Kerala
- Jun- 2018 -9 June
ഭര്‍ത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത പെട്ടത് ചതിക്കുഴിയിലോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കാഞ്ഞങ്ങാട്: ഭര്‍ത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത പെട്ടത് ചതിക്കുഴിയിലോ. ചതിയില്പെട്ടുവെന്ന പേടിയില്‍ ബന്ധുക്കള്‍. ഗള്‍ഫുകാരനായ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി ജിത്തുവെന്ന കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത (24) പെട്ടത്…
Read More » - 9 June
ജോസ്.കെ മാണിയെ തെരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ഹസ്സന്
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് ജോസ്.കെ മാണിയെ തെരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി എം.എം.ഹസ്സന്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും…
Read More » - 9 June
മാതാവിനെ പീഡിപ്പിക്കുന്നത് കണ്ട മകന് അയല്‍വാസിയെ വെട്ടി
പത്തനംതിട്ട: മാതാവിനെ പീഡിപ്പിക്കുന്നത് കണ്ട മകന് അയല്‍വാസിയെ വെട്ടി. 90 കാരിയായ മാതാവിനെ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസിയെ 60 വയസ്സുള്ള മകനാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. റാന്നി വെച്ചുച്ചിറക്ക് സമീപം…
Read More » - 9 June
ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റ്; രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്
കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ് എംഎല്‍എ. ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റാണെന്നും കെ.എം.മാണി മകനു വേണ്ടി പണം നല്കി വാങ്ങിയ സീറ്റാണെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. ഇതന്റെ വിവരങ്ങള്‍…
Read More » - 9 June
രാജ്യസഭാ സീറ്റ് തര്‍ക്കം; വിമര്‍ശനവുമായി ശബരീനാഥന് എംഎല്‍എ രംഗത്ത്
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് കൊടുത്തില്‍ പ്രതിഷേധവുമായി ശബരീനാഥന് എംഎല്‍എ രംഗത്ത്. ജോസ്.കെ മാണിക്ക് സീറ്റ് വിട്ടുകൊടുത്തത് അംഗീകരിക്കില്ലെന്നും തീരുമാനം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശബരീനാഥന് പറഞ്ഞു.…
Read More » - 9 June
ജെസ്നയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയതെവിടൊക്കെ, എത്ര പേരെന്നത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ
റാന്നി: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും ജെസ്ന മരിയ ജെയിംസിനെ കാണാതായി രണ്ടരമാസം പിന്നിട്ടിട്ടും ഒരുതുമ്പും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജെസ്നയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടും ഫലമില്ല. മൂന്ന്…
Read More » - 9 June
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍
പാലക്കാട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് ആശ്വസം. ഹൂതികളുടെ ശക്തികേന്ദ്രമായ അല്ബൈയ്ദയിലെ ജയിലില്‍…
Read More » - 9 June
രാജ്യസഭാ സീറ്റ് തര്‍ക്കം; കോണ്‍ഗ്രസിനെ പരിഹസിച്ച് ശബരീനാഥന് എംഎല്‍എ
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് നല്‍കിയതില്‍ കേരളം മുഴുവന്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. ഇടുക്കി…
Read More » - 9 June
മരണത്തിലും വേര്‍പിരിയാതെ അഖിലും അരുണും; ഇത് സൗഹൃദത്തിന്റെ വേറിട്ടൊരു കാഴ്ച
കൊല്ലം: മരണത്തിനു പോലും ചില ബന്ധങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ അതിന് ഉത്തമ ഉദാഹരണമാണ് ചാരുംമൂട് പേരൂര്‍കാരാഴ്മ രാജി നിവാസില്‍ അഖില്‍ അനില്‍കുമാറും അയല്‍വാസിയായ…
Read More » - 9 June
രാജ്യസഭാ സീറ്റ് പ്രതിഷേധം; ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും
കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും. എറണാകുളം ഡിസിസി ഓഫീസിന് മുന്നില്ലാണ് ഇരു നേതാക്കൾക്കുമായി ശവപ്പെട്ടിയും റീത്തും വെച്ചത്.…
Read More » - 9 June
കോഴിക്കോട് വാഹനാപകടം; ഒരാള്‍ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് മലാപ്പറമ്പ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകട കാരണം വ്യക്തമല്ല.
