Kerala
- Jul- 2018 -7 July
അഭിമന്യു വധം; പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന. മലപ്പുറത്ത് സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് പരിശോധന നടക്കുന്നത്. ഇരുസ്ഥലങ്ങളിലും ഒരേസമയത്താണ് പരിശോധന നടക്കുന്നത്. കേസില്‍…
Read More » - 7 July
ആശുപത്രിയില്‍ ആര്.എസ്.എസ് – സി.പി.എം സംഘര്‍ഷം : പോലീസുകാരുൾപ്പെടെ 20 പേർക്ക് പരിക്ക്
കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആര്.എസ്.എസ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തോടെ ആശുപത്രി വാര്‍ഡില്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ തെരുവിലേക്കും നീണ്ടു. പുലര്‍ച്ചെ നാലിനാണ്…
Read More » - 7 July
ഗൾഫ് വിസകൾ ഇന്ത്യക്കാർക്ക് അനുവദിക്കുന്നതിൽ കുറവ് രേഖപ്പെടുത്തി
കുവൈറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനായി ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളിൽ കുറവ് വന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേഷിച്ച്…
Read More » - 7 July
തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് മനുഷ്യാവകാശത്തിന്റെ മറവിൽ നിരവധി സംഘടനകളെന്ന് ആരോപണം
ന്യൂഡൽഹി : തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് (പിഎഫ്ഐ) പത്തോളം പോഷക സംഘടനകളും പതിനഞ്ചിലേറെ നിഴല്‍ സംഘടനകളും ഉണ്ടെന്ന് ആരോപണം. ഭീകര സംഘടനയെന്ന് സമൂഹം തിരിച്ചറിഞ്ഞതിനാലാണ്…
Read More » - 7 July
ദമ്പതികളുടെ ആത്മഹത്യ; നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യ സാക്ഷി
ചങ്ങനാശ്ശേരി: സ്വര്ണമോഷണത്തില് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യസാക്ഷി രാജേഷിന്റെ മൊഴിയെടുത്തു. മരിച്ച സുനില്‍കുമാറിനെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന് രാജേഷ് പറഞ്ഞു. മരിച്ച സുനില്‍കുമാറിനൊപ്പം രാജേഷിനെയും പൊലീസ്…
Read More » - 7 July
പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ
കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിക്കാരിയായ കന്യാസ്ത്രീയെ അപഹസിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ. ‘കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ’ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ അധിക്ഷേപം. പതിമൂന്ന് തവണ…
Read More » - 7 July
ശശി തരൂരിന് ആശ്വസിക്കാം; സ്ഥിരം ജാമ്യം അനുവദിച്ച് കോടതി
ദില്ലി: സുനന്ദ പുഷ്കര്‍ കേസിൽ ശശി തരൂരിന് ആശ്വസിക്കാം. തരൂരിന് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ദില്ലി പാട്യാലാ ഹൗസ് കോടതിയാണ് തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചത്.…
Read More » - 7 July
അഭിമന്യു വധത്തിൽ നിർണ്ണായക വാട്ട്സാപ്പ് സന്ദേശം: അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ നേതാവിലേക്ക്
കൊച്ചി: മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്യാംമ്പസ് ഫണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കേസില്‍ നിർണ്ണായക വാട്ട്സാപ്പ് സന്ദേശം. ഇതോടെ അന്വേഷണം കാമ്പസ്…
Read More » - 7 July
റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചുമാറ്റി; അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി
തിരുവല്ല: റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചുമാറ്റിയ അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി. കനത്ത മഴയില്‍ റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ചുമാറ്റിയ കോട്ടൂര്‍ സ്വദേശിയായ അധ്യാപകന് 7000 രൂപ…
Read More » - 7 July
കടുത്തുരുത്തി മങ്ങാട്ട് കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തി മങ്ങാട്ട് കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച. മുന്‍ വാതില്‍ കുത്തി തുറന്നായിരുന്നു മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലെ പണം നഷ്ടപ്പെട്ടു. പുറത്തെ ഓഫീസ് കെട്ടിടവും കുത്തി…
Read More » - 7 July
കാര്‍ ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊടുങ്ങല്ലുര്‍: കാര്‍ ബൈക്കിലിടിച്ച് വിദ്യാർത്ഥികൾ മരിച്ചു. ദേശീയപാത 66 (17) ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്വെച്ചാണ് അപകടം ഉണ്ടായത്. മതിലകം മതില് മൂല തോപ്പില്‍ മുഹാജിറിെന്റ മകന് അച്ചു…
Read More » - 7 July
കോട്ടയത്ത് വിവാഹിതനായ അധ്യാപകനും ഭര്‍തൃമതിയായ യുവതിയും ഒളിച്ചോടി
കോട്ടയം: കോട്ടയത്ത് വിവാഹിതനായ അധ്യാപകനും ഭര്‍തൃമതിയായ യുവതിയും ഒളിച്ചോടി. പ്രമുഖ കോളേജിലെ വിവാഹിതനായ അധ്യാപകനെയും എറണാകുളം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിയുമാണ് വ്യാഴായ്ച ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വിവരം…
Read More » - 7 July
പാലാക്കാട് മൊബൈല്‍ ഷോപ്പില്‍ തീപിടുത്തം
പാലക്കാട്: പാലാക്കാട് മൊബൈല്‍ ഷോപ്പില്‍ തീപിടുത്തം. മേട്ടുപ്പാളയം സ്ട്രീറ്റില്‍ മാസ്കി ടവറില്‍ പ്രവര്‍ത്തിക്കുന്ന ഭീമാ മൊബൈല്‍ ഷോപ്പിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തില്‍ ആളപായമൊന്നും…
Read More » - 7 July
മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനുമായി മുങ്ങിയ യുവതി പിടിയിൽ
പയ്യന്നൂര്‍: പത്തുവയസുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവുമായി നാടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി. പയ്യന്നൂര്‍ നഗരത്തിലെ ഒരു വ്യപാര സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി…
Read More » - 7 July
അഭിമന്യൂവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
ഇടുക്കി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ച ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. നവാസ് എന്ന ആളെയാണ് പോലീസ് അറസ്റ്റിലായത്. മുന്‍പ് കേസില്‍…
Read More » - 7 July
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ അജ്ഞാതന്‍ കത്തിച്ചു
കാക്കനാട്: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ അജ്ഞാതന്‍ കത്തിച്ചു. കാക്കനാട് പടമുകളിലെ സാറ്റ്ലൈറ്റ് ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ബിജോ എബ്രഹാമിന്റെ കാറാണ് അജ്ഞാതന്‍ തീയിട്ടത്. കഴിഞ്ഞ…
Read More » - 7 July
ഇന്ധനച്ചെലവു കുറയ്ക്കാൻ കെഎസ്ആർടിസി പണിതുടങ്ങി
