Kerala
- Aug- 2018 -15 August
മഴക്കെടുതി; തലസ്ഥാനത്ത് വ്യാപക നാശനഷ്ടം; പലയിടങ്ങളിലും വെള്ളപ്പൊക്കം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ തുടങ്ങിയ മഴയിൽ തലസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. പുലര്‍ച്ചെ രണ്ടരയോടെ ആമയിടിഞ്ചാല്‍ തോട്…
Read More » - 15 August
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ആഗസ്റ്റ് 16 ന് ജില്ലാ കളക്ടര്‍ യുവി ജോസ്…
Read More » - 15 August
മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി
ആലപ്പുഴ: മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് തൊഴിലാളികളെ കാണാതായി. എറണാകുളം വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് മുങ്ങിയത്. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍…
Read More » - 15 August
കനത്ത മഴ ; അഞ്ച് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ അഞ്ച് ട്രെയിനുകൾ റദ്ദാക്കി. റെയിൽവേ ലൈനിൽ വെള്ളം കേറിയതിനാൽ തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു.…
Read More » - 15 August
അതീവ ഗൗരവകരമായ സാഹചര്യത്തിൽ തമിഴ്നാടിന്റെ വിലകുറഞ്ഞ നീക്കം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് കൂട്ടുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. മുല്ലപ്പെരിയാറിന്റെ പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. മുല്ലപ്പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരുമ്പോള്‍…
Read More » - 15 August
കൊതുകുവലയ്ക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം എവിടെനിന്നോ വന്ന പുലിക്കുട്ടിയും സുഖനിദ്ര : ശ്വാസമടക്കി അമ്മ ചെയ്തത്
നാസിക്: കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽ ഉറക്കിക്കിടത്തിയിട്ട് അടുക്കളയിലേക്ക് പോയ ‘അമ്മ തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി ഉറങ്ങുന്നു. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം അഞ്ചരയോടെയാണ് മനീഷ…
Read More » - 15 August
അയ്യപ്പനുള്ള നിറപുത്തരി മുടങ്ങിയില്ല, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നീന്തല്‍ വിദഗ്ദ്ധരായ അയ്യപ്പഭക്തര്‍ നെൽക്കതിരെത്തിച്ചു
പത്തനംതിട്ട : ശബരിമലയിൽ നിറപുത്തരിക്കായുള്ള നെൽക്കറ്റകൾ സന്നിധാനത്തെത്തി. നീന്തല്‍ വിദഗ്ദരായ മൂന്ന് അയ്യപ്പഭക്തർ അതിസാഹസികമായി പമ്പ മുറിച്ചുകടന്ന് എത്തിച്ചു നല്‍കുകയായിരുന്നു. പമ്പയിൽ നിന്നും നെൽക്കതിരുമായി പമ്പക്ക് കുറുകെ…
Read More » - 15 August
നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു
കൊച്ചി•റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലുമടക്കം വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് തീരുമാനം. റണ്‍വേയും പാര്‍ക്കിംഗ് ബേയും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്.…
Read More » - 15 August
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ആറുവയസുകാരനായ മകൻ ഉബൈദ് എന്നിവര്‍ മരിച്ചു. .ഇവരുടെ മറ്റ് രണ്ട്…
Read More » - 15 August
കലിതുള്ളി കാലവർഷം; ഇന്ന് മരണം 6 ആയി
മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് മുതല്‍ നിർത്താതെ പെയ്യുന്ന മഴയിൽ മരണം 6ആയി. . ഇടുക്കി, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലായാണ് 6 പേർ മരിച്ചത്. മലപ്പുറം…
Read More » - 15 August
കനത്ത മഴ : 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,വയനാട് ,ആലപ്പുഴ , കോഴിക്കോട് , പാലക്കാട് ,പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ,…
Read More » - 15 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: ട്രെയിനുകളുടെ സമയവിവര പട്ടികയിൽ മാറ്റം. 57 ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും 127 ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തിലും 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ മാറ്റമുണ്ടാകും.…
Read More » - 15 August
തലസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മാറ്റം
തിരുവനന്തപുരം : തലസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മാറ്റം. മഴ ശ്കതമായതോടെ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയിത്ത് വെച്ച് നടക്കേണ്ട സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുമെന്നാണ് സൂചന. Read…
