Latest NewsKerala

ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരിച്ചു

ഹെലികോപ്റ്ററില്‍ ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്നാണ് സംഘം

തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്നാണ് സംഘം പുറപ്പെട്ടത്. ഇടുക്കിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചതിനു ശേഷം കട്ടപ്പന ഗവ.കോളജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

ALSO READ: ചൊവ്വാഴ്ച വരെ കനത്ത മഴ തുടരും, ഒപ്പം ശക്തമായ കാറ്റും

shortlink

Related Articles

Post Your Comments

Related Articles


Back to top button