തിരുവനന്തപുരം : ഇന്ധനച്ചെലവു കുറയ്ക്കാൻ കെഎസ്ആർടിസിയിൽ പുതിയ നീക്കങ്ങൾ. ബസുകളുടെ ഓട്ടം വെട്ടിക്കുറച്ചും പുനഃക്രമീകരിച്ചുമാണ് ഇന്ധനച്ചെലവു കുറയ്ക്കുന്നത്. സംസ്ഥാനമൊട്ടാകെ കെഎസ്ആർടിസി ഇതിനുള്ള നടപടി ആരംഭിച്ചു. ഒരേറൂട്ടിൽ വേണ്ടത്ര…
Read More » - 7 July
ഇനിമുതൽ ഇഷ്ടമുള്ള കടയില്‍പോയി റേഷന്‍ വാങ്ങാം
ആലപ്പുഴ: ഇനിമുതൽ ഇഷ്ടമുള്ള കടയില്‍പോയി റേഷന്‍ വാങ്ങാം. താമസം മാറുന്നതിനനുസരിച്ച് റേഷൻ കാർഡ് മാറുന്ന രീതി നിർത്തലാക്കുന്നു. സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍…
Read More » - 7 July
കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്
മലപ്പുറം: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി. മലപ്പുറം നിലമ്പൂര്‍ കരുളായി വില്ലേജ് ഓഫീസിലാണ് നാടകീയ സംഭവം അരങ്ങേറിയത്. വില്ലേജ് ഓഫീസില്‍ സാധാരണ പരിശോധനക്കെത്തിയതായിരുന്നു…
Read More » - 7 July
അഭിമന്യു വധം; വാട്സ്ആപ് സന്ദേശത്തെക്കുറിച്ച് അന്വേഷണം
തിരുവനന്തപുരം : മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാട്സ്ആപ് സന്ദേശത്തെക്കുറിച്ച് പോലീസ് അന്വേഷണം. അഭിമന്യുവിനെ വധിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് കൊലയാളി സംഘത്തിലെ ഒരാള്‍ക്കെത്തിയ വാട്സ്ആപ്…
Read More » - 7 July
ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാക്കുറിപ്പ് വിഴിത്തിരിവായേക്കും
കോട്ടയം : സ്വര്‍ണാപഹരണക്കേസില്‍ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് അന്വേഷണത്തിൽ വിഴിത്തിരിവായേക്കും. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് അന്വേഷണസംഘത്തിന്റെ നിലവിലെ തീരുമാനം.…
Read More » - 7 July
പോലീസിനെ വട്ടം കറക്കിയ പോത്ത് കസ്റ്റഡിയില്‍
വിഴിഞ്ഞം: പോലീസിനെ വട്ടം കറക്കിയ പോത്ത് കസ്റ്റഡിയില്‍. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനു ശേഷമാണ് പോലീസിനെ പോത്തിനെക്കൊണ്ട് പണികിട്ടിയത്.…
Read More » - 7 July
ഒരേ രാത്രിയില്‍ കഞ്ചാവുമാഫിയയുടെ ക്രൂരത രണ്ട് യുവാക്കളോട്
തിരൂര്‍: ഒരേദിവസം തിരൂരിൽ അരങ്ങേറിയത് കഞ്ചാവുമാഫിയയുടെ രണ്ട് ക്രൂരകൃത്യങ്ങള്‍. കഞ്ചാവുമാഫിയ യുവാവിന്റെ കൈപ്പത്തി വെട്ടുകയും റെയില്‍വെ പ്ലാറ്റ്ഫോമില്‍ കൗമരക്കാരനെ കുത്തിപേഴ്സ് കവരുകയും ചെയ്തു. തിരൂര്‍ മുന്‍സിപ്പല്‍ ബസ്റ്റാന്റിന്…
Read More » - 7 July
പുറത്താക്കപ്പെട്ട പി.ശശി വീണ്ടും തിരികെ സി.പി.എമ്മിലേക്ക്
കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.ശശി വീണ്ടും തിരികെ സി.പി.എമ്മിലേക്ക്. മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍കൈയെടുത്തതിനെ തുടര്‍ന്നാണ് ശശി പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടുകളുയരുന്നുണ്ട്.…
Read More » - 7 July
കെവിന്റെ കൊലപാതകം; നീനുവിന്റെ അമ്മ രഹ്നയ്ക്ക് മര്‍ദനം
പുനലൂര്‍: കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും നീനുവിന്റെ അമ്മയുമായ രഹ്നയ്ക്കു ബന്ധുക്കളുടെ മര്‍ദനം. മര്‍ദനമേറ്റ രഹ്നയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാക്കോയുടെ ഇളയ സഹോദരന് അജി ചാക്കോയും…
Read More »