Kerala
- Jul- 2018 -5 July
ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; 11 പേരും കുറ്റക്കാര്‍
തലശ്ശേരി: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷ് (33)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…
Read More » - 5 July
കാമുകനെ രതി വൈകൃതത്തിന് ഇരയാക്കിയ ശേഷം ആത്മഹത്യ: സിനിയുടെ മാനസിക രോഗം സ്ഥിരീകരിച്ചു ഡോക്ടർ
കൊല്ലം: ഫെയ്സ് ബുക്ക് കാമുകനെ വിളിച്ചുവരുത്തി അദ്ധ്യാപിക ക്രൂരമായ പീഡനം നടത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവം ബോര്‍ഡര്‍ പേഴാസണാലിറ്റി എന്ന രോഗം മൂലമെന്ന് ഡോക്ടർ. മൂന്ന്…
Read More » - 5 July
സ്കൂള്‍ അധ്യാപകന് കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞങ്ങാട്: സ്കൂള്‍ അധ്യാപകന് കുഴഞ്ഞുവീണു മരിച്ചു. കല്യോട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കെ.വി. രാധാകൃഷ്ണന് (54) ആണ് മരിച്ചത്. സ്റ്റേജ് അവതാരകനെന്ന നിലയില്‍ തിളങ്ങിയ രാധാകൃഷ്ണന്…
Read More » - 5 July
അഭിമന്യു വധം: കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടലിങ്ങനെ
കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിനെ വധിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുതിയ തലത്തിലേക്ക്. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടലുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍…
Read More » - 5 July
‘ജിമിക്കി കമ്മല്‍’ ഗാനം യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു: കാരണം വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍
ലോകം മുഴുവൻ തരംഗമായ പാട്ടാണ് ജിമിക്കി കമ്മൽ. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ആണ് ഈണം…
Read More » - 5 July
ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8 മണിയോടെ വൈതല്‍ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് കണ്ണൂര്‍ ഫര്‍ലോംഗ് കര ആദിവാസി കോളനിയിലെ…
Read More » - 5 July
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, പുതിയ ആവശ്യവുമായി എഡിജിപിയുടെ മകള്‍
കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കേസ് അന്വേഷണം പുരോഗമിക്കെയാണ് പുതിയ ആവശ്യവുമായി എഡിജിപിയുടെ മകള്‍ കോടതിയെ സമീപിച്ചത്. കേസില്‍…
Read More » - 5 July
ഇന്ധന വിലയില്‍ വര്‍ദ്ധനവ്; മാറിയ നിരക്കിങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.80 രൂപയും ഡീസലിന് 72.26 രൂപയുമായി. കഴിഞ്ഞ…
Read More » - 5 July
അഭിമന്യു വധം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്ന് സൂചന
കൊച്ചി : മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം. ഇതിനായി നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ…
Read More » - 5 July
മെഡിക്കല്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ റാങ്ക് ക്രമത്തിലുള്ള പട്ടികയില്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, കാറ്റഗറി എന്നിവ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച…
Read More » - 5 July
കെവിന് വധം : അമ്മയുടെ വെളിപ്പെടുത്തലിലെ സത്യമെന്തെന്ന് വ്യക്തമാക്കി നീനു
കോട്ടയം : കെവിന് വധവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങളിലെ നിജ സ്ഥിതി വ്യക്തമാക്കി നീനു. ‘ അപ്പനും അമ്മയുമാണ് എന്റെ സ്നേഹത്തെ കൊന്നത്.…
Read More » - 5 July
ഭാര്യയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി
മാവേലിക്കര: ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തഴക്കര ഇറവങ്കര പാലനില്‍ക്കുന്നതില്‍ ഷോബിന്‍ ഫിലിപ്പിന്റെ ഭാര്യ ഷീബയെ (42) ഇന്നലെ രാവിലെ ഏഴിനാണ് വീടിനുള്ളില്‍…
Read More » - 5 July
മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി; സേവനം ഭാഗീകമായി തകര്‍ന്നു
കൊച്ചി: സാങ്കേതിക തകരാറുമൂലം മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പാളത്തില്‍ കുടുങ്ങിപ്പോയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന്…
Read More » - 5 July
