Kerala
- Jul- 2018 -16 July
ട്രെയിന്‍ യാത്രക്കിടയിലെ വൈദ്യസേവനങ്ങള്ക്ക് നിരക്ക് ഉയരുന്നു
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയിലെ വൈദ്യസേവനങ്ങള്ക്ക് നിരക്ക് വർധനവ്. നിലവിലെ 20 രൂപ 100 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് തുക പരിഷ്കരിക്കുന്നത്. നിസ്സാരവും അനാവശ്യവുമായ കാര്യങ്ങള്‍ക്ക്…
Read More » - 16 July
സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചത്. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി തുടരുന്നതിനാല്‍…
Read More » - 16 July
‘ചില മോഹമിനിയും ബാക്കിയുണ്ട്…’ വീണ്ടും നന്ദു, ഇത്തവണ കീമോ വാർഡിൽ നിന്ന് നേരെ സ്റ്റുഡിയോയിലേക്ക് ( വീഡിയോ)
വീണ്ടും നന്ദു മഹാദേവ. ഇത്തവണ ഞെട്ടിച്ചത് അതിമനോഹരമായ ഒരു പാട്ടു പാടിയാണ്. കീമോ വാർഡിൽ നിന്നും നേരെ പോയത് നന്ദു സ്റുഡിയോയിലേക്കാണ്. കീമോയുടെ അവശതയും ശ്വാസം മുട്ടലും…
Read More » - 16 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കനത്ത മഴ കാരണം ട്രൈനുകള്‍ വൈകിയോടുന്നു
കൊച്ചി: കനത്ത മഴ കാരണം ട്രൈനുകള്‍ വൈകിയോടുന്നു. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളാണ് കനത്ത മഴയെ തുടര്‍ന്ന് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍…
Read More » - 16 July
നദികളും പുഴകളും കരകവിഞ്ഞു; കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി, മട വീണു: മൂന്നു മരണം
സംസ്ഥാനമാകെ 24 മണിക്കൂറായി തുടരുന്ന മഴക്ക് ശമനമില്ല.നദികളും പുഴകളും കരകവിഞ്ഞു. ചെറിയ അണക്കെട്ടുകള്‍ പലതും തുറന്നുവിട്ടു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്. ആലപ്പുഴയില്‍ പൊട്ടിവീണ…
Read More » - 16 July
വ്യാഴാഴ്ച വരെ ശക്തമായ മഴ ; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണ് മഴ കനത്തത്. കനത്ത മഴയിൽ പമ്പാനദി…
Read More » - 16 July
‘വി ഹേറ്റ് സിപിഐ’ സമൂഹമാധ്യമങ്ങളില്‍ പ്രചരണം കൊഴുക്കുന്നു, മുന്‍കൈ എടുക്കുന്നത് സിപിഎം അനുകൂലികള്‍
തിരുവനന്തപുരം: സിപിഎം-സിപിഐ ഭിന്നത അണികള്‍ ഏറ്റെടുത്തതോട് സമൂഹമാദ്യമങ്ങളില്‍ പ്രചരണം കൊഴുക്കുകയാണ്. വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഞങ്ങള്‍ വെറുക്കുന്നു വി ഹേറ്റ് സിപിഐ; ജീവനേക്കാള്‍ സ്നേഹിക്കുന്ന വി ലവ്…
Read More » - 16 July
അര്‍ബുദ രോഗ ചികിത്സയിലുള്ള 80 കാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു : പ്രായാധിക്യം മൂലമെന്ന് പോലീസ്
പന്തളം: പീഡനത്തിനിരയായ എണ്‍പതുകാരി പന്തളത്തെ സ്നേഹിത കേന്ദ്രത്തില്‍ മരിച്ചു. അര്‍ബുദ രോഗബാധിതയായി വീട്ടില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന സ്ത്രീയെ ജൂലായ് നാലിനു തൂവയൂര്‍ സ്വദേശി രാജന് (48) എന്ന ആളാണ്…
Read More » - 16 July
പൊലീസിലെ വിവാദ ഗ്രൂപ്പ് ‘പച്ചവെളിച്ചം -2’ അഭിമന്യു വധത്തിനു തൊട്ടു മുൻപ് പിരിച്ചു വിട്ടതായി റിപ്പോർട്ട്
തിരുവനന്തപുരം : കേരളാ പോലീസില്‍ വീണ്ടും വിവാദമായ ‘പച്ചവെളിച്ചം’ ഗ്രൂപ്പ്. മുപ്പതോളം എസ്.ഐമാര്‍ അംഗങ്ങളായ ഈ വാട്സ് ആപ്പ് ഗ്രൂപ്പിലെ ഉള്ളടക്കത്തില്‍ ദേശവിരുദ്ധതയാണ് ഉള്ളത്. അടുത്തിടെ നിയമനം…
Read More » - 16 July
ഇന്ധനവിലയില്‍ മാറ്റം, പുതിയ നിരക്കിങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ മാറ്റനം. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 12 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍…
Read More » - 16 July
യൂത്ത് കോണ്ഗ്ര്സ് -കോണ്‍ഗ്രസ് സംഘര്‍ഷം,നാലുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ സ്ഥാനത്തുനിന്നു മാറ്റിയതിനെ തുടര്‍ന്ന് നെയ്യാറ്റിന് കരയില്‍ സംഘര്‍ഷം. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 16 July
ശക്തമായ മഴയ്ക്ക് ശമനമില്ല, പെരുമഴയില്‍ ജീവിതം സ്തംഭിച്ച് കേരളം
തിരുവനന്തപുരം: മഴ തുടങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ശമനമില്ല. ശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു, തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും നല്ല മഴ തുടരുമ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം…
Read More » - 16 July
