തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച ഡി.ജി.പി ജേക്കബ് തോമസിന്റെ സസ‌്പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.
ALSO READ: ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കി; ഇത് ചരിത്രത്തിലാദ്യം
Post Your Comments