
കൊച്ചി: പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. ഡേവിഡ് (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ALSO READ: സൗദി രാജകുടുംബാംഗം അന്തരിച്ചു
Post Your Comments