Latest NewsKerala

കനത്തമഴ; രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്തവർക്കെതിരെ നടപടി

30 ബോട്ടുകളാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്

ആലപ്പുഴ : സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്തവർക്കെതിരെ കർശന നടപടി. കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് നൽകാത്ത വേമ്പനാട്ടു കായലിലെ എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി സുധകരൻ ഉത്തരവിട്ടു.

Read also: കേരളത്തിന് സഹായമായി നാലുകോടി നൽകുമെന്ന് ഷാർജ ഭരണാധികാരി

ബോട്ട് ഉടമകളെ ദുരന്ത നിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇവരുടെ ലൈസൻസുകൾ റദ്ദാക്കും. 30 ബോട്ടുകളാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button