കോഴിക്കോട്: കറന്റ് പോയാൽ കെഎസ്ഇബി ജീവനക്കാരെ പഴി പറയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഒരു തവണയോ രണ്ട് തവണയോ കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ അടുത്തത് തെറി വിളി ആയിരിക്കും. എന്നാൽ കെഎസ്ഇബി ജീവനക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അത് ജനങ്ങൾ മനസിലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലീം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രി കൂടിയായ എം.എം. മണി.കാറ്റുവന്ന് വിളിക്കുമ്പോള്‍ എന്ന് പേരിട്ടിരിക്കുന്ന ഷോട്ട് ഫിലിമാണ് മന്ത്രി ഷെയര്‍ ചെയ്തിരിക്കുന്നത്.
Read also: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
Post Your Comments