Kerala
- Jun- 2018 -19 June
ഗണേഷ് കുമാറിനെതിരായ കേസ്; അഞ്ചല്‍ സി.ഐയെ മാറ്റി
തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണത്തില്‍ നിന്നും മാറ്റി. മര്‍ദ്ദിക്കുമ്പോള്‍ സംഭവ…
Read More » - 19 June
രാത്രിയിൽ ബിവറേജസ് ലോറിയിൽ നിന്ന് കുപ്പി അടിച്ചുമാറ്റി; വെള്ളം പോലും ചേർക്കാതെ അടിയോടടി; ഒടുവിൽ വൃദ്ധന് സംഭവിച്ചത്
കണ്ണൂര്‍: സ്റ്റോക്ക് ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറിയിൽ നിന്ന് വൃദ്ധന്റെ കുപ്പി മോഷണം. രാത്രിയായതിനാൽ വെള്ളവും കിട്ടിയില്ല ഒടുവിൽ വെള്ളം ചേര്‍ക്കാതെ തന്നെ മുഴുവനും അകത്താക്കി. എത്ര…
Read More » - 19 June
കുറ്റസമ്മതം നടത്തി അധികൃതര്‍; പാര്ക്കിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പഠനം നടത്താതെ
കോഴിക്കോട്: കക്കാടംപൊയിലിലുള്ള പി.വി.അന്‍വറിന്റെ പാര്ക്കിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് പഠനമില്ലാതെയെന്ന് വ്യക്തമാക്കി അധികൃതര്‍. ദുരന്തസാധ്യത മേഖലയിലല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത് ശാസ്ത്രീയ പഠനം നടത്താതെയാണെന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. പാര്‍ക്ക്…
Read More » - 19 June
മരണ മുഖത്ത് നിന്നും ജീവിതത്തിലേക്ക്, അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞിന് പുതുജീവന്‍
തൃശൂര്‍: അഞ്ചരമാസത്തില്‍ ജനിച്ച കുഞ്ഞ് പുതിയ ജീവിതത്തിലേക്ക്. ഒരുപക്ഷേ വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സംഭവിച്ചത്. കണ്ണൂര്‍ സ്വദേശികളായ സതീഷ്–ഷീന ദമ്പതികള്‍ക്ക്…
Read More » - 19 June
കൊച്ചി മെട്രോയ്ക്ക് ഒരു വയസ്; യാത്രക്കാര്‍ക്കുള്ള സൂപ്പര്‍ സമ്മാനം ഇതാണ്
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഇന്ന് മെട്രോയിൽ സൗജന്യയാത്ര നടത്താം. കഴിഞ്ഞ ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതെങ്കിലും…
Read More » - 19 June
ബിജെപി നേതാക്കളെ കൊന്ന് ജയിലില്‍ പോകാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എ
ഗാന്ധിനഗര്‍: വേണ്ടി വന്നാല്‍ ബിജെപി നേതാക്കളെ കൊന്ന് ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ജെനിബന് താക്കൂറാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. കര്‍ഷകരുടെ ക്ഷേമത്തിനായി…
Read More » - 19 June
കെ.എസ്.ആര്.ടി.സി.മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരിച്ചു
കായംകുളം: കെ.എസ്.ആര്.ടി.സി.മിന്നല്‍ ബസും ലോറിയും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവര്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിൽ ദേശീയപാതയിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര…
Read More » - 19 June
അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു സംസ്ഥാനങ്ങളിൽ പരീക്ഷ ; ആശങ്ക ഒഴിയാതെ വിദ്യാർത്ഥികൾ
കൊച്ചി: അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു സംസ്ഥാനങ്ങളിൽ ഒരേ വിഷയത്തിലുള്ള വ്യത്യസ്ത പരീക്ഷകള്‍ നടക്കുന്നതറിഞ്ഞു ആശങ്കയിൽ വിദ്യാർത്ഥികൾ. ശനിയാഴ്ച രാജസ്ഥാനിലും ഞായറാഴ്ച കേരളത്തിലുമാണ് പരീക്ഷ നടക്കുന്നത്. ഭൂരിഭാഗവും രണ്ടു…
Read More » - 19 June
ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം
ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. മരിച്ച് മൂന്ന് യുവാക്കളും ചുവരെഴുത്തു കലാകാരന്മാരാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവം കൊലപാതകമാണോ എന്ന് സംശയം പോലീസിനുണ്ട്. സൗത്ത് ലണ്ടനിലാണ് ചരക്കു…
Read More » - 19 June
നഗരസഭാ തെരഞ്ഞെടുപ്പ്; അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്.
തൊടുപുഴ: തൊടുപുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്. തൊടുപുഴ നഗരസഭാ ചെയര്‍പഴ്സണ്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് 25-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.പി.എമ്മിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടത്.…
Read More » - 19 June
കസ്റ്റഡി മരണം; എ.വി. ജോര്‍ജിനെ സർക്കാർ സംരക്ഷിച്ചത് സി.പി.എം. ജില്ലാ, പ്രാദേശിക നേതൃത്വങ്ങളെ രക്ഷിക്കാൻ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ സർക്കാർ സംരക്ഷിച്ചത് ആരോപണവിധേയമായ സി.പി.എം. ജില്ലാ, പ്രാദേശിക നേതൃത്വങ്ങളെ രക്ഷിക്കാൻ. ശ്രീജിത്തിന്റെ മരണത്തിൽ എ.വി. ജോര്‍ജിനു…
Read More » - 19 June
ഓഫീസ് സമയം കഴിഞ്ഞാലും സമരം വേണ്ട !
