Kerala
- Aug- 2018 -11 August
നേരിയ ആശ്വാസം; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറയുന്നു. അഞ്ച് ഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോടില്‍ താഴുന്നു.…
Read More » - 11 August
കേരളത്തിന് നല്കിയ പദ്ധതി വിഹിതം എണ്ണിപറഞ്ഞ് കടകംപള്ളി സുരേന്ദ്രന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മറുപടി
ന്യൂഡൽഹി: കേന്ദ്രത്തില്‍നിന്ന് കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. 400 കോടിയുടെ പദ്ധതികള്‍ ഇതിനകം…
Read More » - 11 August
സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമല്ല: സൈന്യ മാതൃശക്തി
കോഴിക്കോട്: സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമായി കരുതാനാവില്ലെന്ന് സൈന്യ മാതൃശക്തി സംസ്ഥാന നേതൃ യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. സംസ്കാരത്തിന്റെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ആവിഷ്കാരങ്ങള്‍ സാഹിത്യമോ…
Read More » - 11 August
മൂന്ന് തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍
മുംബൈ: മൂന്ന് തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്നാണ് മൂന്നു തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്. വൈഭവ് റാവുത്ത്(40), ശരദ് കലാസ്കര്‍(25), സുധാന്വ…
Read More » - 10 August
കേരളത്തിലെ പ്രളയക്കെടുതി കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളം ഇതുവരെ കാണാത്ത ഒരു ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ പ്രളയത്തെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം…
Read More » - 10 August
ഭാര്യയുടെ കൺമുന്നിൽ ട്രെയിനിടിച്ച് ഭര്‍ത്താവിനു ദാരുണാന്ത്യം
മലപ്പുറം: ഭാര്യയുടെ മുന്നിൽവെച്ച് ട്രെയിനിടിച്ച് ഭര്‍ത്താവിനു ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടിയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ കരിങ്കല്ലത്താണി വലിയപീടിയേക്കല്‍ മുഹമ്മദ് കോയ (60)യാണ് മരിച്ചത്. ഭാര്യ ഖദീജ അത്ഭുതകരമായി രക്ഷപ്പെട്ടു.വെള്ളിയാഴ്ച…
Read More » - 10 August
ദീപ നിശാന്തിനെതിരെ പൊലീസ് കേസ് എടുത്തു
തൃശൂര്‍:ദീപ നിശാന്തിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മലയാളം…
Read More » - 10 August
ദീപാ നിശാന്തിനെതിരെ പോലീസ് കേസെടുത്തു
തൃശൂര്‍•ഫേസ്ബുക്കില്‍ വര്‍ഗീയ കലാപമുണ്ടാക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ അധ്യാപികയായ ദീപാ നിശാന്തിനെതിരെ പോലീസ് കേസെടുത്തു. മുളങ്കുന്നത്ത്കാവ് സ്വദേശി സുകു സി ആര് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍…
Read More » - 10 August
പകുതി തുകയ്ക്ക് ഇനി കരളും കിഡ്നിയും മാറ്റിവെക്കാം; വിപ്ലവകരമായ മാറ്റവുമായി ജനപക്ഷം
കൊച്ചി: മെഡിക്കൽ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻ പിടിച്ച് ജനപക്ഷം. കിഡ്നി, കരൾ ശസ്ത്രക്രിയയ്ക്ക് പകുതിയിൽ കൂടുതൽ വിലക്കുറവിൽ നടത്തനുള്ള പദ്ധതി ആസ്റ്റർ മെഡ്സിറ്റിയുമായി ചേർന്ന് ജനപക്ഷം…
Read More » - 10 August
പ്രമുഖ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ പ്രവാസിയുടെ ഭീഷണി
കോട്ടയം: പ്രമുഖ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ പ്രവാസി മലയാളിയുടെ ഭീഷണി. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. രൂപേഷ് ചാത്തോത്ത് എന്ന പ്രവാസിയാണ്…
Read More » - 10 August
ക്യാമ്പുകളില്‍ ശുദ്ധജലമെത്തിക്കാന്‍ നിര്‍ദേശം: എറണാകുളത്ത് മാത്രം 7,500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും-മുഖ്യമന്ത്രി
തിരുവനന്തപുരം•ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകീട്ട് വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും…
Read More » - 10 August
കിണറ്റിലെ വെളളം മുഴുവനും അപ്രത്യക്ഷമായി
കോഴിക്കോട്•കേരളം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വേളയിലാണ് കോഴിക്കോട് ഒരു വീട്ടില്‍ അത്ഭുതപ്രതിഭാസം അരങ്ങേറിയത്. കോഴിക്കോട് പരിത്തിപ്പാറ വിഎം ഇസ്മായില്‍ സലീമിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു രാത്രി കൊണ്ട്…
Read More » - 10 August
വെള്ളപ്പൊക്കം കാണാനും വന്‍ തിരക്ക്
ആലുവ : ഒരു ഭാഗത്ത് വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവര്‍. മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ ഇപ്പോഴും ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അതേസമയം ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍…
