ചേർത്തല: സംസ്ഥാനത്ത് പ്രളയദുരന്തം അരങ്ങേറിയപ്പോൾ ശസ‌്ത്രക്രിയ മുടങ്ങിപ്പോയ യുവാവ‌് മരിച്ചു. ചേർത്തല മുനിസിപ്പൽ ഇരുപത്തിയാറാം വാർഡിൽ വല്ലയിൽഭാഗം പരേതനായ ഗോപിനാഥന്റെ മകൻ ജോജോ ഗോപിനാഥ‌്(45) ആണ‌് മരിച്ചത‌്.
Read also:പാര്‍ക്കിങ് ടിക്കറ്റുകളുടെ വ്യാജ നിർമാണം; ഇന്ത്യക്കാരനെതിരെ നടപടി
കരൾമാറ്റ ശസ‌്ത്രക്രിയയാണ് മുടങ്ങിപ്പോയതാണ് മരണകാരണം. എറണാകുളം ആസ‌്റ്റർ മെഡിസിറ്റിയിൽ കരൾമാറ്റ ശസ‌്ത്രക്രിയയ‌്ക്ക‌് പ്രവേശിപ്പിച്ചിരിക്കെ ആശുപത്രിയിൽ വെള്ളംകയറുകയും മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക‌് ജോജോ ഉൾപ്പെടെയുള്ളവരെ മാറ്റുകയും ചെയ്തിരുന്നു.
Post Your Comments