Read More » - 15 August
കനത്ത മഴ ; ഭാരതപ്പുഴ കവിഞ്ഞ് വീടുകളില്‍ വെള്ളം കയറി
മലപ്പുറം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഭാരതപ്പുഴ കവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. ഇതോടെ…
Read More » - 15 August
സംസ്ഥാനത്തെ കനത്ത മഴ; ഇന്ന് മാത്രം മരിച്ചത് മൂന്നുപേര്‍
കൊച്ചി: സംസ്ഥാനത്ത് ശക്തമായുണ്ടാകുന്ന മഴയില്‍ ഇന്ന് മാത്രം മരിച്ചത് മൂന്നുപേര്‍. മൂന്നാര്‍ തപാല്‍ ഓഫിസിനു സമീപം ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ശരവണ ഹോട്ടലാണ് തകര്‍ന്ന് വീണത്.…
Read More » - 15 August
ഇ.പി ജയരാജന് പകരം ചുമതല നൽകുന്നതിനെക്കുറിച്ച് പിണറായി
തിരുവനന്തപുരം: ഇ.പി ജയരാജന് പകരം ചുമതല നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല ആർക്കു നൽകുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്നു മുഖ്യമന്ത്രി…
Read More » - 15 August
വീണ്ടും യെച്ചൂരി ലൈനിന് തിരിച്ചടി
തിരുവനന്തപുരം : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവർത്തനരേഖയിലെ ‘കോൺഗ്രസ് അനുകൂല യെച്ചൂരി ലൈൻ’ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടു തിരുത്തി. പുകസ കൺവൻഷനിൽ ഭക്തകവി കബീറിന്റെ വചനങ്ങൾ…
Read More » - 15 August
നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി
കൊച്ചി•വിമാനത്താവളത്തിലും പരിസരപ്രദേശത്തും പ്രളയ ജലം ഉയര്‍ന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടിവയ്ക്കാന്‍ തീരുമാനം. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിന് പിന്നാലെ…
Read More » - 15 August
കേരളത്തെ സഹായിക്കാൻ സച്ചിൻ അഭ്യർത്ഥിച്ചു ; സഹായവുമായി ആരാധകര്‍
മുംബൈ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ രംഗത്ത്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ദുരിതബാധിതരെ സഹായിക്കണമെന്ന് അദ്ദേഹം തന്റെ ആരാധകാരോട് ആവശ്യപ്പെട്ടത്.…
Read More » - 15 August
കമ്പ്യൂട്ടറിന്റെ മുകളില്‍ ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചു; മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമെന്ന് നിഗമനം
കോട്ടയം: കമ്പ്യൂട്ടറിന്റെ മുകളില്‍ ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് നാട്ടകത്തെ രേവതി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ശ്രീപദം ലോഡ്ജിലെ മുറിയില്‍ ചാര്‍ജ് ചെയ്യാനായി കമ്പ്യൂട്ടറിന്റെ സി.പി.യുവിന്…
Read More » - 15 August
കവി ചെമ്മനം ചാക്കോ അന്തരിച്ചു
കൊച്ചി•പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കിടപ്പിലായിരുന്ന അദ്ദേഹം കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ വച്ച് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്തരിച്ചത്.…
Read More » - 15 August
മുല്ലപ്പെരിയാര്‍ തുറന്നു: വെള്ളം ഇടുക്കിയിലേക്ക്
തിരുവനന്തപുരം•ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്നാട് നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടു. 11 ഷട്ടറുകള്‍ ഒരടിവീതമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് തമിഴ്നാട് ഡാം തുറന്നത്. സ്പില്‍വേയിലൂടെയുള്ള ജലം…
Read More » - 15 August
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത് നിര്‍ത്തിവച്ചു
കൊച്ചി•ചെറുതോണി,ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്ന പാശ്ചാത്തത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ എഴുവരെയാണ് നിയന്ത്രണം. അതേസമയം…
Read More » - 15 August
ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ റാലികള്‍ ഇല്ല
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ സ്കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് അറിയിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് റാലികള്‍…
Read More » - 15 August
മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു : ജനങ്ങളെ ഒഴിപ്പിയ്ക്കുന്നു
ഇടുക്കി : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ നീരൊഴുക്ക് വര്‍ധിക്കുന്നു. ഇതോടെ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ തീരുമാനമായി.…
Read More »