തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി തുടങ്ങിയവയില്‍ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്.സിയുടെ തീരുമാനം. 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. ജൂലായ് 23 മുതല്‍ ആഗസ്റ്റ് 11 വരെ പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
Read Also: പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം
Post Your Comments