Kerala
- Aug- 2018 -2 August
എസ്.എസ്.എല്‍.സി പരീക്ഷ തിയതി നീട്ടി
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നീട്ടി. എസ്.എസ്.എല്‍.സി പരീക്ഷ 2019 മാര്‍ച്ച് 13 മുതല്‍ 28 വരെ നടത്താനാണ് ശുപാര്‍ശ. മാര്‍ച്ച് 13, 14, 18,…
Read More » - 2 August
പ്രമുഖ മലയാള ഡബ്ബിങ് ആർട്ടിസ്റ്റ് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മലയാളം ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നാളെയാണ് സംസ്കാരം. ശോഭനക്കും ജോമോള്‍ക്കും ശാലിനിക്കും…
Read More » - 2 August
സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം
ഹൈദരാബാദ്: സ്കൂളില്‍ സ്റ്റേജിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണ മരണം. തെലുങ്കാനയിൽ ഹൈദരാബാദിലെ കുകാത്പള്ളിയിലെ ന്യൂ സെഞ്ചുറി സ്കൂളിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. അഞ്ചാം…
Read More » - 2 August
യുവാവിനെ ഒപ്പം താമസിച്ചിരുന്ന നാലുപേർ ചേർന്ന് കൊലപ്പെടുത്തി
ആലപ്പുഴ: യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.വള്ളികുന്നം വട്ടയ്ക്കാട് ഐകെഎസ് കോളനിയിൽ രവീന്ദ്രന്റെ മകൻ രഞ്ജിത് (കിളി – 30) ആണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 2 August
കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തിലെ വരുമാനത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോർട്ട്. 197 കോടി രൂപയാണ് ജൂലൈ മാസത്തിലെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു. ജൂണ്‍ മാസത്തേക്കാള്‍…
Read More » - 2 August
വ്യാജ തിരിച്ചറിയല്‍ കാര്‍ഡിൽ കേരളത്തില്‍ തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡിൽ കേരളത്തിൽ തങ്ങുന്ന തിരിച്ചയക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേരളത്തിലുള്ള 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷവും ബംഗാളികളാണെന്നും, പശ്ചിമ…
Read More » - 2 August
പീഡനം : മദ്രസ അധ്യാപകന് അറസ്റ്റില്‍
കണ്ണൂര്‍ : മദ്രസാ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റിലായി. ചെക്കിക്കുളം സ്വദേശി മുഹമ്മദ് അര്‍ഷാദാണ് അറസ്റ്റിലായത് . ചപ്പാരപ്പടവ് പഞ്ചായത്തിലുള്ള ഒരു മദ്രസയിലെ നാല് പെണ്‍കുട്ടികളാണ്…
Read More » - 2 August
നേത്ര പരിശോധനക്ക് വിധേയരാകുന്ന രോഗികള്‍ക്ക് സൗജന്യമായി കണ്ണട നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ആലപ്പുഴ : സര്‍ക്കാര്‍ ആശുപത്രികളില്‍ നേത്ര പരിശോധനയ്ക്കെത്തുന്ന രോഗികള്‍ക്ക് കണ്ണടക്കുള്ള കുറിപ്പടി നല്‍കുന്നതിന് പകരം സൗജന്യ നിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന നിർദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.…
Read More » - 2 August
കുമ്പസാരത്തെ കുറിച്ച് ഹൈക്കോടതി
കൊച്ചി : കുമ്പസാരത്തെ കുറിച്ച് ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലന്ന് ഹൈക്കോടതി. കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ല, കുമ്പസാരിക്കുന്നത് വ്യക്തിപരമായ വിഷയമാണ് വ്യക്തി സ്വാതന്ത്രം…
Read More » - 2 August
കൊട്ടിയൂർ ബലാത്സംഗ കേസ്; പെൺകുട്ടിയുടെ അമ്മയും കൂറുമാറി
കൊച്ചി: കൊട്ടിയൂരിലെ പള്ളിമേടയില്‍ പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. ഫാ.റോബിൻ വടക്കുംചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ. പ്രോസിക്യൂഷൻ പറഞ്ഞതല്ല…
Read More » - 2 August
മീശ നോവല്‍ കത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം•തിരുവനന്തപുരം ഡി.സി ബുക്സ് ഓഫീസിന് മുന്നില്‍ വച്ച് എസ് ഹരീഷിന്റെ നോവല്‍ മീശ കത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.…
Read More » - 2 August
ചില നിമിഷങ്ങൾ ദൈവം നമ്മളെ കൊണ്ട് മുൻകൂട്ടി ചെയ്യിക്കും; മരണത്തിന് മുന്‍പ് മഞ്ജുഷ പറഞ്ഞ ആഗ്രഹത്തെക്കുറിച്ച് കലാഭവൻ മണിയുടെ സഹോദരൻ
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മരണമടഞ്ഞ മഞ്ജുഷയ്ക്ക് കേരളക്കരയാകെ വേദനയോടെ യാത്രാമൊഴി നൽകുകയാണ്. ഇതിനിടെ കലാഭവൻ മണിയുടെ സഹോദരനായ ആർ.എൽ.വി രാമകൃഷ്ണൻ അപകടം നടക്കുന്നതിന് തൊട്ടു മുൻപ് മഞ്ജുഷ…
Read More » - 2 August
പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീടുകളിലെത്തിക്കാന്‍ ഇനി ശ്രീ ടാക്സി
മലപ്പുറം: ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തുന്നവരെ സുരക്ഷിയമായി വീട്ടിലെത്തിയ്ക്കാന്‍ ‘ശ്രീ ടാക്സി’. മലപ്പുറം ജില്ലയിലെ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ശ്രീ ടാക്സിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയുമായി…
