Kerala
- Aug- 2018 -22 August
ക്രിസ്ത്യൻ ബോട്ടിൽ കയറാൻ സവര്‍ണ്ണ ഹിന്ദു ബ്രാഹ്മണ കുടുംബം മടിച്ചെന്ന് ബോട്ടുടമ
തിരുവനന്തപുരം: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടയിലും രക്ഷിക്കാന്‍ വന്നവന്റെ ജാതിയും മതവും ചോദിച്ച് ബോട്ടില്‍ കയറിയതായി ആരോപണം.തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ 47 കാരനായ മരിയന്‍ ജോര്‍ജ്ജിന് പറയാനുള്ളത്…
Read More » - 22 August
കേരളത്തിന് സഹായം തേടി യു എൻ വരെ പോയെന്ന തരൂരിന്റെ വാദം പൊളിയുന്നു: യാഥാർഥ്യം ഇങ്ങനെ
ന്യൂഡല്‍ഹി : പ്രളയദുരിതത്തില്‍ കേരളസര്‍ക്കാരിന് വേണ്ടി യു എൻ വരെ പോയി സഹായം അഭ്യർഥിച്ചെന്ന് പറഞ്ഞ ശശി തരൂർ എം പിയുടെ പ്രസ്താവന കള്ളമാണെന്ന് വിലയിരുത്തൽ. തിങ്കളാഴ്ചയാണ്…
Read More » - 22 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായത്തിന്റെ ഒഴുക്ക് : ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകളില്നിന്നുള്ള സഹായത്തിന്റെ ഒഴുക്ക്. ചൊവ്വാഴ്ച വൈകുന്നേരം ആറു വരെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത് 112 കോടി രൂപ. ഇതിനു പുറമേ…
Read More » - 22 August
ശബരിമലയിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി
പത്തനംതിട്ട ; നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന്…
Read More » - 22 August
ഹെലികോപ്റ്ററിന്റെ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം
മാന്നാര്‍: ഹെലികോപ്റ്ററിന്റെ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇന്ന് ഉച്ചക്ക് 11ന് കുട്ടമ്പേരൂര്‍ മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം. മാന്നാര്‍ കുട്ടമ്പേരൂര്‍ തെക്കേപുത്തന്‍ പറമ്പില്‍ കുട്ടപ്പന്റെ വീടിന്റെ അടുക്കളയുടെ…
Read More » - 21 August
കേരളത്തിനു വേണ്ടി യു.എന്നില്‍ സഹായം അഭ്യര്‍ഥിയ്ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല
ന്യൂഡല്‍ഹി : കേരളത്തിനു വേണ്ടി യു.എന്നില്‍ സഹായം അഭ്യര്‍ഥിയ്ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല.. തരൂരിന് ചുട്ടമറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയദുരിതത്തില്‍ കേരളസര്‍ക്കാരിന് വേണ്ടി യു എന്‍…
Read More » - 21 August
മദ്യവിൽപ്പനശാലകൾക്ക് അവധി
തിരുവനന്തപുരം: ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യഔട്ട്ലെറ്റുകള്ക്ക് തിരുവോണ ദിവസം അവധിയായിരിക്കുമെന് ബീവറേജസ് കോര്പറേഷന് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ കുറിപ്പിലാണ് കോർപ്പറേഷൻ ഇക്കാര്യം അറിയിച്ചത്. തൊഴിലാളി സംഘടനകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ്…
Read More » - 21 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈനായി ലഭിച്ചത് 112 കോടി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CMDRF ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്-വേ മുഖേന 21ന് വൈകിട്ട് ആറ് മണിവരെ 112 കോടി രൂപ സംഭാവന ലഭിച്ചു. ഇതിനു…
Read More » - 21 August
പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം
പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. പുരടയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സ്ഥലത്ത് വൈദ്യുത ബന്ധം ഉണ്ടോ ഇല്ലയോ എന്നു…
Read More » - 21 August
ഇത്തവണത്തെ വിഷുഫല പ്രവചനം.. അബദ്ധം പറ്റി.. എന്നാല്‍.. ട്രോളന്മാര്ക്ക് ഗംഭീര മറുപടി നല്കി കാണിപ്പയ്യൂര്‍
ഗുരുവായൂര്‍ : പ്രശസ്ത ജ്യോത്സ്യന് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിയുടെ ഇത്തവണത്തെ വിഷുഫലം അബദ്ധങ്ങളുടെ പെരുമഴയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷുഫല വിഡിയോയില്‍, ജൂണ്‍ 25 മുതല്‍ ജൂലൈ…
Read More » - 21 August
ആറു ജില്ലകളില്‍ ശക്തമായ കാറ്റ് വീശും; വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ തേടി പോലീസ്
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ആറ് ജില്ലകളില്‍ ശക്തമായ കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച വിരുതനെ തേടി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അറിയിപ്പ്…
Read More » - 21 August
പ്രളയക്കെടുതിയ്ക്ക് ശേഷം വീടുകളില്‍ കയറികൂടുന്ന പാമ്പിനെ ഒഴിവാക്കാൻ വാവാ സുരേഷിന്റെ നിർദേശങ്ങളിങ്ങനെ
തിരുവനന്തപുരം: പ്രളയക്കെടുതിയ്ക്ക് ശേഷം വീടുകളില്‍ കയറികൂടുന്ന പാമ്പിനെ ഒഴിവാക്കാൻ വേണ്ട നിർദേശങ്ങളുമായി വാവാ സുരേഷ്. പാമ്പിനെ ഭയക്കേണ്ടതില്ലെന്നും ശ്രദ്ധിച്ചാൽ അവയെ നീക്കം ചെയ്യാമെന്നും വാവാ സുരേഷ് വ്യക്തമാക്കി.…
Read More » - 21 August
ഡാമുകള്‍ കൂട്ടത്തോടെ തുറന്ന സംഭവം : ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