മരിച്ച വ്യക്തിയുടെ മതവിശ്വാസത്തെച്ചൊല്ലി സംസ്കാരച്ചടങ്ങില്‍ തര്‍ക്കം
പാലക്കാട്: മരിച്ച വ്യക്തിയുടെ മതവിശ്വാസത്തെച്ചൊല്ലി സംസ്കാരച്ചടങ്ങില്‍ തര്‍ക്കം. എടത്തറ അഞ്ചാംമൈല്‍ സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ മുത്തുവിന്റെ (60) സംസ്കാര ചടങ്ങിനിടെയാണ് തർക്കമുണ്ടായത്. മുത്തു 15 വര്‍ഷമായി ക്രിസ്ത്യന്‍…
Read More » - 16 July
ദുരിതം വിതച്ച് കനത്ത മഴ തുടരും; ഇന്നലെ മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി ജനജീവിതം ദുരിതത്തിലായിട്ടുണ്ട്. നാളയും കൂടി ശക്തമായ മഴ തുടരും. തോരമഴയില്‍ ഉണ്ടായ അപകടങ്ങളില്‍…
Read More » - 16 July
ഫോണ്‍ സംഭാഷണങ്ങള്‍ വഴിത്തിരിവാകുന്നു, ജസ്ന കേസ് പുതിയ തലത്തിലേക്ക്, എട്ട് പേര് നിരീക്ഷണത്തില്‍
മുണ്ടക്കയം: ജസ്ന തിരോധാന കേസ് പുതിയ വഴിത്തിരിവിലേക്ക്. മുണ്ടക്കയത്തെ എട്ടോളം പേര് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജസ്നയെ കാണാതായ മാര്‍ച്ച് 22, 23 തീയതികളില്‍ ഇവര്‍ നടത്തിയ ഫോണ്‍…
Read More » - 16 July
ബസ്കാത്ത് നില്‍ക്കവെ വാദ്യവിദ്വാന്‍ കുഴഞ്ഞ് വീണ് മരിച്ചു
കാലടി: പ്രമുഖ വാദ്യവിദ്വാന്‍ ബസ് കാത്ത് നില്‍ക്കവെ കുഴഞ്ഞ് വീണ് മരിച്ചു. തിരുവൈരാണിക്കുളം വടക്കേടത്ത് മാരാത്ത് കുട്ടന് മാരാരാണ് ശനിയാഴ്ച രാത്രി ആങ്കമാലി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ വെച്ച്…
Read More » - 16 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എട്ട് ജില്ലയിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » - 16 July
ഷോക്കേറ്റു മത്സ്യവില്‍പനക്കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ഷോക്കേറ്റു മത്സ്യവില്പനകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേര്‍ത്തലയില്‍ മാക്കേക്കടവ് ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (59) ആണു മരിച്ചത്. മീനുമായി വീടുകള്‍ കയറി വില്‍ക്കുന്നതിനിടെ മഴയില്‍…
Read More » - 16 July
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
തേഞ്ഞിപ്പാലം : ദേശീയ പാതയില്‍ പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗന് കാറാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു പ്രാഥമിക…
Read More » - 15 July
ദമ്പതികള്‍ക്കു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം : ആക്രമണത്തില്‍ യുവതിയ്ക്ക് പരിക്ക്
ആലപ്പുഴ: ദമ്പതികള്‍ക്കു നേരെ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതികളെയാണ് മദ്യപസംഘം ആക്രമിച്ചത്. എറണാകുളം കുണ്ടന്നൂര്‍ സ്വദേശികളായ റോഷന്, ഭാര്യ ഡോണ എന്നിവര്‍ക്കാണ് ആലപ്പുഴ പൂച്ചാക്കലില്‍ ഞായറാഴ്ച…
Read More » - 15 July
പെണ്‍കുട്ടികള്‍ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകുന്നത് ലൈംഗിക ബന്ധത്തിനെന്ന് : മാതൃഭൂമി നോവലിനെതിരെ വന്‍ പ്രതിഷേധം
തിരുവനന്തപുരം•ഹിന്ദു പെണ്‍കുട്ടികള്‍ കുളിച്ച് സുന്ദരികളായി നല്ല വസ്ത്രങ്ങള്‍ ധരിച്ച് അമ്പലത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കാനാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍…
Read More » - 15 July
ശബരിമല നട നാളെ തുറക്കും
ശബരിമല: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍…
Read More » - 15 July
വീട്ടമ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ
കണ്ണൂര്‍: വീട്ടമ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ. കുളപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിളയാങ്കോട് സ്വദേശികളായ വിപിന്‍ രാജ്,…
Read More » - 15 July
കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്ക് മുന്നിൽ സെൽഫിയെടുത്ത് ക്രൊയേഷ്യ ആരാധകർ; സംഭവം ഇങ്ങനെ
തിരുവനന്തപുരം: ക്രൊയേഷ്യൻ ആരാധകർ കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ മുന്നിൽ നിന്ന് സെൽഫി എടുക്കുമ്പോൾ മിക്ക ആളുകളും അമ്പരപ്പിലാണ്. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ നിറവും ക്രൊയേഷ്യന്‍ ജഴ്സിയും തമ്മിലുള്ള സാദൃശ്യമാണ്…
Read More » - 15 July
ഒരു ജില്ലയിൽ കൂടി നാളെ അവധി
തിരുവനന്തപുരം : ഒരു ജില്ലയിൽ കൂടി നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ആയിരിക്കും.…
Read More »