Kerala
- Jun- 2018 -10 June
സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളിലെ പ്രതികൾ 387 പോലീസുകാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളിലെ പ്രതികൾ 387 പോലീസുകാരെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ കമ്മിഷന് ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ കേസുകളില്‍…
Read More » - 10 June
നിപ വൈറസ് ; സര്‍വകക്ഷി യോഗം ഇന്ന് ചേരും
കോഴിക്കോട് : നിപ വൈറസ് ബാധയിൽ കേരളം ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രോഗ ബാധിതരെക്കുറിച്ചും രോഗത്തെക്കുറിച്ചും കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ന്വേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.…
Read More » - 10 June
തെരുവ് നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവ് നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. വിഷയത്തില്‍ മൃഗാവകാശ പ്രവര്‍ത്തകയായ അഡ്വ. ഗാര്‍ഗി ശ്രീവാസ്തവ നല്കിയ ഹര്‍ജി ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക്…
Read More » - 10 June
കോൺഗ്രസ് നേതൃത്വത്തിനെ വിടാതെ പിന്തുടർന്ന് വി ടി ബൽറാമും സംഘവും
തിരുവനന്തപുരം : കോൺഗ്രസിൽ രാജ്യസഭാ സീറ്റിനെച്ചൊല്ലി വിവാദം മുറുകുകയാണ്. വി.എം. സുധീരനുള്‍പ്പെടെയുള്ള നേതാക്കളും യുവ നേതാക്കളും ഉമ്മന്‍ ചാണ്ടിക്കും എം.എം. ഹസനും രമേശ് ചെന്നിത്തലയ്ക്കുമെതിരേ പൊരുതുകയാണ്. തുടർന്ന്…
Read More » - 10 June
ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍: നിമിഷയ്ക്ക് ജീവന് തിരിച്ച് കിട്ടും
പാലക്കാട്: ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍ മൂലം നിമിഷയ്ക്ക് ജീവന് തിരിച്ച് കിട്ടും. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍. യെമനില്‍ വധശിക്ഷയ്ക്ക്…
Read More » - 10 June
വിവാദങ്ങളുടെ നടുവിൽ പാണക്കാട് തങ്ങളുടെ ‘ നിർദ്ദേശം ‘
താനൂര്‍: കോൺഗ്രസിലെ പ്രതിസന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ മുസ്ളീം ലീഗ് നേതൃത്വം ഇടപെടുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധകേന്ദ്രീകരിച്ച് യു.ഡി.എഫ്. ഒറ്റകെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നു മുസ്ലിം ലീഗ്…
Read More » - 10 June
കുര്യനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനങ്ങൾ നിരവധി
മാവേലിക്കര: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഇടഞ്ഞ് നില്ക്കുന്ന പി.ജെ. കുര്യനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. രാഷ്ട്രീയത്തില്‍ കുര്യന് സജീവമാകണമെന്നും അത്തരം സാധ്യതകള്‍ തെളിഞ്ഞ് വന്നാല്‍ തിരുവല്ലാ…
Read More » - 10 June
കാലവർഷം കനക്കുന്നു, ഏഴ് മരണം: ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍കൂരയോടൊപ്പം പറന്നുപോയ കുഞ്ഞ് രക്ഷപെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വ്യാപക നാശം. വിവിധയിടങ്ങളിലായി ഏഴ് പേർ മരിച്ചു. തീരദേശത്ത് കടലാക്രമണവും ശക്തമാണ്. തിരുവനന്തപുരത്ത് മരങ്ങൾ വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മഴ…
Read More » - 10 June
കുവൈറ്റിലേയ്ക്ക് ഗാര്‍ഹിക ജോലികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ റിക്രൂട്ട്മെന്റ്
കുവൈറ്റില്‍ ഗാര്‍ഹികജോലികള്‍ക്കായി കേരളത്തില്‍നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ആദ്യപടിയായി 500 വനിതകളെ ഉടന്‍…
Read More » - 9 June
താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് സൂചന
കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചന. വെള്ളിയാഴ്ച്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. എന്നാല്‍ ഇതിനോടകം ആരും…
Read More » - 9 June
നീതി ലഭിച്ചില്ലെങ്കില്‍ സ്റ്റേഷന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് വ്യക്തമാക്കി ഉസ്മാന്റെ ഭാര്യ
ആലുവ: ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ എടത്തല പൊലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും വ്യക്തമാക്കി പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന്റെ ഭാര്യ ഫെബിന. തങ്ങള്‍ തീവ്രവാദികളല്ല. എടത്തല…
Read More » - 9 June
ലോട്ടറിയുടെ ലാഭം മുഴുവൻ ആരോഗ്യമേഖലയ്ക്ക് നൽകുമെന്ന് തോമസ് ഐസക്
ആലപ്പുഴ: സംസ്ഥാന ലോട്ടറിയുടെ വരുമാനം മുഴുവൻ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി വിനിയോഗിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇപ്പോഴുള്ള 30,000 രൂപയുടെ…
Read More » - 9 June
ആ ഫോണ്‍കോളാണ് ജീവിതം മാറ്റി മറിച്ചത്; അറ്റ്ലസ് രാമചന്ദ്രന് പറയുന്നു
