Kerala
- Jul- 2018 -19 July
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി. മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
Read More » - 19 July
എംബി രാജേഷ് എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ രംഗത്ത്
പാലക്കാട്: എംപി എംബി രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് രംഗത്ത്. കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയില്‍ നിന്ന് മാറ്റുന്നതിന്…
Read More » - 19 July
പ്രദേശത്താകെ ദുര്‍ഗന്ധം : കണ്ടയ്നര്‍ ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
കൊച്ചി : കണ്ടയ്നര്‍ ലോറി പോയിരുന്ന പ്രദേശത്തെല്ലാം ദുര്‍ഗന്ധം. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നത് തൊട്ടു പുറകെ വന്ന ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പെട്ടതിനെ…
Read More » - 19 July
ശബരിമല സ്ത്രീ പ്രവേശനം : നിലപാട് വ്യക്തമാക്കി സ്പീക്കര്‍
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു സുപ്രീംകോടതിഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണത്തെ പിന്തുണച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം…
Read More » - 19 July
ഒരു ജില്ലയിൽ കൂടി നാളെ അവധി
കോട്ടയം: ശ്കതമായ മഴയും വെള്ളപ്പൊക്കവും നില നിൽക്കുന്നതിനാൽ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്, ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി…
Read More » - 19 July
എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് പോസ്റ്റിട്ട മിശ്രവിവാഹിതരായ നവദമ്പതിമാരെ കാണാനില്ല
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ നവദമ്പതികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസനെയും ഭാര്യ ഷഹാനയെയും കാണാനില്ലെന്ന്…
Read More » - 19 July
ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് പിക്കപ്പ്വാൻ ഇടിച്ച് കയറി അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു
കോട്ടയം: ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് പിക്കപ്പ്വാൻ ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരം. ഉച്ചകഴിഞ്ഞ് മൂന്നോടെ രണ്ടാം മൈൽ ബസ് കാത്തിരിപ്പ്…
Read More » - 19 July
പിണറായി വിജയൻറെ പേരിൽ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം…
Read More » - 19 July
കുമ്പസാര പീഡനം : യുവതി പറയുന്ന ആ തിയതി ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല : പീഡനക്കഥ കെട്ടിച്ചമച്ചത് : യുവതിയെ അടച്ചാക്ഷേപിച്ച് വൈദികന്
പത്തനംതിട്ട : വീട്ടമ്മയും സ്കൂള്‍ അധ്യാപികയുമായ യുവതിയുടെ പീഡനക്കഥ കെട്ടിച്ചമച്ചത്. യുവതി പരാതിയില്‍ പറയുന്ന തിയതികളില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. യുവതിയുടെ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ച് ഒന്നാം പ്രതിയായ വൈദികന്റെ…
Read More » - 19 July
മഴയിൽ വീട് മുങ്ങി; വീട്ടിനുള്ളിൽ വള്ളംകളി നടത്തി ആഘോഷമാക്കി ഒരു കുടുംബം
കാലവർഷം കലിതുള്ളി പെയ്തപ്പോൾ വീടിനുള്ളിൽ വെള്ളം കയറിയെങ്കിലും അതും ആഘോഷമാക്കി ഒരു കുടുംബം. ഇവർ നടത്തിയ വള്ളംകളിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീടിനുള്ളിലെ വെള്ളത്തിൽ…
Read More » - 19 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ദീർഘമായി…
Read More » - 19 July
ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് പന്തളം രാജകുടുംബം
പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് പന്തളം രാജകുടുംബം. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായമാണ് സർക്കാരിന്റേത്. ദേവസ്വം ബോർഡിന്റെയും, തന്ത്രിയുടെയും നിലപാട് പരിഗണിക്കണം. തങ്ങളുടെ അഭിപ്രായവും പരിഗണിക്കണമെന്ന് രാജകുടുംബം…
Read More » - 19 July
ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം ബോർഡിന്റെ സുപ്രധാന നിലപാടിങ്ങനെ
ന്യൂ ഡൽഹി : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സർക്കാർ നിലപാടിനൊപ്പം ദേവസ്വം ബോർഡ്. നേരത്തെ സ്ത്രീപ്രവേശനത്തെ എതിർത്തിരുന്നെങ്കിൽ, അനുകൂലിക്കാനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച സുപ്രീം കോടതിയിൽ ദേവസ്വം…
