി എ എന്‍ രാധാകൃഷ്ണന്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 5 July
ക്യാംപസ് ഫ്രണ്ടിലെ ആയുധപരിശീലനവും, ആരെ കൊല്ലണമെന്നുള്ള നിര്‍ദേശവും എല്ലാം ഇപ്പോഴും മാറ്റമില്ലാതെ നടക്കുന്നു : ക്യാംപസ് ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: എസ്.എഫ്.ഐയിലെ ഹിന്ദുക്കളെ തെരഞ്ഞെ് പിടിച്ചാണ് ക്യാംപസ് ഫ്രണ്ട് കൊല്ലുന്നതെന്ന് ക്യാംപസ് ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ക്യാംപസ് ഫ്രണ്ട് മുന്‍ നേതാവ് ബി.കെ നിയാസ്…
Read More » - 5 July
വിദേശത്ത് പോയ കാമുകനെ തേച്ച് പുതിയ കാമുകനെ കണ്ടെത്തി, യുവതിക്ക് വിദേശത്തിരുന്ന് പണികൊടുത്ത് മുന്‍ കാമുകന്
കുമരകം: വിദേശത്ത് പോയ കാമുകനെ തേച്ച് പുതിയ കാമുകനെ കണ്ടെത്തിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. മുന്‍ കാമുകന് തന്നെയാണ് മുട്ടന്‍ പണി കൊടുത്തത്. യുവാവും കുടുംബവും…
Read More » - 5 July
മതതീവ്രവാദ ശക്തികളോട് സിപിഎം സ്വീകരിക്കുന്ന മൃദു സമീപനത്തിന്റെ ഇരയാണ് അഭിമന്യു; ബിജെപി
തിരുവനന്തപുരം: മതതീവ്രവാദ ശക്തികളോട് സിപിഎം സ്വീകരിക്കുന്ന മൃദു സമീപനത്തിന്റെ ഇരയാണ് മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവെന്ന് ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാർ. സിപിഎമ്മിന്റെ എസ്…
Read More » - 5 July
ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുലർച്ചെ ആറരയോടെ കാപ്പിൽ കടലിൽ വെച്ചുണ്ടായ അപകടത്തിൽ കൊല്ലം വെസ്റ്റ് ശാലോം നഗറിൽ എഡ്മണ്ട് (52) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം…
Read More » - 5 July
പൊട്ടുതൊട്ട് ഷോർട്ട് ഫിലിമിൽ അഭിനയിച്ചു: കുട്ടിയെ മദ്രസ്സയിൽ നിന്ന് പുറത്താക്കി: കല്ലെറിഞ്ഞ് കൊല്ലാതിരുന്നത് ഭാഗ്യമെന്ന് കുട്ടിയുടെ അച്ഛൻ
മകൾ ഒരു ഷോർട്ട് ഫിലിമിൽ പൊട്ടു വെച്ച് അഭിനയിച്ചെന്ന കാരണത്താൽ കുട്ടിയെ മദ്രസയിൽ നിന്ന് പുറത്താക്കിയതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകൾ ഹെന്ന മലയിൽ പഠനത്തിനോടൊപ്പം തന്നെ…
Read More » - 5 July
‘പകൽ ചെഗുവേര, രാത്രി ബിൻ ലാദൻ’ സിപിഎമ്മിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ
തിരുവനന്തപുരം ; സിപിഎം മ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. പകൽ ചെഗുവേരയും രാത്രി ബിൻ ലാദനുമായാണ് ചിലർ പ്രവർത്തിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം.…
Read More »