വയനാട്: വയനാട് മേപ്പാടിയില്‍ രണ്ട് പേരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. 900 എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ കൈയ്യില്‍ അകരപ്പെട്ടിരിക്കുന്നത്. ഒരാള്‍ ഇവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. നാല് പേരടങ്ങുന്ന സാുധസംഘമാണ് എത്തിയത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉള്ളത്.
READ ALSO: മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബി.എസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
Post Your Comments