Kerala
- Jul- 2018 -19 July
ഒടുവില്‍ ഡബ്ലൂ.സി.സിയെ ചര്‍ച്ചയ്ക്ക് വിളിച്ച് അമ്മ
കൊച്ചി: ഒടുവില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ച് താരസംഘടനയായ അമ്മ. നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെ അടുത്ത മാസം ഏഴിന് കൊച്ചിയില്‍…
Read More » - 19 July
മഴ ശമിച്ചതോടെ ട്രെയിന്‍ ഗതാഗതം ക്രമീകരിച്ചു
കോട്ടയം : സംസ്ഥാനത്ത് മഴ ശമിച്ചതോടെ റെയില്‍ ഗതാഗതം സാധരണ നിലയിലെത്തുന്നു. ഇന്നലെ 10 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു . കോട്ടയത്ത് പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന 20കിലോമീറ്റര്‍ മാത്രം…
Read More » - 19 July
അഭിമന്യു വധം : മൂന്ന് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തില്‍
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഇതേ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണ്…
Read More » - 19 July
വീണ്ടും ഇന്ധന വിലയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധന വിലയിൽ കുറവ്. ഡീസല്‍ വിലയില്‍ നേരിയ കുറവ് സംഭവിച്ചു . രണ്ട് ദിവസത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു.…
Read More » - 19 July
പോലീസിനെ മർദിച്ച സംഭവം; എഡിജിപിയുടെ മകള്‍ പഞ്ചാബിൽ; മൊഴിയെടുപ്പു മുടങ്ങി
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തിലെ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പഞ്ചാബിലേക്ക് പോയതോടെ രഹസ്യ മൊഴിയെടുപ്പു മുടങ്ങി. വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും…
Read More » - 19 July
പീഡനത്തിനിരയായ കുട്ടിക്ക് കൗൺസലിംഗ് നൽകാൻ നിർദ്ദേശം
ചെന്നൈ : ക്രൂര പീഡനത്തിനിരയായ പന്ത്രണ്ടുകാരിക്ക് ഉടൻ കൗൺസലിംഗ് നൽകാണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനാൽ മറ്റു നടപടികളിൽ ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്…
Read More » - 19 July
പെരുമ്പാവൂര്‍ വാഹനാപകടം; മരണസംഖ്യ ഉയര്‍ന്നു
കൊച്ചി : പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു. വിമാനത്താവളത്തിലേക്ക് പോയ കാറും ആന്ധ്രായില്‍ നിന്ന് തീര്‍ത്ഥാടകരുമായി വന്ന ബസുമായാണ് കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍…
Read More » - 19 July
കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങള്‍ നിന്ന് കത്തുന്നു : മാതൃഭൂമി ബിജെപിക്കാർ കത്തിക്കുമ്പോൾ മനോരമ കത്തിച്ച് സഖാക്കൾ
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രമുഖ പത്രങ്ങളായ മാതൃഭൂമിയും മനോരമയും കത്തുകയാണ്. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ കാമ്പസ് ഫ്രണ്ട് നേതാവിനെ സൈബര്‍ സഖാവാക്കി ചിത്രീകരിച്ചതിന്റെപേരില് മനോരമ സംസ്ഥാന വ്യാപകമായി…
Read More » - 19 July
ബാങ്ക് മാനേജറുടെ മരണം; ദൂരുഹതയുണ്ടെന്ന് മാതാപിതാക്കൾ
വള്ളിക്കുന്ന്: ബാങ്ക് മാനേജറുടെ മരണത്തില്‍ ദൂരുഹതയെന്ന് മാതാപിതാക്കൾ. അരിയല്ലൂര്‍ സ്വദേശിയായിരുന്ന കീക്കിത്തറ രാമചന്ദ്രന്റെയും ആശാറാണിയുടെയും മകനായ അച്ചു ആര്.ചന്ദ്രന് നാഗര്‍കോവിലില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വർഷങ്ങളായി…
Read More » - 19 July
കെ.എസ്.ആര്.ടിയുടെ പഴയ ആനവണ്ടി ഓർമയാകുന്നു
തിരുവനന്തപുരം : കെ.എസ്.ആര്.ടിയുടെ ആനവണ്ടി ഓർമയാകുന്നു. കെ.എസ്.ആര്.ടി. ഓര്‍ഡിനറി ബസുകള്‍ ഇനി ഓര്‍മയാകും. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി…
Read More » - 19 July
തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഇരിങ്ങാലിക്കുട പുല്ലൂര്‍ ആനുരുളി പാടത്താണ് വള്ളം മറിഞ്ഞ് യുവാവ് മരിച്ചത്. പുല്ലൂര്‍ സ്വദേശി അനീഷ് (26) ആണ് വള്ളം…
Read More » - 19 July
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ…
Read More » - 19 July
ഹൈദരാബാദിൽ മലയാളി സ്ത്രീയുടെ മൃതശരീരം കണ്ടെത്തി
ഹൈദരാബാദ്: മലയാളി സ്ത്രീയുടെ മൃതശരീരം അഴുകിയനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ നോര്‍ത്ത് കമലാനഗറിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി നന്ദിനി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവിന്റെ മരണ ശേഷം ഇവർ…
