KeralaLatest News

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

പൊന്നാനി•പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാ​ഴാ​ഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. : മാ​ലി​ന്യ​നി​ക്ഷേ​പ​ത്തിനെതിരെ നടത്തിയ സമരപ‌രിപാടിക്കിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീട്ട് ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

READ ALSO: ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിന് ഒടുവിൽ രക്ഷകരായി പോലീസ്

വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട് ഉടലെടുത്ത ത​ര്‍​ക്ക​ങ്ങ​ളാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ ഉ​ള്‍​പ്പെ​ടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button