Read More » - 19 July
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാമുന്നറിയിപ്പ് നീട്ടി
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രതാമുന്നറിയിപ്പ് അടുത്ത 24 മണിക്കൂര്‍ കൂടി നീട്ടി. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടുത്ത 24…
Read More » - 19 July
കോട്ടയത്ത് വീണ്ടും കനത്ത മഴ
കോട്ടയം : കോട്ടയത്ത് വീണ്ടും കനത്ത മഴ. ഇന്നലെ ഉച്ച മുതല്‍ മഴ മാറിനില്‍ക്കുകയായിരുന്നു. ഉച്ചയോടെയാണ് കോട്ടയത്ത് കനത്ത മഴ തുടങ്ങിയത്. ഇന്നലെ മുതല്‍ മഴ പെയ്യാത്തതിനെ…
Read More » - 19 July
അഭിമന്യു വധം; അന്വേഷണം ക്യാമ്പസിലേക്ക്
കൊച്ചി: അഭിമന്യു കൊലക്കേസ് അന്വേഷണം മഹാരാജാസ് ക്യാമ്പസിലേക്കും. കേസിലെ മുഖ്യപ്രതി ഒളിവിലിരുന്നും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടു. മഹാരാജാസ് കോളേജിലെ വനിതാ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകം നടന്ന ദിവസവും…
Read More » - 19 July
ആദിവാസി പെൺകുട്ടികളെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതി
മാനന്തവാടി: ആദിവാസി പെൺകുട്ടികളെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതി. വയനാട്ടിലെ മാനന്തവാടി പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരായ പതിനേഴും പതിനാലും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഊട്ടിയിലെ ഒരു…
Read More » - 19 July
വീട്ടമ്മയെ അപകീർത്തിപ്പെടുത്തി വൈദികൻ പുറത്തുവിട്ട വീഡിയോ പിൻവലിച്ചു
പത്തനംതിട്ട: കുംബസാര രഹസ്യം മറയാക്കി നാലു വൈദികർ ചേർന്ന് യുവതിയ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായ മുഖ്യപ്രതി എബ്രഹാം വർഗീസിന്റെ വീഡിയോയിലൂടെയുള്ള വിശദീകരണം പുറത്ത്. പീഡിപ്പിക്കപ്പെട്ട വീട്ടമ്മയെ…
Read More » - 19 July
തിരുവനന്തപുരത്ത് സഹപാഠികളുടെ മുൻപിൽ എട്ടാം ക്ലാസുകാരൻ എലിവിഷം കഴിച്ചു: കുട്ടി അവശനിലയില്‍ ആശുപത്രിയിൽ
തിരുവനന്തപുരം: സഹപാഠികൾക്കു മുന്നിൽ എട്ടാം ക്ലാസുകാരൻ എലിവിഷം കഴിച്ചു. തിരുവനന്തപുരത്തെ മലയിൻകീഴിലെ ഒരു സ്കൂളിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ ബ്രേക്ക് കൊടുത്തപ്പോഴാണ്…
Read More » - 19 July
ശബരിമല പ്രവേശനം; സുപ്രീം കോടതി വിധിയിൽ ദേവസ്വം ബോർഡിന്റെ പ്രതികരണം
തിരുവനന്തപുരം : ശബരിമയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയിൽ ദേവസ്വം ബോർഡ് പ്രതികരണം അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാൻ സമ്മതമാണെന്ന് കേരളസർക്കാർ സുപ്രീം…
Read More » - 19 July
എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ മാരകായുധങ്ങള്‍; സംഭവം അടൂരില്‍
പത്തനംതിട്ട: അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരാകായുധങ്ങള്‍ കണ്ടെടുത്തു. നാല് വടിവാളുകളും രണ്ടു മഴവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം…
Read More » - 19 July
നഴ്സിംഗ് വിദ്യാത്ഥിനിയുടെ ആത്മഹത്യ; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് വിദ്യാത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നി കോശിയെയാണ് പരിയാരം പ്രിന്‍സിപ്പല്‍…
Read More » - 19 July
തലസ്ഥാനത്ത് മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് വന്‍ മോഷണം
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് വന്‍ മോഷണം. വഞ്ചിയൂര്‍ ചെട്ടിക്കുളങ്ങരക്ക് സമീപം പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നത്. Also Read : 37 ലക്ഷം മോഷണം…
Read More » - 19 July
മുഖ്യമന്ത്രി -പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയിൽ കേരളത്തിന് നിരാശ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന് നിരാശ. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.…
Read More » - 19 July
തലസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു. വിതുര ആനപ്പാറയില്‍ ബൈക്ക് യാത്രികനായ യുവാവും വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാല്‍നടയാത്രക്കാരനായ പെട്ടിക്കട വ്യാപാരിയുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു…
Read More »