Kerala
- Sep- 2018 -8 September
മോഹനന്‍നായരുടെയും ഷിബുവിന്റേയും കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു
ആലപ്പുഴ•അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയതിന് ശേഷം ഓക്സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തീപിടുത്തം നടന്ന ചമ്പക്കുളം കമ്മ്യൂണിറ്റി ഹേല്‍ത്ത് സെന്ററും അപകടത്തില്‍ മരിച്ച മോഹനന് നായരുടെ വീടും…
Read More » - 8 September
അവൾ പ്രശസ്തയായ ശേഷം തിരികെ വന്നാല്‍ ആള്ക്കാര് അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു; നിറകണ്ണുകളോടെ ഹനാന്റെ പിതാവ്
കൊച്ചി: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാനെ കാണാൻ ബാപ്പ ഹമീദും അനിയനുമെത്തി. എന്റെ അവസ്ഥ അറിഞ്ഞ ബാപ്പ ആശുപത്രിയില്‍ എത്തി. അനിയനും വന്നു. ഇപ്പോള്‍ ഒപ്പം…
Read More » - 8 September
പി കെ ശശിക്കെതിരായ പരാതി; താൻ പരാതിക്കാർക്കൊപ്പമെന്ന് ബൃന്ദാ കാരാട്ട്
വയനാട്: പി കെ ശശി എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ നേതാവായ യുവതി നല്കിയ ലൈംഗികാരോപണ പരാതിയിൽ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യുറോ…
Read More » - 8 September
തന്റെ ഭാര്യയെ വശത്താക്കി കൂടെ താമസിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി വേസ്റ്റ് കുഴിയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പേരൂര്‍: കൊല്ലത്ത് യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിലെ ക്വാറി വേസ്റ്റ് കുഴിയില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം പേരൂര്‍ കൊറ്റങ്കര അയ്യത്തുമുക്കിന്…
Read More » - 8 September
കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കില്ലെന്ന് സൂചന
കൊച്ചി: ജലന്ധർ ബിഷോപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കില്ലെന്ന് സൂചന. നേരത്തെ മാധ്യമങ്ങളെ കന്യാസ്ത്രീ ഞായറാഴ്ച കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തില്ലെന്ന്…
Read More » - 8 September
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
മുവാറ്റുപുഴ : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മുവാറ്റുപുഴ – തൊടുപുഴ റോഡില്‍ മാവിന്‍ചുവട് ഭാഗത്ത് ശനിയാഴ്ച രാവിലെ കാറുകള്‍ കൂട്ടിയിടിച്ച് പലചരക്ക് വ്യാപാരിയായിരുന്ന കല്ലൂര്‍ക്കാട് തഴുവംകുന്ന് ചാഞ്ഞവെട്ടിയ്ക്കല്…
Read More » - 8 September
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശശിയെ വെറുതെ വിടില്ലെന്ന് എം എം മണി
തിരുവനന്തപുരം: ലൈംഗിക ആരോപണ കേസിൽ പാർട്ടിയുടെ അന്വേഷണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പാർട്ടി വെറുതെ വിടില്ലെന്ന് എം.എം. മണി. ശശിക്കെതിരായ ലൈംഗികാരോപണ…
Read More » - 8 September
മണ്ണിരകളുടെ കൂട്ടമരണം: മണ്ണിരകളുടെ മരണം തരുന്ന സൂചന എന്ത്? സത്യാവസ്ഥ ഇതാണ്
പ്രളയത്തിന് പിന്നാലെ മണ്ണിരകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയതുമായി ബന്ധപ്പെടുത്തി ആശങ്കാ ജനകമായ പല സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രളയത്തിന് ശേഷം കൊടും വരള്‍ച്ചയിലേക്ക് പോകുന്നതിന്റെ അടയാളമാണിതെന്നും.…
Read More » - 8 September
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായേക്കും:മന്ത്രി മണി
തിരുവനന്തപുരം: വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടന്നെും അദ്ദേഹം മാധ്യമങ്ങളോട്…
Read More » - 8 September
കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എംഡിഎംകെ
ചെന്നൈ: തുടര്ച്ചെയായുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി എംഡിഎംകെ. സെപ്റ്റംബര്‍ പത്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് വിജയമാക്കാന്‍ എല്ലാവിധ…
Read More » - 8 September
തുണിയലക്കുന്നതിനിടെ പുഴയില്‍ വീണ് വൃദ്ധയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: തുണിയലക്കുന്നതിനിടെ പുഴയില്‍ വീണ് വൃദ്ധ മരിച്ചു. എരത്തിക്കല്‍ പരേതനായ പീടികക്കല്‍ കണാരന്റെ മകള്‍ സത്യവതി (63) ആണ് മരിച്ചത്. പൂനൂര് പാലത്തിന് കിഴക്കുള്ള ‘ചിറ്റം വീട്’…
Read More » - 8 September
എകെജിക്കെതിരെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി ടി ബല്‍റാം
തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എകെജിക്കെതിരെയുള്ള വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന് വലിച്ചു. എകെജി ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടിലെ 12കാരിയായ ശുശീല എന്ന…
Read More » - 8 September
പ്രണയം വഴിമാറി ബിഗ് ബോസില്‍ കയ്യാങ്കളി: പരസ്പരം കുത്തിന് പിടിച്ച് ഹിമയും സാബുവും
74ാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്പോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്. നേരത്തെ…
Read More » - 8 September
വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു
തൃശൂര്‍: എലിപ്പനി പ്രതിരോധ മരുന്നുകൾക്കെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഇയാൾ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയിരുന്നു.…
Read More » - 8 September
കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: നാട്ടിലേക്കുള്ള വഴിയില്‍ കാണാതായ മലയാളിയായ സൈനികന്റെ മൃതദേഹം റെയില്‍പാളത്തില്‍ നിന്ന് കണ്ടെത്തി. ശ്രീനഗറില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ച സൈനികനെ യാത്രക്കിടെ കാണാതാകുകയായിരുന്നു. മണ്ണടി ആര്‍ദ്ര…
Read More » - 8 September
എംബിബിഎസ് പ്രവേശനത്തിന് വ്യാജ സമുദായ സർട്ടിഫിക്കറ്റ്; ബിഷപ്പിന് നൽകേണ്ടത് 10 ലക്ഷം
കൊച്ചി∙ മെഡിക്കല്‍ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റ് കച്ചവടം ചാനൽ ഒളിക്യാമറയിൽ . ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളില്‍…
Read More » - 8 September
കേരളത്തിൽ വ്യാപക ബംഗ്ളാദേശി കവർച്ച സംഘം: കൊല്ലാനും മടിയില്ലാത്ത ക്രിമിനലുകൾ നൽകുന്നത് വ്യാജ മേൽവിലാസം
കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച്, വീട് കൊള്ളയടിച്ചത് ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെന്ന് പോലീസ്. 50 പേര് അടങ്ങുന്ന…
Read More » - 8 September
സാക്ഷരതാ മിഷന് ഡയറക്ടറുടെ ധൂര്‍ത്ത് വിവാദമാകുന്നു ; കാറിൽ മോടിപിടിപ്പിക്കാൻ പരസ്യം നല്കി
കൊച്ചി : സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നിരവധിപ്പേർ ദുരിതം അനുഭവിക്കുമ്പോഴും സാക്ഷരതാ മിഷന് ഡയറക്ടർ നടത്തിയ ധൂര്‍ത്ത് വിവാദമാകുന്നു. സ്വന്തം കാറ് മോഡി പിടിപ്പിക്കാന്‍ പതിനായിരങ്ങള്‍ ചെലവിട്ടിരിക്കുകയാണ് സാക്ഷരതാ…
Read More » - 8 September
പൊലീസ് തലപ്പത്ത് അഴിച്ചുപണി ; ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം
തിരുവനന്തപുരം : ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്. സുകേശനെ തിരുവനന്തപുരം പൊലീസ്…
Read More » - 8 September
പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.ശശിക്കെതിരായ പരാതിയെക്കുറിച്ച്…
Read More » - 8 September
കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ടൊറന്റോ: മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ മുങ്ങി മരിച്ചു. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18)…
Read More » - 8 September
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ആകെ വര്‍ധിച്ചത്. ഇന്ന് പെട്രോളിന്…
Read More » - 8 September
ഹനാന്റെ ഒന്നരവര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചത് ആശുപത്രി കിടക്കയില്‍; വാപ്പ ഹമീദ് തേടിയെത്തി
കൊച്ചി: ഹനാന്റെ ഒന്നരവര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചത് ആശുപത്രി കിടക്കയിലാണ്. ഹനാന്റെ പിതാവ് ഹമീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി. അപകടത്തിന്റെ വേദനയിലും ഹനാന് സന്തോഷത്തിലാണ്. പിതാവിന്റെ വരവ്…
Read More » - 8 September
നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല; കോടിയേരിക്കെതിരെ വിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ കോടിയേരി ബാലകഷ്ണനെതിരെ വിമര്‍ശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും…
Read More » - 8 September
മഹാപ്രളയത്തിന്റെ കാരണവും ആഘാതവും പഠന വിധേമാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളെ മാറ്റിനിർത്തുന്നതായി ആരോപണം
കോട്ടയം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ കാരണവും ആഘാതവും പഠന വിധേമാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സികളെ ഒഴിവാക്കുന്നു. കേന്ദ്ര ജലകമ്മീഷന്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ…
Read More »