Latest NewsKerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 19 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രളയക്കെടുതിയെ തുടര്‍ന്നുളള പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ നാളെ 14 പാസഞ്ചര്‍ ട്രെയിനുകളും അഞ്ചു മെമു സര്‍വീസുകളുമാണ് റദ്ദാക്കിയത്.

Also read : വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ഇം​പ്രൂ​വ്മെ​ന്‍റ് പരീക്ഷമാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button