Read More » - 19 July
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ സഹായം
തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധന സഹായം. ഒരു കുടുംബത്തിന് നാലു ലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക്…
Read More » - 19 July
കലിതുള്ളി കാലവര്‍ഷം; സര്‍വകലാശാല പരീക്ഷ മാറ്റി
കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന മഴയെ തുടര്‍ന്ന് സര്‍വകലാശാല പരീക്ഷ മാറ്റി വെച്ചു. കോട്ടയം എം.ജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.…
Read More » - 19 July
കനത്ത മഴയില്‍ പുസ്തകം നശിച്ചവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നഷ്ടങ്ങളാണുണ്ടായത്. കോട്ടയത്തും കുട്ടനാട്ടിലും അനേകം വീടുകളാണ് വെള്ളക്കെട്ടില്‍ മുങ്ങിപ്പോയത്. അതോടൊപ്പം കുട്ടികളുടെ പുസ്തകങ്ങളും മഴയില്‍ നശിച്ചിരുന്നു. എന്നാല്‍ അത്തരം…
Read More » - 19 July
ക്ഷേത്രങ്ങള്‍ പൊതു ഇടമല്ല, ഭക്തരുടെയും, ദേവന്റെയും സ്ഥലം – രാഹുൽ ഈശ്വർ
തിരുവനന്തപുരം: പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീ വിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല, അത് ഭക്തരുടേയും ദേവന്റെയും സ്ഥലമാണ്. ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍…
Read More » - 19 July
നടി ആക്രമിക്കപ്പെട്ട സംഭവം; ഇനിമുതല്‍ കോടതി രേഖകളില്‍ നടിയുടെ പേര് അറിയപ്പെടുന്നതിങ്ങനെ
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. നടന് ദിലീപ് പ്രതിയായ പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം ‘എക്സ്’…
Read More » - 19 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ…
Read More » - 19 July
കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം
കൊച്ചി : പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിജയൻ,ജിനീഷ് (22),കിരണ്‍(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേറ്റ്…
Read More » - 19 July
കന്യാസ്ത്രീ മഠത്തില്‍ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയുടെ മരണം: മരണകാരണം പുറത്ത്
കല്‍പ്പറ്റ: ബീഹാര്‍ സ്വദേശിനിയായ പതിനെട്ടുകാരിയെ കന്യാസ്ത്രീ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തൂങ്ങി മരണം തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ…
Read More » - 19 July
അട്ടപ്പാടിയില്‍ വനവാസി മൂപ്പനെ ആശുപത്രിയില്‍ എത്തിച്ചത് തോളിലേറ്റി അഞ്ചുകിലോമീറ്റര്‍ നടന്ന്
അഗളി: അട്ടപ്പാടിയില്‍ വയോധികനായ രോഗിയെ ആശുപത്രിയിലെത്തിച്ചത് അഞ്ചര കിലോമീറ്റര്‍ തോളില്‍ ചുമന്ന്. മുളങ്കമ്പിൽ തുണികെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മഞ്ചലില്‍ കിടത്തി തോളിലേറ്റിയാണ് 65 വയസുകാരനായ വനവാസി മൂപ്പൻ ചിണ്ടനെ…
Read More » - 19 July
മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവത്ക്കരിക്കും: മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: “മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വയോമന്ദിരങ്ങളുടെ ശോചനീയവസ്ഥ മാറ്റി ആധുനികവത്ക്കരിക്കുമെന്ന്” ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ…
Read More » - 19 July
ദുരിതാശ്വാസം : സംസ്ഥാനത്തിന് 113 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചു. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള ഈ തുക…
Read More » - 19 July
മെഡിക്കല്‍ – ദന്തല്‍ നീറ്റ് : വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത വേണമെന്ന് നിർദേശം
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ / ദന്തല്‍ കോളേജുകളില്‍ അഖിലേന്ത്യാ നോമിനികള്‍ക്ക് നീക്കിവെച്ചിട്ടുളള എം.ബി.ബി.എസ് / ബി.ഡി.എസ് സീറ്റുകളില്‍ അഡ്മിഷന് ലഭിക്കുന്നതിന് ഫീസായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍…
Read More »