Kerala

മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്കു നേ​രെ ക​രി​ങ്കോ​ടി പ്ര​തി​ഷേ​ധം

തൃ​ശൂ​ര്‍: മ​ന്ത്രി ജെ. മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്കു നേ​രെ യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രുടെ ക​രി​ങ്കോ​ടി പ്ര​തി​ഷേ​ധം.ചാ​വ​ക്കാ​ട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ ക​ട​ല്‍ ക്ഷോ​ഭ​മു​ണ്ടാ​യ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സംഭവം.

Read Also: ജേ​ക്ക​ബ് തോ​മ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button