Read More » - 2 August
ഉമ്പായിയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടം-എല്‍.ഡി.എഫ്
തിരുവനന്തപുരം•മലയാള ഗസല്‍ സംഗീതത്തെ ജനപ്രിയമാക്കിയ ഗായകനെയാണ് ഉമ്പായിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റേതായ ആലാപന ശൈലി വികസിപ്പിച്ചെടുത്താണ് ഉമ്പായി…
Read More » - 2 August
തൊടുപുഴ കൂട്ടക്കൊല : നിര്‍ണായകമായി ആ ഏഴ് മൊബൈല്‍ നമ്പറുകള്‍
തൊടുപുഴ ; കേരളത്തെ നടുക്കിയ തൊടുപുഴ കൂട്ടക്കൊലയുടെ തുമ്പ് അന്വേഷിച്ച് പൊലീസ്. എന്നാല്‍ കമ്പകക്കാനത്ത് നാലംഗ കുടുബത്തെ വീടിനു സമീപത്തെ ചാണകക്കുഴിയിലാണ് കൊന്നു കുഴിച്ചുമൂടിയത്. കാര്യമായ തുമ്പുകളൊന്നും…
Read More » - 2 August
മരണത്തിന് ശേഷവും ഒരുമിച്ച്; കൊന്ന് കുഴിച്ചു മൂടിയ കുഴിയ്ക്ക് സമീപം തന്നെ നാലംഗ കുടുംബത്തെ മറവ് ചെയ്യും
തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുബത്തെ കൊന്നു കുഴിച്ചു മൂടിയ കുഴിയുടെ സമീപത്ത് തന്നെ അവരുടെ മൃതദേഹം സംസ്കാരം ചെയ്യും. ഒന്നിന് മുകളിൽ ഒന്നായിട്ട് കിടത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങൾ…
Read More » - 2 August
3500 സഹകരണ ഓണച്ചന്തകള്‍: 750 രൂപ മുതല്‍ 900 രൂപ വരെ വിലക്കുറവില്‍ 41 ഇനം സാധനങ്ങള്‍
തിരുവനന്തപുരം•ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി വിപണിയില്‍ സഹകരണ മേഖല ശക്തമായി ഇടപെടുന്നു. കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി…
Read More » - 2 August
രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ എസ്ഐയ്ക്കെതിരെ നടപടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ എസ്.ഐയ്ക്ക് സസ്പെൻഷൻ. ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്…
Read More » - 2 August
ഡോ .ബോബി ചെമ്മണൂര്‍ കാരുണ്യവും കരുതലും മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു
കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യയും ഇ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കാരുണ്യവും കരുതലും എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ സംഘടിപ്പിച്ചു .വന്നേരി…
Read More » - 2 August
ക്ഷേമ പെന്ഷന്; സർക്കാരിനെതിരെ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നുവെന്ന പേരില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ഷേമ പെന്‍ഷനുകള്‍ക്ക് ഒരാൾ അപേക്ഷിക്കുമ്പോള്‍ സൂക്ഷ്മപരിശോധന നടത്തിയാണ്…
Read More » - 2 August
കൊലചെയ്യപ്പെട്ട ആര്‍ഷ കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന ഭീകര ദൃശ്യം പോസ്റ്റ് ചെയ്തിരുന്നതായി അധ്യാപകര്‍
തൊടുപുഴ : തൊടുപുഴയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നാലംഗ കുടുംബത്തെ കുറിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട ആര്‍ഷയെ കുറിച്ച് ആര്‍ഷ പഠിച്ചിരുന്ന തൊടുപുഴ ഗവണ്മെന്റ് ബി.എഡ് കോളേജിലെ…
Read More » - 2 August
ബഹുനില കെട്ടിടം തകര്‍ന്നുവീണ് അപകടം : 7 പേരെ രക്ഷപ്പെടുത്തി
പാലക്കാട്: ബഹുനില കെട്ടിടം തകര്‍ന്നുവീണ സംഭവം 7 പേരെ രക്ഷപ്പെടുത്തി. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലയാണ് തകർന്ന് വീണത്. രണ്ടു…
Read More » - 2 August
കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്തി; സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം
മഞ്ചേശ്വരം: കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. കങ്കനാടി ബൈപാസില്‍ താമസിക്കുന്ന ജഗദീഷ് (38) മൃതദേഹമാണ് മഞ്ചേശ്വരം ഹൊസബെട്ടു കണ്വതീര്‍ത്ത കടപ്പുറത്ത് കണ്ടെത്തിയത്.…
Read More » - 2 August
പഞ്ചായത്ത് ഭരണം ബി.ജെ.പിയ്ക്ക് നഷ്ടമായി
കാസര്‍ഗോഡ്•കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഭരണം ബി.ജെ.പിയ്ക്ക് നഷ്ടമായി. സി.പി.എം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസയതോടെയാണിത്. പഞ്ചായത്തില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എങ്കിലും കൂടുതല്‍ അംഗങ്ങളുള്ള ബി.ജെ.പി…
Read More » - 2 August
കീ കീ ചലഞ്ചിന് പിടിയിടാന് കേരളാ പോലീസ്
തിരുവനന്തപുരം: ലോകമെമ്പാടും തരംഗമായി കൊണ്ടിരിക്കുന്ന കീ കീ ചലഞ്ച് അനുകരിക്കുന്നവരെ പിടിക്കാന്‍ കേരളാ പോലീസ്. ഇതിനിടെ നിരവധി രാജ്യങ്ങളില്‍ ഒട്ടേറെ അപകടങ്ങളാണ് കീ കീ ചലഞ്ച് സൃഷ്ടിച്ചത്.…
Read More »