Read More » - 9 June
റെയില്‍വേ ഭക്ഷണത്തിൽ പുഴു ; അധികൃതര്‍ ഭക്ഷണം പിടിച്ചെടുത്തു
കോട്ടയം : റെയിൽവേ പാന്‍ട്രി കാറില്‍നിന്ന് യാത്രക്കാർക്കു നൽകിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. യാത്രക്കാരുടെ പരാതിയെത്തുടർന്ന് കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. നാഗര്‍കോവിലില്‍ നിന്ന്…
Read More » - 9 June
ആറ്റില്‍ മീൻ പിടിക്കാനിറങ്ങിയ ഗൃഹനാഥനെ കാണാതായി
ഇടുക്കി : പീരുമേട് ചപ്പാത്തിലെ ആറ്റില്‍ മീൻ പിടിക്കാനിറങ്ങിയ ഗൃഹനാഥനെ കാണാതായി. വളവോട് കടപ്പാക്കര ആന്റണിയെയാണ് കാണാതായത്. ഇയാൾ പെരിയാറിലേക്ക് ഒഴുകിപോകാൻ സാധ്യത ഉണ്ടെന്നാണ് കരുന്നത്. പോലീസും…
Read More » - 9 June
പത്തനംതിട്ടയിലും നിപ്പാ വൈറസ്; സത്യാവസ്ഥ ഇങ്ങനെ
പത്തനംതിട്ട: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ പത്തനംതിട്ടയിലും പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പത്തനംതിട്ടയില്‍…
Read More » - 9 June
പൊലീസ് കാവലിൽ വിഡിയോ കോള്‍ ചെയ്ത് കെവിൻ കൊലക്കേസിലെ പ്രതി
കോട്ടയം: പൊലീസ് കാവലിൽ വിഡിയോ കോള്‍ ചെയ്ത് കെവിൻ കൊലക്കേസിലെ പ്രതി. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിൽ പൊലിസിന്റെ മുന്നിൽ വാഹനത്തിലിരുന്നാണ് പ്രതിയായ…
Read More » - 9 June
ഇന്ന് അര്‍ധരാത്രി ട്രോളിംഗ് നിരോധനം; കര്‍ശന നിയമങ്ങളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും. ഇന്ന് മുതല്‍ 52 ദിവസത്തേക്കുള്ള ട്രോളിംഗ് നിരോധനം ജൂലൈയ് 31ന് അവസാനിക്കും. അതേസമയം…
Read More » - 9 June
രാജ്യസഭാ സീറ്റ് തര്‍ക്കം; ഒറ്റക്കെട്ടായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോട്ടയം: രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഇടുക്കി ജില്ലയിലും മലബാറിലും നേതാക്കളുടെ കോലം…
Read More » - 9 June
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലുണ്ടാകുന്ന മാറ്റം പ്രവചിച്ച് പി.സി ജോര്‍ജ്ജ്
പത്തനംതിട്ട : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ യു ഡി എഫ് ഇല്ലാതായി പകരം ബിജെപി വരുമെന്ന് പി സി ജോർജ് എം എൽ എ.…
Read More » - 9 June
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജോസ് കെ. മാണി
കോട്ടയം: പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിതെന്ന് ജോസ് കെ. മാണി എംപി. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം.മാണി നേരത്തെ പരസ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ്…
Read More » - 9 June
തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വിലയില്‍ കുറവ്; മാറിയ നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ…
Read More » - 9 June
വയോധികരെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ വിരുതന് അറസ്റ്റില്‍
പന്തളം: വയോധികരെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതു പതിവാക്കിയ മോഷ്ടാവ് പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്.ഡി.ഒ ചിറയില്‍ സൂരജ് എന്നുവിളിക്കുന്ന ശ്യാംകുമാറി(39)നെയാണ് പിടികൂടിയത്. പത്തനംതിട്ട ജില്ലാ…
Read More » - 9 June
പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധം-കൂടുതല്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം•ആലുവ എടത്തലയില്‍ പോലീസിനെ അക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍, കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനത്തിനിടെ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട മുഹമ്മദ്…
Read More » - 9 June
ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു: ഒരാള്‍ അറസ്റ്റില്‍
പൊന്‍കുന്നം•ചിറക്കടവ് തെക്കേത്തുകവലയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. ആര്.എസ്.എസ്. താലൂക്ക് ശിക്ഷണ്‍ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേഷ് (32) നാണ് വെട്ടേറ്റത്. ഇടതുകാല് അറ്റുതൂങ്ങിയ നിലയില്‍ ഇയാളെ ആശുപത്രിയില്‍…
Read More » - 8 June
സീറ്റ് മോഹം : തനിയ്ക്ക് പലതും തുറന്നു പറയേണ്ടി വരുമെന്ന് പി.ജെ കുര്യന്
കൊച്ചി : ഉമ്മന്‍ ചാണ്ടി തനിക്ക് ചെയ്തുതന്ന ഉപകാരങ്ങളെക്കുറിച്ച് വിളിച്ചുപറഞ്ഞാല്‍ തനിക്കും പലതും പറയേണ്ടതായിവരുമെന്ന് പി.ജെ. കുര്യന്. രാജ്യാന്തര വിമാനത്താവളത്തില്‍ വാര്ത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012ല്‍ തന്റെ…
Read More » - 8 June
കെവിന് വധക്കേസ്: ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി
തിരുവനന്തപുരം: കെവിന് വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. കോട്ടയം ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം…
Read More »