കൊച്ചി: ജീവിതം മാറ്റി മറിച്ചത് അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോള്‍ ആയിരുന്നെന്ന് അറ്റ്ലസ് രാമചന്ദ്രന്. പോലീസ് സ്റ്റേഷനില്‍ നിന്നുമായിരുന്നു ആ കോള്‍. താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച്…
Read More » - 9 June
ബിജെപി അനുഭാവികളുടെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം
മലപ്പുറം: പരപ്പനങ്ങാടിയില്‍ ബിജെപി അനുഭാവികളുടെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം. ബിജെപി അനുഭാവികളായ തുണിശേരി വേലായുധന്, തണ്ടാന്‍ പറമ്പത്ത് ചന്ദ്രന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് സിപിഎം…
Read More » - 9 June
അഴിമതി ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി ഡി.ജി.പി
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളെ അഴിമതി മുക്തമാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. അഴിമതി ഒഴിവാക്കാന്‍ എസ്.പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ.…
Read More » - 9 June
30 വര്‍ഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവള് മുസ്ലിം ആയിട്ടില്ല, എന്നെ ക്രിസ്ത്യാനിയുമാക്കിയിട്ടില്ല; അലി അക്ബര്‍
കോഴിക്കോട്: ആസൂത്രിത മതപരിവര്‍ത്തനത്തെ വിമര്‍ശിച്ച് സംവിധായകന് അലി അക്ബര്‍. തന്റെ കുടുംബം വലിയൊരു ഉദാഹരണമാണ്. 30 വര്‍ഷമായി താന്‍ ഒരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, അതുവരെ അവള് മുസ്ലീം…
Read More » - 9 June
ലോകകപ്പിന് വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി മണി
നെടുങ്കണ്ടം: ലോകകപ്പിന് വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് വ്യക്തമാക്കി മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രിക്കറ്റ് ഇഷ്ടമായിരുന്നു.…
Read More » - 9 June
കനത്ത മഴയില്‍ വന്‍ ദുരന്തം, നാല് മരണം, ആനച്ചാലില്‍ ഉരുള്‍പ്പൊട്ടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. ശനിയാഴ്ച പെയ്ത മഴയില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ആനച്ചാലില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍…
Read More » - 9 June
യുഎസില്‍ സുഖവാസത്തിന് പോകുന്നതാണോ കോണ്‍ഗ്രസ് പ്രവര്‍ത്തനം: വി.ടി.ബല്‍റാമിനോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്
ആലപ്പുഴ: രാജ്യസഭാ സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വി.ടി.ബല്‍റാമിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍.എസ്.നുസൂര്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് ചുമതലയില്‍ നിന്നും…
Read More » - 9 June
സംസ്ഥാനത്ത് കനത്തമഴയിൽ നാല് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ നാല് മരണം. ഒഴുക്കില്‍പ്പെട്ടും മരങ്ങള്‍ കടപുഴകി വീണുമാണ് മരണം സംഭവിച്ചത്. കാസര്‍ഗോഡ്, കോഴിക്കോട്, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മരണം നടന്നത്. അതേസമയം…
Read More » - 9 June
തന്റെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നസെന്റ് എം.പി
കൊച്ചി: പാര്‍ലമെന്റ് അംഗമായി ചുതലയേറ്റ് നാലു വര്‍ഷം തികയുമ്പോള്‍ തന്റെ മണ്ഡലമായ ചാലക്കുടിയില്‍ നടത്തിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി ഇന്നസെന്റ് എം.പി. തന്റെ ഫേസ്ബുക്ക് പേജില്‍ പ്രധാനപ്പെട്ട…
Read More » - 9 June
കെഎസ്ആർടിസിയിൽ ചാട്ടവാറടി കൊടുക്കേണ്ടവരെക്കുറിച്ച് ടോമിൻ തച്ചങ്കരി
പാല: കെഎസ്ആർടിസിയിലുള്ള പണിയെടുക്കാത്ത ചില താപ്പാനകളെ ചാട്ടവാറിനടിക്കാതെ സ്ഥാപനം രക്ഷപെടില്ല എന്ന് എം ഡി ടോമിന് തച്ചങ്കരി. പണിയെടുക്കാത്തവരെ ഒറ്റപ്പെടുത്തണം, പണം മോഷ്ടിക്കുന്നതു പോലെയുള്ള തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന…
Read More » - 9 June
അവള് വേദനയില്ലാതെ മരിക്കണം, മകള്‍ക്ക് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് ഒരു അച്ഛന്
ക്യാന്‍സര്‍ എന്ന കൊലയാളി രോഗം പിടിപെട്ട മകള്‍ക്കായി ഒരു അച്ഛന്റെ പ്രാര്ത്ഥനയാണിപ്പം ഏവരുടെയും കണ്ണ് നനയ്ക്കുന്നത്. 13 വയസുള്ള ആര്യയ്ക്ക് വേണ്ടി അച്ഛന് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ്…
Read More » - 9 June
ജോസ്.കെ മാണിയെ കാലുവാരി തോല്‍പ്പിക്കാമെന്ന് മനപ്പായസം ഉണ്ട കോണ്‍ഗ്രസുകാര്‍ ബ്ലീച്ചായി: അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക് നല്‍കിയതില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനനുവദിച്ച രാജ്യസഭാ സീറ്റില്‍…
Read More » - 9 June
ആ ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത്: വിഎം സുധീരന്
തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക് വിട്ടു കൊടുത്തതില്‍ പുതിയ വെളിപ്പെടുത്തലുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന് രംഗത്ത്. സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ ഗൂഡമായ…
Read More »