ഐഎസിലെത്തിയ മലയാളി ഭീകരന് റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം ശരിയാകുന്നു : മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ആലപ്പുഴ: ഐഎസിലെത്തിയ മലയാളി ഭീകരന് റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം ശരിവെച്ച് മുഖ്യമന്ത്രിക്ക് രഹസ്യാന്വേഷണ റിപ്പോർട്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ് , കെ എസ് യു പാര്‍ട്ടികളില്‍…
Read More » - 5 July
കായല്‍ കയ്യേറ്റ കേസ്; തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്ത് പിണറായി സര്‍ക്കാര്‍. ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും കാസര്‍കോട്ടേക്ക് മാറ്റാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക്…
Read More » - 5 July
സീരിയല്‍ നടിയുടെ കള്ളനോട്ട് കേസ് : മുഖ്യ സൂത്രധാരന്‍ പിടിയിലായതായി സൂചന : അന്വേഷണം സിനിമാ നിർമ്മാതാക്കളിലേക്കും
കൊല്ലം: സീരിയല്‍ നടി സൂര്യ ഉള്‍പ്പെട്ട കള്ളനോട് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായതായി സൂചന. വയനാട് സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്നയാളാണ് നടിയ്ക്കും കുടുംബത്തിനും കള്ളനോട്ട് വിതരണ…
Read More » - 5 July
അമ്മയും ഡബ്ല്യസിസിയുമായുള്ള നിര്‍ണായക ചര്‍ച്ചയ്ക്കുള്ള തീയതി തീരുമാനിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കാൻ താരസംഘടനയായ അമ്മയുടെ നീക്കം. അമ്മയും ഡബ്ല്യസിസിയുമായുള്ള നിര്‍ണായക ചര്‍ച്ച…
Read More » - 5 July
അഭിമന്യുവിന്റെ കൊലപാതകം; കൊന്നയാളെ തിരിച്ചറിഞ്ഞു
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്…
Read More » - 5 July
ഊര്‍മ്മിള ഉണ്ണി ഫേസ്ബുക്ക് പൂട്ടി പോയപ്പോള്‍ നടിയോടുള്ള കലിപ്പ് ഉത്തരയുടെ പേജിൽ തീർത്ത് സോഷ്യൽ മീഡിയ
കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ചു നടിമാർ രാജി വെച്ച സംഭവത്തിലെ വിവാദം കെട്ടടങ്ങിയിട്ടില്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ആദ്യം…
Read More » - 5 July
ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഡൽഹി : സിബിഎസ്ഇയുടെ പത്താം ക്ലാസ് പ്ലസ് ടു ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്തു. ഡൽഹി ബവാനയിലെ മദര്‍ ഖസാനി കോണ്‍വെന്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍…
Read More » - 5 July
വീണ്ടും വന്‍ സ്വര്‍ണവേട്ട; നെടുമ്പാശേരിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍
കൊച്ചി: വീണ്ടും വന്‍ സ്വര്‍ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും നിന്ന് 1കിലോ .044 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ജിദ്ദയിലെ വിമാനത്തില്‍ കൊച്ചിയിലെത്തിയ…
Read More » - 5 July
കണ്ണൂരിലെ സർജിക്കൽ ബ്ലേഡ് ആക്രമണങ്ങളിൽ സമഗ്രാന്വേഷണ ആവശ്യം ശക്തം: പ്രതികളെല്ലാം എസ് ഡി പിഐ, പോപ്പുലർ ഫ്രണ്ടുകാർ
കണ്ണൂര്‍: മഹാരാജാസ് കോളേജിലെ കൊലപാതകത്തിന് പിറകിൽ പ്രൊഫഷണൽ സംഘമാണെന്ന പൊലീസ് നിഗമനത്തോടെ കണ്ണൂരിലെ പല ആക്രമണങ്ങൾക്കും ശക്തമായ അന്വേഷണം ആവശ്യപ്പെടുകയാണ്. കണ്ണൂരിലെ സർജിക്കൽ ബ്ലേഡ് ആക്രമണങ്ങളിൽ മുഴുവൻ…
Read More » - 5 July
അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുകാർ നേരിട്ട ക്രൂരതയെക്കുറിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
ആലപ്പുഴ : ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആർ.എസ്.എസുരെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചിരുന്നെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനായ ടി. ജി ബാലകൃഷ്ണൻ നായരുടെ വെളിപ്പെടുത്തൽ. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആർ.എസ്.എസ്…
Read More » - 5 July
കരുത്തുറ്റ ലീഡർ കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം
തിരുവനന്തപുരം : കേരളം കണ്ട കുരുത്തനായ ലീഡർ കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ പ്രവർത്തക സമിതി…
Read More » - 5 July
ദമ്പതികളുടെ മരണം: ആത്മഹത്യാക്കുറിപ്പില്‍ നിന്നും ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ചങ്ങനാശ്ശേരി: സ്വര്ണമോഷണത്തില് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതികളും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്നും വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ…
Read More »