തിരുവന്തപുരം: കേരളത്തില്‍ വന്‍ പ്രളയമുണ്ടാക്കാനിടയാക്കുന്ന വിധത്തില്‍ എല്ലാ ഡാമുകളും കൂട്ടത്തോടെ തുറക്കാനിടയാക്കിയതിനെപ്പറ്റി ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ തുറക്കുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കവും…
Read More » - 21 August
കേരളത്തിനായി സിപിഎം ഒന്നിച്ചിറങ്ങി പിരിച്ചെടുത്തത് കോടികള്‍
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനായി സിപിഎം ഒന്നിച്ചിറങ്ങി പിരിച്ചെടുത്തത് കോടികള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായാണ് സിപിഎം 16.5 കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിച്ചത്. സിപിഎം സംസ്ഥാന…
Read More » - 21 August
നീറ്റ് പരീക്ഷ വർഷത്തിൽ രണ്ട് തവണ നടത്താനുള്ള തീരുമാനത്തിൽ പുതിയ നിലപാടുമായി കേന്ദ്രം
ന്യൂഡല്‍ഹി: മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷകള്‍ വർഷത്തിൽ രണ്ടു തവണ നടത്താനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള…
Read More » - 21 August
യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ട് കേരളം
തിരുവനന്തപുരം: മഹാപ്രളയത്തിൽ ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങായി 700 കോടി ധനസഹായം പ്രഖ്യാപിച്ച് യുഎഇക്ക് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…
Read More » - 21 August
പ്രളയക്കെടുതി; വാഹന രേഖകള്‍ നഷ്ടമായവര്‍ക്ക് പുതിയതിന് അപേക്ഷിക്കാം
തിരുവനന്തപുരം: പ്രളയക്കെടുതിയിൽപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പകര്‍പ്പുകള്‍ ലഭിക്കാന്‍ സെപ്റ്റംബര്‍ 31 വരെ അപേക്ഷിക്കാൻ അവസരം. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ്…
Read More » - 21 August
കേരളത്തിന് ആശ്വാസമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ സേവനം
അബുദാബി : പ്രളയക്കെടുതി അനുഭവിയ്ക്കുന്ന കേരളത്തിന് ആശ്വാസമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ സേവനം. പ്രവാസികളുടെ 50 ടണ്‍ സാധനങ്ങള്‍ പീപ്പിള്‍സ് ഫൗണ്ടേഷന് വിതരണം ചെയ്യും. വിമാന മാര്‍ഗവും കപ്പല്‍…
Read More » - 21 August
യു എ ഇയുടെ 700 കോടി രൂപ ധനസഹായം സ്വീകരിക്കാൻ തടസ്സമോ?
ദില്ലി: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ മുൻ സർക്കാരുകൾ സ്വീകരിച്ച…
Read More » - 21 August
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി 16.5 കോടി സമാഹരിച്ച് സിപിഎം
തിരുവനന്തപുരം: കേരളത്തിലുണ്ടായ മഹാപ്രളയത്തെ അതിജീവിക്കാനുള്ള സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി സിപിഎം 16.5 കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിച്ചതായി അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ്…
Read More » - 21 August
പ്രളയക്കെടുതി; ഗതാഗതം നിയന്ത്രിക്കുന്നു
കണ്ണൂർ: കാലവര്‍ഷത്തെ തുടര്‍ന്ന് പുല്ലൂപ്പിക്കടവ് പാലത്തിന്റെ അനുബന്ധ റോഡില്‍ വലിയ കുഴി രൂപപ്പെട്ടതിനാല്‍ നാളെ മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കണ്ണാടിപ്പറമ്പില്‍…
Read More » - 21 August
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയ യുവാവിനെ കായലില്‍ വീണ് കാണാതായി
തൃശൂര്‍ : ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയ യുവാവിനെ കായലില്‍ വീണ് കാണാതായി. തൃശൂര്‍ പാറവട്ടില് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിയ കുണ്ടുവക്കടുവ് സ്വദേശി പ്രകാശനെയാണ് കാണാതായത്.…
Read More » - 21 August
മന്ത്രി കെ.കെ.ശൈലജയുടെ ഓഫീസില്‍ കണ്ട്രോള് റൂം ആരംഭിച്ചു
തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് മന്ത്രി കെ.കെ.ശൈലജയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂം തുടങ്ങി. വിവിധ ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ…
Read More » - 21 August
കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാൻ പണമില്ല; ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ് രജ്പുത്
ന്യൂഡല്‍ഹി: കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിൽദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് പണമില്ലെന്ന് ട്വിറ്ററിലൂടെ തന്നെ അറിയിച്ച ആരാധകനെയും മറ്റുള്ളവരെയും ഞെട്ടിച്ച് ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്.…
Read More » - 21 August
സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ദേശീയപാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കി
കൊച്ചി : സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് കേരളത്തിലെ വിവിധയിടങ്ങളിലെ ടോള്‍ പിരിവ് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം…
Read More »