ഇസ്ലാമാബാദ്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവാഗ്ദാവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത്. കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാകിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും അറിയിക്കുന്നതായും ഇമ്രാൻ ഖാന് തന്റെ ട്വീറ്റില്‍ പറയുന്നു.
On behalf of the people of Pakistan, we send our prayers and best wishes to those who have been devastated by the floods in Kerala, India. We stand ready to provide any humanitarian assistance that may be needed.
— Imran Khan (@ImranKhanPTI) August 23, 2018
Also Read: ആ പ്രചാരണം വ്യാജം: നിയമ നടപടിയ്ക്കൊരുങ്ങി ലുലു ഗ്രൂപ്പ്
Post Your Comments