Read More » - 10 August
കമ്പകക്കാനം കൂട്ടക്കൊല; കൃഷ്ണന്റെ ദുര്‍മന്ത്രവാദത്തിനും തട്ടിപ്പിനും ഭാര്യ സുശീലയും കൂട്ടുനിന്നിരുന്നതായി റിപ്പോർട്ട്
തൊടുപുഴ : ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് സാക്ഷിയായിരിക്കുകയാണ് നമ്മുടെ സാക്ഷര കേരളം. വിശ്വാസങ്ങള്‍ അന്ധവിശ്വാസമാകുമ്പോൾ അത് ജീവൻ വരെ നഷ്ടമാകാൻ കാരണമാകുമെന്നാണ് കമ്പകക്കാനം കൂട്ടക്കൊല തരുന്ന…
Read More » - 10 August
അറ്റ്ലസ് രാമചന്ദ്രന് ബിസിനസ്സ് സാമ്രാജ്യം തിരിച്ചുപിടിയ്ക്കുന്നു : ശുഭകരമായ ഒരു വാര്‍ത്തയാണ് അദ്ദേഹത്തെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്
കൊച്ചി : അറ്റ്ലസ് രമാചന്ദ്രന്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് . അദ്ദേഹം കൈവിട്ടു പോയ തന്റെ ബിസിനസ്സ് സാമ്രാജ്യം തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ഇതിന്റെ മുന്നോടിയെന്ന…
Read More » - 10 August
എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും മഴക്കെടുതി നേരിടാൻ സഹായവുമായി രംഗത്തെത്തണമെന്ന് പി.എസ്.ശ്രീധരൻപിള്ള
തിരുവനന്തപുരം: എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും മഴക്കെടുതി നേരിടാൻ സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. സർക്കാർ ഏജൻസികളും സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി…
Read More » - 10 August
പ്രളയം : എ.ടി.എമ്മുകള്‍ അടച്ചിടാന്‍ തീരുമാനം : ബാങ്കുകളില്‍ സര്‍ക്കുലര്‍
കൊച്ചി : എറണാകുളത്തും ഇടുക്കിയിലും പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്കുകളും എടിഎമ്മുകളും പൂട്ടിയിടാന്‍ തീരുമാനം. ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെയാണ് ബാങ്കുകള്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. പ്രളയബാധിത…
Read More » - 10 August
കേരളത്തിലുടനീളം തീവണ്ടി ഗതാഗതം തടസ്സപ്പെടും
എറണാകുളം: കനത്ത മഴയെ തുടർന്നും എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാലും കേരളത്തിലുടനീളം ട്രെയിന്‍ ഗാതാഗതത്തിന് നീയന്ത്രണം ഏർപ്പെടുത്തി. ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ…
Read More » - 10 August
സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്ന സാചര്യത്തിൽ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്.എഫ്) ഉദാരമായി സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുറച്ചുദിവസങ്ങള്‍കൊണ്ട്…
Read More » - 10 August
മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് : ‘സെൽഫി അല്ല, ജീവനാണ് വലുത് ‘
തിരുവനന്തപുരം: ‘സെല്‍ഫി അല്ല, ജീവനാണ് വലുത്’ പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും…
Read More » - 10 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ സംഭാവന നൽകും: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി മൂലം നിരവധി പേർ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത സ്ഥിതി കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിൽ രാജ് ഭവനില്‍ നടത്താനിരുന്ന സല്‍ക്കാരം…
Read More » - 10 August
ഇ പി ജയരാജന് മന്ത്രിസ്ഥാനം : സുപ്രധാന തീരുമാനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം : ഇ പി ജയരാജന് മന്തിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച ധാരണയായെന്നു പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയിൽ സമഗ്രമായ അഴിച്ചുപണി നടത്തുവാന്‍…
Read More » - 10 August
മഴയുടെ ശക്തി കുറയും : ന്യൂനമര്‍ദ്ദ പാത്തി വടക്കോട്ട് നീങ്ങുന്നു : 13ന് വീണ്ടും ന്യൂനമര്‍ദ്ദം
തിരുവനന്തപുരം : കേരളത്തെ വലിയൊരു ദുരന്തത്തിലേയ്ക്ക് തള്ളിവിട്ട അതിശക്തമായ മഴ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഇന്ന്…
Read More » - 10 August
സംസ്ഥാനത്ത് മഴ തുടരുന്നു : പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പതിനൊന്ന് ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മധ്യകേരളത്തിലും വടക്കന്‍…
Read More » - 10 August
പെരിയാറിന്റെ തീരത്ത് നിന്ന് 6500 കുടുംബങ്ങളെ മാറ്റേണ്ടി വരും
തിരുവനന്തപുരം•പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമ്പാവൂര്‍ മുതലുള്ളവരെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ നടപടി പൂര്‍ത്തിയാകും. ആലുവയില്‍…
Read More »