
ആലപ്പുഴ: കനത്ത മഴക്കെടുതി നേരിടുന്ന ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സിപിഐയുടെ പ്രാദേശിക നേതാവ് മരിച്ചു. അമ്പലപ്പുഴ സ്വദേശി ടി.എസ്. ചന്ദ്രനാണു മരിച്ചത്. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഇദ്ദേഹത്തിന് ജീവൻ നഷ്ടമായത്.
Post Your Comments