നീലേശ്വരം: പി കരുണാകരന്‍ എം പിയുടെ മകള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ദിയ മിര്‍സാദ് സഞ്ചരിച്ചിരുന്ന വാഹനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചായ്യോത്ത് സ്‌കൂളിന് സമീപം വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ദിയയ്ക്ക് പരുക്കകള്‍ ഒന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. നീലേശ്വരം പള്ളിക്കരയിലെ വീട്ടില്‍നിന്ന് കിളിയളത്തെ കുടുംബവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ദിയ സഞ്ചരിച്ച കാര്‍ ടിപ്പറിനു പിറകില്‍ ഇടിക്കുകയായിരുന്നു.
READ ALSO: എ.കെ.ജിയുടെ ചെറുമകളും പി. കരുണാകരന്‍ എംപിയുടെ മകളുമായ ദിയ വിവാഹിതയായി
Post Your Comments