കൊച്ചി : സർക്കാർ ഓഫീസുകളിൽ ജോലി സമയം കഴിഞ്ഞ് സമരവും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍…
Read More » - 19 June
ക്ഷേത്രഭരണനിര്‍വഹണാധികാരം; പുതിയ ആവശ്യവുമായി ഹിന്ദു ഐക്യവേദി
കോട്ടയം: ക്ഷേത്രഭരണനിര്വഹണാധികാരവുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി ഹിന്ദു ഐക്യവേദി. ക്ഷേത്രഭരണനിര്‍വഹണാധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നിയമനിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു…
Read More » - 19 June
സരിതയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറന്റ്. പീരുമേട്ടിലെ തോട്ടത്തില്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം സ്ഥാപിക്കാമെന്നു വിശ്വസിപ്പിച്ചു 4.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സരിതയ്ക്കും…
Read More » - 19 June
മുസ്ലിം ലീഗ് ഓഫീസിനുനേരെ ബോംബേറ്
നാദാപുരം: മുസ്ലിം ലീഗ് ഓഫീസിനുനേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തെരുവൻപറമ്പ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ ഓഫിസിന്റെ…
Read More » - 19 June
മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണി; കൃഷ്ണകുമാര്‍ അറസ്റ്റില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ മലയാളി പ്രവാസിയായ കൃഷ്ണകുമാര്‍ നായര്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കൃഷ്ണകുമാറിനെ ഇന്ന്…
Read More » - 19 June
രാജ്യവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറയണം; അബ്ദുള്‍ വഹാബ് എംപിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
നിലമ്പൂര്‍: അബുദാബിയില്‍വെച്ച് രാജ്യവിരുദ്ധ പ്രംഗം നടത്തിയ പി.വി.അബ്ദുള്‍ വഹാബ് എംപി മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു. നിമ്പൂരിലെ എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ…
Read More » - 19 June
കോണ്‍ഗ്രസ്സില്‍ കെ സുധാകരന് ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍
കൊച്ചി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേദമാണ് കോണ്‍ഗ്രസില്‍ ഉണ്ടായത്. എറണാകുളം ഡിസിസിക്ക് മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം നടത്തിയത് വന്‍ ചര്‍ച്ചയായിരുന്നു.…
Read More » - 18 June
എഡിജിയുടെ മകളുടെ പരാതി : ഡിജിപി ലോക്നാഥ് ബെഹ്റയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ തീരുമാനം ഇങ്ങനെ. പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച എഡിജിപിയുടെ മകളുടെ പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍…
Read More » - 18 June
പുഴയില്‍ ഏറ്റവും വിഷാംശമുള്ള ഫിനോള്‍ കലര്‍ന്നെന്ന് സംശയം : കുടിവെളള പമ്പിംഗിന് നിയന്ത്രണം : കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നതിനും വിലക്ക്
തൃശൂര്‍ : മനുഷ്യജീവന് ഏറ്റവും അപകടകരമായ ഫിനോള്‍ കലര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് കുടിവെളള പമ്പിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കുതിരാനില്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഫിനോള്‍ ഒഴുകി…
Read More » - 18 June
എടത്തല മര്‍ദ്ദനം : ഉസ്മാന് ജാമ്യമനുവദിച്ച് കോടതി
കൊച്ചി: എടത്തല പോലീസ് മര്‍ദ്ദനത്തിന് ഇരയായ കുഞ്ചാട്ടുകര മരത്തുംകുടിയില് ഉസ്മാന് ഉപധികളോടെ കോടതി ജാമ്യം അനുവദിച്ചു. പോലീസിനെ ഉസ്മാന് മര്‍ദ്ദിച്ചു എന്ന പേരിലുള്ള കേസിലാണ് ജാമ്യം. 50000…
Read More » - 18 June
അമ്മയുടെ ആ വാക്കുകള്‍ കേട്ടത് കൊണ്ട് രക്ഷപ്പെട്ടത് ഒരു കുടുംബത്തിലെ എട്ട് പേര്
എട്ടിക്കുളം : അമ്മയുടെ ആ വാക്കുകള്‍ കേട്ടത് കൊണ്ട് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഒരു കുടുംബത്തിലെ എട്ട് പേരാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കും മുമ്പായിരുന്നു വീട്ടില്‍ അപകടം…
Read More » - 18 June
ശക്തമായ കാറ്റ് വീശാൻ സാധ്യത : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കണ്ണൂർ : കേരളാ തീരത്ത്, തെക്ക്പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും അത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത പ്രാപിക്കുവാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍…
Read More » - 18 June
ജെസ്നയെ കുറിച്ചുള്ള ചില അതിപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭിച്ചു : കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി
പത്തനംതിട്ട : ദുരൂഹസാഹചര്യത്തില്‍ കാണാമറയത്തേയ്ക്ക് മറഞ്ഞ ജെസ്നയെ കുറിച്ച് പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. കാണാതായ ജെസ്നയെക്കുറിച്ചു വിവരങ്ങള്‍ ഏതുവഴിയും കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍…
Read More » - 18 June
മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്കന് വിദ്യാര്‍ത്ഥിനി കൊടുത്ത പണി
കാഞ്ഞങ്ങാട്•റയിൽവേ സ്റ്റേഷനിൽ വച്ച് മുണ്ട് പൊക്കി ലൈംഗിക അവയവം പ്രദര്‍ശിപ്പിച്ച മധ്യവയസ്കന് തല്ല് കൊടുത്ത് നിയമവിദ്യാര്‍ത്ഥിനി. കഴിഞ്ഞദിവസം ഏറനാട് എക്സ്പ്രസ് ട്രെയിന്‍ കാത്ത് കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ…
Read More »